ജനാധിപത്യ ശക്തികൾക്ക് ഇന്ത്യ പ്രചോദനമേകി; മനുഷ്യരാശി കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പിന് ലോകം സാക്ഷിയായി; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനാധിപത്യ ശക്തികൾക്ക് ഇന്ത്യ പ്രചോദനമേകി; മനുഷ്യരാശി കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പിന് ലോകം സാക്ഷിയായി; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 07:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മനുഷ്യരാശി കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പ് മാമാങ്കത്തിനാണ് 2024ൽ ഇന്ത്യ സാക്ഷ്യം വഹിച്ചതെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഭാരതത്തിൽ വിജയകരമായി പൂർത്തിയാക്കിയ പൊതുതെരഞ്ഞെടുപ്പ് ജനാധിപത്യ രാഷ്‌ട്രങ്ങളെ ശക്തിപ്പെടുത്താൻ പ്രേരിപ്പിക്കുന്നതാണെന്നും രാഷ്‌ട്രപതി പറഞ്ഞു. 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. ഇന്ത്യയുടെ എല്ലാ പൗരന്മാർക്കും രാഷ്‌ട്രപതി സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.

2024ലെ തെരഞ്ഞെടുപ്പിന് ഇന്ത്യ തയ്യാറായപ്പോൾ വോട്ട് ചെയ്യാൻ അർഹരായവരുടെ എണ്ണം ഏകദേശം 97 കോടിയായിരുന്നു. അതൊരു റെക്കോർഡ് കണക്കാണ്. മനുഷ്യരാശി കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പ് മാമാങ്കത്തിന് ലോകം സാക്ഷിയായി. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീർച്ചയായും അഭിനന്ദനമർഹിക്കുന്നു. സുഗമവും സുതാര്യവും കുറ്റമറ്റതുമായ തെരർഞ്ഞെടുപ്പിൽ പങ്കാളിയാകാൻ അസഹനീയമായ ചൂടിനെ അതിജീവിച്ച് വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് എത്തി. അതിന് സഹായിച്ച എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും സുരക്ഷാ ജീവനക്കാർക്കും നന്ദി പറയുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.

78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ രാജ്യം ഒരുങ്ങുമ്പോൾ അതിന് സാക്ഷിയാകാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്നും ദ്രൗപദി മുർമു പറഞ്ഞു. ദേശസ്‌നേഹികളും ധീരരുമായ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാ​ഗത്തെയും രാഷ്‌ട്രപതി അനുസ്മരിച്ചു. ഓരോ സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്ന അസുലഭ നിമിഷത്തിന് വരും വർഷങ്ങളിൽ നാം സാക്ഷിയാകുമെന്നും രാഷ്‌ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.

Tags: independence dayPresidentDroupadi Murmu
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies