ഇന്ത്യയിൽ സാമ്പത്തിക വളർച്ചയുണ്ടാകുമെന്ന് പ്രവചനം; ആഗോള സമ്പദ്‌വ്യവസ്ഥയിൽ തിളങ്ങുന്ന രാജ്യമാണ് ഭാരതമെന്ന് ഐ.എം.എഫ് റിപ്പോർട്ട്; ചൈനക്കും യൂറോപ്പിനും തിരിച്ചടി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ സാമ്പത്തിക വളർച്ചയുണ്ടാകുമെന്ന് പ്രവചനം; ആഗോള സമ്പദ്‌വ്യവസ്ഥയിൽ തിളങ്ങുന്ന രാജ്യമാണ് ഭാരതമെന്ന് ഐ.എം.എഫ് റിപ്പോർട്ട്; ചൈനക്കും യൂറോപ്പിനും തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 06:28 pm IST
Facebook
Twitter
WhatsAppTelegram

 

വാഷിം​ഗ്ടൺ: 2024-ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്ക് 6.3% പ്രവചിച്ച് ഐഎംഎഫ്. ഒക്ടോബർ 2023-ൽ പുറത്തിറക്കിയ വേൾഡ് ഇക്കോണമിക് ഔട്ട് ലുക്കിൽ ആണ് പ്രവചനം രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ 6.1% എന്നായിരുന്നു ഐഎംഎഫ് പ്രവചിച്ചിരുന്നത്. എന്നാൽ ഇതിൽ മാറ്റംവരുത്തി പുതിയ പ്രവചനം ഇറക്കുകയായിരുന്നു. ഇന്ത്യയുടെ റീട്ടൈൽ പണപ്പെരുപ്പം 2024 സാമ്പത്തിക വർഷത്തിൽ 5.5 ആയിരിക്കും എന്നും 2025-ൽ അത് 4.6 % ആയി കുറയും എന്നും ഗ്ലോബൽ ലെൻഡർ എക്‌സപെക്ട് പ്രവചിച്ചു.

ആഭ്യന്തര ഉപഭോഗം ശക്തമായി മാറുന്നതിനാൽ 2023- 24 സാമ്പത്തിക വർഷത്തിലും 24-25 സാമ്പത്തിക വർഷത്തിലും വളരെ ശക്തമായി മുന്നോട്ട് പോകുമെന്ന് ഐഎംഎഫ് പറഞ്ഞു. 0.2 %-ത്തിന്റ പ്രകടമായ വർദ്ധനവ് കാണിക്കുന്നതായി ഐഎംഎഫ് ആവർത്തിച്ചു. റിസർവ് ബാങ്ക് കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.4%, രാജ്യത്തിന്റ ജിഡിപി 6.5% ഉം ആയിരിക്കുമെന്നാണ് പ്രവചനം. ഇന്ത്യയുടെ കേന്ദ്ര ബാങ്ക് മിഡ് ടേമിനെ കുറിച്ച് നടത്തിയ പ്രവചനങ്ങൾ സ്ഥിരതയാർന്നതാണെന്ന് ഐഎംഎഫ് പറഞ്ഞു. 2024- 25 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റ കറന്റ് അക്കൗണ്ടിലെ കമ്മി 1.8% ആയിരിക്കുമെന്നും ഐഎംഎഫ് രേഖപ്പെടുത്തി. ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്കും ജിഡിപി 6.5% ആയിരിക്കുമെന്നാണ് പ്രവചിക്കുന്നത്.

ചൈനയുടെയും യൂറോപ്യൻ യൂണിയന്റെയും വളർച്ചാ നിരക്ക് താഴേക്ക് ആയിരിക്കുമെന്ന് പ്രഖ്യാപിക്കുമ്പോൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഏറെ
പ്രതീക്ഷയോടെയാണ് ഐഎംഎഫ് കാണുന്നത്. കൊറോണയ്‌ക്കും റഷ്യ-യുക്രെയ്ൻ യുദ്ധത്തിനും ഊർജ പ്രതിസന്ധിയ്‌ക്കും ശേഷം ആഗോള സാമ്പത്തിക വ്യവസ്ഥയും കരകയറാൻ തുടങ്ങിയെങ്കിലും ലോകമാസകലം ഇതിന്റെ ഫലം വ്യത്യസ്ഥ രീതിയിലാണ് പ്രതിഫലിക്കുന്നത്. ഇസ്രായേൽ- പാലസ്തീൻ വിഷയം വീണ്ടും സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുമോ എന്നും ലോകം ആശങ്കപ്പെടുന്നു.

Tags: IMFeconomic growth
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies