economic growth - Janam TV
Tuesday, July 15 2025

economic growth

ആഗോള സാമ്പത്തിക വളര്‍ച്ചയുടെ എഞ്ചിന്‍ ഇന്ത്യയാവുമെന്ന് ലോക സാമ്പത്തിക ഫോറം; 2025 ലും 2026 ലും ഇന്ത്യ ലോകത്തെ നയിക്കുമെന്ന് വിദഗ്ധര്‍

ന്യൂഡെല്‍ഹി: 2025ലും 2026ലും ആഗോള സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന എഞ്ചിന്‍ ഇന്ത്യയായിരിക്കുമെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട്. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയുടെ ...

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വികസനം തുടരുമെന്ന് ഒപെക്; 2025 ലും 2026 ലും എണ്ണ ആവശ്യകത ഉയരും

വിയന്ന: 2025 ലും 2026 ലും ലോകത്ത് എണ്ണ ആവശ്യകതയില്‍ ഏറ്റവുമധികം വളര്‍ച്ചയുണ്ടാവുക ഇന്ത്യയിലാകുമെന്ന് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ...

കടമെടുത്ത പണവുമായി ഇന്ത്യയോട് മുട്ടാന്‍ പാകിസ്ഥാന്‍; ഐഎംഎഫ് വായ്പക്ക് ഇന്ത്യ പാര പണിയും, സാമ്പത്തിക യുദ്ധം കനക്കും

ന്യൂഡെല്‍ഹി: പാക് പിന്തുണയോടെ ഭീകരര്‍ നടത്തിയ പഹല്‍ഗാം ആക്രമണത്തിനുശേഷം ഇന്ത്യ-പാക് ബന്ധങ്ങള്‍ വീണ്ടും ചരിത്രത്തിലെ മോശം സ്ഥിതികളിലൊന്നിലാണ്. ഇന്ത്യയുടെ ഭാഗത്തുനിന്ന് കനത്ത ഒരു തിരിച്ചടി പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നുണ്ട്. ...

‘മൂന്നാം വട്ടം മൂന്നിരട്ടി വേഗത്തിൽ’: ഇന്ത്യയുടേത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ; രാജ്യത്തിന്റെ വളർച്ചയിൽ ലോകം ശുഭാപ്തി വിശ്വാസത്തിൽ: പ്രധാനമന്ത്രി

ഭോപ്പാൽ: ലോകം മുഴുവൻ രാജ്യത്തിന്റെ വളർച്ചയിൽ ശുഭാപ്‌തി വിശ്വാസം പുലർത്തുന്നുവെന്ന് പ്രധാനമന്ത്ര നരേന്ദ്രമോദി. 2025 ലെ ആദ്യ 50 ദിവസങ്ങളിൽ ഇന്ത്യ അതിവേഗ വളർച്ച കൈവരിച്ചുവെന്നും ലോകബാങ്കിന്റെ ...

“ലോകം കണ്ട് പഠിക്കേണ്ട മാതൃക”; മോദിയുടെ ‘പ്രഗതി’ സംരംഭത്തെ പ്രശംസിച്ച് ഓക്‌സ്ഫഡ് സർവകലാശാല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച ഇന്ത്യയുടെ പ്രഗതി പ്ലാറ്റ്‌ഫോമിനെ പ്രശംസിച്ച് ഓക്‌സ്ഫഡ് സർവകലാശാല. പ്രഗതിയിലൂടെ ഇന്ത്യ ഡിജിറ്റൽ ഗവേണൻസിൽ കാര്യമായ പുരോഗതി കൈവരിച്ചതായി ഓക്‌സ്ഫഡ് സർവകലാശാലാ ...

“സ്റ്റാർ പെർഫോർമർ”; ഇന്ത്യയെ അഭിനന്ദിച്ച് അന്താരാഷ്‌ട്ര നാണയ നിധി; ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ശക്തമായ പുരോഗതി 

ന്യൂഡൽഹി: ഭാരതത്തിന്റെ സാമ്പത്തിക വളർച്ചയെ അഭിനന്ദിച്ച് അന്താരാഷ്ട്ര നാണയനിധി. ന്യൂഡൽഹിയിൽ നടന്ന ആനുവൽ ആർട്ടിക്കിൾ 4 കൺസൾട്ടേഷന്റെ സമാപന ചടങ്ങിലായിരുന്നു ഐഎംഎഫിന്റെ പരാമർശം. സമ്പദ്‌വ്യവസ്ഥയുടെ വളർച്ച, മാറ്റങ്ങളെ ...

ഇന്ത്യയിൽ സാമ്പത്തിക വളർച്ചയുണ്ടാകുമെന്ന് പ്രവചനം; ആഗോള സമ്പദ്‌വ്യവസ്ഥയിൽ തിളങ്ങുന്ന രാജ്യമാണ് ഭാരതമെന്ന് ഐ.എം.എഫ് റിപ്പോർട്ട്; ചൈനക്കും യൂറോപ്പിനും തിരിച്ചടി

  വാഷിം​ഗ്ടൺ: 2024-ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്ക് 6.3% പ്രവചിച്ച് ഐഎംഎഫ്. ഒക്ടോബർ 2023-ൽ പുറത്തിറക്കിയ വേൾഡ് ഇക്കോണമിക് ഔട്ട് ലുക്കിൽ ആണ് പ്രവചനം രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ...

ഭാരതത്തിന്റെ സാമ്പത്തിക-വ്യാവസായിക വളർച്ചയിൽ ഗുജറാത്തിന്റെ പങ്ക് സുപ്രധാനം: എസ് ജയശങ്കർ

ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും വ്യവസായ രംഗത്തും ഗുജറാത്ത് സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ -മിഡിൽ-- ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ...

2047 ഓടെ ഇന്ത്യ ലോകത്തെ മൂന്ന് സാമ്പത്തികശക്തികളിൽ ഒന്നായി മാറുമെന്ന് മുകേഷ് അംബാനി; ഇന്ത്യൻ സമ്പദ് വ്യവസ്ഥ 40 ലക്ഷം കോടി യുഎസ് ഡോളറിലേക്ക് കുതിക്കുമെന്നും അംബാനി

ഗാന്ധിനഗർ: 2047 ഓടെ ഇന്ത്യ ലോകത്തെ മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നായി മാറുമെന്ന് റിലയ്ൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഇക്കാലയളവിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 40 ...

ഇന്ത്യയുടെ വളർച്ച സഹിക്കാനാവാതെ വിദേശ മാദ്ധ്യമം; സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തെ അവഹേളിച്ച് സ്പാനിഷ് പത്രത്തിലെ ലേഖനം; വിവാദം കനക്കുന്നു

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തെ അവഹേളിച്ച് സ്പാനിഷ് പത്രത്തിലെ ലേഖനം. സ്പാനിഷ് വാരികയായ ലാ വാൻഗ്വാർഡിയയിൽ വന്ന ലേഖനവും ചിത്രവുമാണ് വിവാദത്തിലായിരിക്കുന്നത്. ഇന്ത്യയുടെ വളരുന്ന സമ്പദ്വ്യവസ്ഥയെക്കുറിച്ചാണ് ...

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.5 ശതമാനം ഉയരും : അതിവേഗം സാമ്പത്തിക വളർച്ച നേടുന്ന പ്രധാന രാജ്യമായി ഭാരതം മാറുമെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി : ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഈ വർഷം 7.5 ശതമാനം ഉയരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ ഇന്ത്യ അതിവേഗം സാമ്പത്തിക വളർച്ച നേടുന്ന പ്രധാന ...

ചൈനയിൽ ജനസംഖ്യയുടെ മൂന്നിലൊന്ന് ജനങ്ങൾ ലോക്ക്ഡൗണിന് കീഴിൽ; കൊറോണ സമ്പദ്വ്യവസ്ഥയ്‌ക്ക് ഏൽപ്പിച്ചത് കനത്ത ആഘാതം

ചൈനയിൽ ജനസംഖ്യയുടെ മൂന്നിലൊന്ന് ലോക്ഡൗണിന് കീഴിലായതായി റിപ്പോർട്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ചൈനയ്ക്ക് കനത്ത ആഘാതമാണ് വൈറസ് വ്യാപനം ഏൽപ്പിച്ചിരിക്കുന്നത്. അതിവേഗം വ്യാപിക്കുന്ന ഒമൈക്രോൺ വകഭേദമാണ് ...

കൊറോണയ്‌ക്കിടയിലും കുതിച്ചുയർന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ; പ്രശംസിച്ച് ലോകവ്യാപാര സംഘടന

ജനീവ : കൊറോണ മഹാമാരിക്കിടയിലും സാമ്പത്തിക മേഖലയിൽ മികച്ച നേട്ടം കൈവരിച്ച ഇന്ത്യയെ പ്രശംസിച്ച് ലോകവ്യാപാര സംഘടന. ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.4 ശതമാനമായി വർദ്ധിച്ചതോടെയാണ് പ്രശംസയുമായി ...