ഇന്ത്യയുടെ വളർച്ച സഹിക്കാനാവാതെ വിദേശ മാദ്ധ്യമം; സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തെ അവഹേളിച്ച് സ്പാനിഷ് പത്രത്തിലെ ലേഖനം; വിവാദം കനക്കുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ വളർച്ച സഹിക്കാനാവാതെ വിദേശ മാദ്ധ്യമം; സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തെ അവഹേളിച്ച് സ്പാനിഷ് പത്രത്തിലെ ലേഖനം; വിവാദം കനക്കുന്നു

Spanish newspaper uses pic of snake charmer to show India’s economic growth.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 10:13 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തെ അവഹേളിച്ച് സ്പാനിഷ് പത്രത്തിലെ ലേഖനം. സ്പാനിഷ് വാരികയായ ലാ വാൻഗ്വാർഡിയയിൽ വന്ന ലേഖനവും ചിത്രവുമാണ് വിവാദത്തിലായിരിക്കുന്നത്. ഇന്ത്യയുടെ വളരുന്ന സമ്പദ്വ്യവസ്ഥയെക്കുറിച്ചാണ് ലേഖനത്തിൽ പറയുന്നത്. ഒന്നാം പേജിലാണ് വാർത്ത പ്രസിദ്ധീകരിച്ചത്. ലേഖനത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഒരു പാമ്പാട്ടിയിലൂടെയാണ് കാണിച്ചിരിക്കുന്നത്.

പാമ്പാട്ടിയുടെ കൊട്ടയിൽ നിന്ന് പാമ്പ് ഉയർന്നു വരുന്നതാണ് ചിത്രം. ഇത് ഒരു ഗ്രാഫിലാണ് കാണിച്ചിരിക്കുന്നത്. ‘ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ സമയം’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.

ലേഖനത്തെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയുടെ ശക്തമായ സമ്പദ്വ്യവസ്ഥയ്‌ക്ക് ആഗോള അംഗീകാരം ലഭിക്കുന്ന ഇക്കാലത്ത്, സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്ത്യയുടെ ചിത്രം പാമ്പാട്ടിയിലൂടെ കാണിക്കുന്നത് വിഡ്ഢിത്തമാണ്. വിദേശ ചിന്തകൾ മാറ്റുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും വിമർശനം ഉയരുന്നുണ്ട്.

സെരോദ സിഇഒ നിതിൻ കാമത്തും സ്പാനിഷ് പ്രസിദ്ധീകരണത്തിനെതിരെ ആഞ്ഞടിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലേക്ക് ലോകം ഉറ്റുനോക്കുന്നത് നല്ല കാര്യമാണെന്നും എന്നാൽ പാമ്പാട്ടിയുടെ കാർട്ടൂണിലൂടെ ഇന്ത്യയെ കാണിക്കുന്നത് അപമാനകരമാണെന്നും കാമത്ത് ട്വീറ്റ് ചെയ്തു. പ്രശസ്ത എഴുത്തുകാരൻ രജത് സേഥിയും സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Tags: economic growth
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies