dubai expo - Janam TV

dubai expo

ലോക ഗവൺമെന്റ് ഉച്ചകോടി സമാപിച്ചു; വേദിയായത് ദുബായിലെ ലോക എക്‌സ്‌പോ

അബുദാബി: ആരോഗ്യമേഖലയുടെ ഭാവിക്കായി പൊതു-സ്വകാര്യമേഖലകളുടെ പങ്കാളിത്ത മാതൃകയുടെ പ്രാധാന്യം വിളിച്ചോതിയ ലോക ഗവൺമെന്റ് ഉച്ചകോടി സമാപിച്ചു. നൂതന രീതികൾ പ്രാവർത്തികമാക്കൽ, സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവയ്‌ക്കൊപ്പം സ്വകാര്യമേഖല ...

ദുബായ് എക്‌സ്‌പോ: സന്ദർശകരുടെ ഒഴുക്ക് തുടരുന്നു; വരുന്ന ദിനങ്ങൾക്ക് മിഴിവേകാൻ ഇന്ത്യൻ സംഗീത വിസ്മയം എ.ആർ റഹ്മാനും

അബുദാബി: ലോക എക്‌സ്‌പോ 2020 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇതുവരെ കാണാത്തതും അറിയാത്തതുമായ വിസ്മയങ്ങൾ തേടി സന്ദർശക ഒഴുക്ക് തുടരുകയാണ്. എക്‌സ്‌പോ അവസാനിക്കുമ്പോഴേക്കും 2.5 കോടിയോളം ...

കാഴ്ചക്കാർക്ക് ജൈവവൈവിധ്യങ്ങളുടെ ദൃശ്യ വിരുന്ന്; ദുബായ് എക്‌സ്‌പോയിൽ തിളങ്ങി ബ്രസീലിൽ പവലിയൻ

ദുബായ്: ലോക എക്‌സ്‌പോ അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ് ബ്രസീലിൽ പവലിയൻ. ജൈവവൈവിധ്യങ്ങളുടെ മികച്ച ആവിഷ്‌കാരമാണ് ബ്രസീൽ കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്. പവലിയനിൽ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളിലേക്ക് ...

യു.എ.ഇ. സായുധ സേനയുടെ തത്സമയ പരേഡ് മാർച്ചിൽ ; എക്‌സ്പോ 2020 വേദിയാകും

ദുബായ് : യു.എ.ഇ. സായുധ സേനയുടെ തത്സമയ പരേഡിന് എക്‌സ്പോ 2020 വേദിയാകും. മാർച്ചിൽ നടക്കുന്ന പരേഡിന് മുന്നോടിയായി സമഗ്രമായ സജ്ജീകരണങ്ങളാണ് പ്രതിരോധമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്.യു.എ.ഇ. വൈസ് ...

265 ആളുകൾ സഞ്ചരിക്കുന്ന ദൈർഘ്യമേറിയ ഓൺലൈൻ വീഡിയോയുമായി ദുബായ് പോലീസ്; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി

ദുബായ് : ലോക എക്‌സ്‌പോ ദുബായ് 2020 യുടെ പരിപാടിയിലേക്ക് ആളുകൾ എത്തുന്നത് പകർത്തിയ വീഡിയോയിലൂടെ ദുബായ് പോലീസിന് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി . എക്‌സ്‌പോ വേദിയിലൂടെ ...

ദേശാഭിമാനിയ്‌ക്ക് പറ്റിയ തെറ്റോ അതോ മറ്റ് പത്രങ്ങൾക്ക് സംഭവിച്ച പിശകോ; ദുബായ് ഭരണാധികാരി പിണറായിയെ ഉപഹാരം നൽകി ആദരിച്ചെന്ന് പാർട്ടി പത്രം

തിരുവനന്തപുരം: ദുബായ് എക്‌സ്‌പോ വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ദുബായ് ഭരണാധികാരി സ്‌നേഹസമ്മാനം നൽകി സ്വീകരിച്ചുവെന്ന് ദേശാഭിമാനിയുടെ വാദം പരിഹാസ്യമാകുന്നു. വ്യാഴാഴ്ച പുറത്തിറങ്ങിയ ദേശാഭിമാനിയുടെ മുൻ പേജിലെ ...

ദുബായ് എക്‌സ്പോ വേദി കീഴടക്കി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ

ദുബായ്: ദുബായ് എക്‌സ്പോ വേദി കാണാൻ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തി. ആയിരങ്ങളാണ് പ്രിയ താരത്തെ കാണാൻ എത്തിച്ചേർന്നത്. അൽ വാസൽ പ്ലാസയിൽ സംഘാടകർ നടത്തിയ ...

എക്സ്പോയിലേക്ക് വരൂ, സംസ്‌കൃതം സംസാരിക്കുന്ന ലാറ്റിനമേരിക്കക്കാരനെ കാണൂ!

ഭാഷാ പ്രാധാന്യം ബോധ്യപ്പെടുത്തുകയാണ് പരാഗ്വെ പൗരനായ ബഹുഭാഷാ പണ്ഡിതൻ കാർലോസ് മിഗ്വേൽ ടോറസ് റൊമേറോ. എക്സ്പോ 2020യിൽ ഭാരതത്തിന്റെ പൗരാണിക ഭാഷയായ സംസ്‌കൃതം സംസാരിക്കുന്ന പരാഗ്വെ പൗരൻ ...

ഒമിക്രോൺ വ്യാപനം ; യുഎഇ സന്ദർശനം മാറ്റിവെച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനം മാറ്റിവെച്ചു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. ജനുവരി ആറിനായിരുന്നു അദ്ദേഹം യുഎഇ സന്ദർശിക്കാനിരുന്നത്. ...