2047 ഓടെ ഇന്ത്യ ലോകത്തെ മൂന്ന് സാമ്പത്തികശക്തികളിൽ ഒന്നായി മാറുമെന്ന് മുകേഷ് അംബാനി; ഇന്ത്യൻ സമ്പദ് വ്യവസ്ഥ 40 ലക്ഷം കോടി യുഎസ് ഡോളറിലേക്ക് കുതിക്കുമെന്നും അംബാനി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2047 ഓടെ ഇന്ത്യ ലോകത്തെ മൂന്ന് സാമ്പത്തികശക്തികളിൽ ഒന്നായി മാറുമെന്ന് മുകേഷ് അംബാനി; ഇന്ത്യൻ സമ്പദ് വ്യവസ്ഥ 40 ലക്ഷം കോടി യുഎസ് ഡോളറിലേക്ക് കുതിക്കുമെന്നും അംബാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 11:35 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗർ: 2047 ഓടെ ഇന്ത്യ ലോകത്തെ മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നായി മാറുമെന്ന് റിലയ്ൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഇക്കാലയളവിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 40 ലക്ഷം കോടി യുഎസ് ഡോളറിലെത്തുമെന്നും അംബാനി പ്രതീക്ഷ പ്രകടിപ്പിച്ചു. പണ്ഡിറ്റ് ദീൻദയാൽ ഊർജ്ജ സർവ്വകലാശാലയിലെ കോൺവൊക്കേഷനിൽ സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി.

നിലവിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 3 ലക്ഷം കോടി യുഎസ് ഡോളറിലാണ്. 2025 ഓടെ ഇത് അഞ്ച് ലക്ഷം കോടി യുഎസ് ഡോളറിലെത്തിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യത്തിന്റെ അമൃത് കാൽ വർഷത്തിൽ ഇന്ത്യയിൽ സാമ്പത്തിക വളർച്ചയുടെയും അവസരങ്ങളുടെയും അഭൂതപൂർവ്വമായ വർദ്ധനയാകും ഉണ്ടാകുകയെന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു. ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകാൻ സാദ്ധ്യതയുണ്ടെന്ന പ്രവചനങ്ങൾക്കിടെയാണ് രാജ്യത്തെ വ്യവസായ, സാമ്പത്തിക മേഖലകൾക്ക്
ആത്മവിശ്വാസം പകരുന്ന അംബാനിയുടെ വാക്കുകൾ.

ക്ലീൻ എനർജി, ബയോ എനർജി വിപ്ലവങ്ങളും ഡിജിറ്റൽ വിപ്ലവവുമാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ നയിക്കുകയെന്നും അംബാനി കൂട്ടിച്ചേർത്തു. ക്ലീൻ എനർജിയും ബയോ എനർജിയും നമ്മെ ഊർജ്ജ സ്വയം പര്യാപ്തതയിലേക്ക് നയിക്കും. ഊർജ്ജ ഉപഭോഗം കാര്യക്ഷമമാക്കാൻ ഡിജിറ്റൽ റവല്യൂഷനും നമ്മെ സഹായിക്കും. ഈ മൂന്ന് ഘടകങ്ങളിലെ വിപ്ലവകരമായ മാറ്റങ്ങൾ ഇന്ത്യയെയും ലോകത്തെയും കാലാവസ്ഥാ പ്രതിസന്ധിയിൽ നിന്ന് സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾ ഒരു കാര്യത്തിലും ആശങ്കപ്പെടേണ്ടതില്ല. ശോഭനമായ ഭാവിയിലേക്കാണ് അവർ പഠിച്ചിറങ്ങുന്നത്. അവരുടെ വാതിൽപടിയിലേക്ക് അവസരങ്ങളെത്തുന്ന കാലമാണിതെന്നും മുകേഷ് അംബാനി ചൂണ്ടിക്കാട്ടി. ഇന്ന് ഫോർ ജിയുടെയും ഫൈവ് ജിയുടെയും കാലമാണ്. പക്ഷെ ‘മാതാജി’യെക്കാളും ‘പിതാജി’യെക്കാളും വലുതായി ഒരു ‘ജി’യുമില്ലെന്ന സ്‌നേഹോപദേശവും അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു.

Tags: mukesh ambanieconomic growth
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies