Edukki - Janam TV

Edukki

ഭൂമി കയ്യേറ്റ കേസ്; മാത്യു കുഴൽനാടനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ്

ഇടുക്കി: ചിന്നക്കനാലിലെ ഭൂമി തട്ടിപ്പ് കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രമക്കേടുകളുണ്ടെന്നും ഈ വിവരമറിഞ്ഞിട്ടും മാത്യു കുഴൽനാടൻ ...

കാടിറങ്ങിയ ഭീതി; കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു

ഇടുക്കി: കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ഇടുക്കിയിലെ നേര്യമം​ഗലത്താണ് കാട്ടാന ആക്രമണമുണ്ടായത്. കാഞ്ഞിരവേലി സ്വദേശി ഇന്ദിര (70) ആണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തിൽ വച്ചാണ് കാട്ടാനയുടെ ...

കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട സംഭവം; വനംവകുപ്പ് നോക്കുകുത്തി; പ്രതിഷേധവുമായി നാട്ടുകാർ

ഇ‌ടുക്കി: കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ വനപാലകർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. സംഭവം നടന്നതിന് ശേഷം ഉദ്യോ​ഗസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ പ്രതിഷേധം. വന്യജീവി ആക്രമണങ്ങളും ...

ഇടുക്കിയിൽ ആറ് വയസുകാരിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ആറ് വയസുകാരിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമളിയിലാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആറ് വയസുള്ള ഇതര സംസ്ഥാന പെൺകുട്ടിയെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ...

ഇടുക്കിയില്‍ പതിനാലുകാരിയെ പീഡിപ്പിച്ചു; മൂന്ന് പേര്‍ പിടിയില്‍

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഇടുക്കി പൂപ്പാറയിലാണ് സംഭവം. രാംകുമാര്‍, വിഗ്നേഷ്, ജയ്സണ്‍ എന്നിവരാണ് പിടിയിലായത്. ശാന്തമ്പാറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ...

ഇടുക്കിയിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അശോകവനം സ്വദേശി പ്രവീൺ (37) ആണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടത്ത് കാരിത്തോട്ടിലാണ് സംഭവം. രാവിലെ ആറ് മണിക്കാണ് സംഭവം ...

ഇടുക്കി കമ്പംമെട്ടത്ത് കണ്ടെത്തിയ മൃതദേഹം പാസ്റ്ററുടേത്; ആത്മഹത്യയെന്ന് നി​ഗമനം

ഇടുക്കി: ഇടുക്കിയിലെ കമ്പമെട്ടത്ത് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പത്തനംതിട്ട സ്വദേശിയും പള്ളിയിലെ പാസ്റ്ററുമായ എബ്രഹാമാണ് മരിച്ചത്. ഇയാളുടെ മകനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേ​ഹത്തിലുണ്ടായിരുന്ന ...

പരാതി പരിഹാരത്തിന് കൈക്കൂലി; പെരുവന്താനം പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസ് ഉദ്യോ​​ഗസ്ഥർക്ക് സസ്പെൻഷൻ

ഇടുക്കി: പരാതിക്കാരിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ മൂന്ന് ഉദ്യോ​​ഗസ്ഥർക്ക് സസ്പെൻഷൻ. ഇടുക്കി പെരുവന്താനം പോലീസ് സ്റ്റേഷനിലെ മൂന്ന് എസ്ഐമാരെയാണ് സസ്പെൻഡ് ചെയ്തത്. എസ്‍ഐ ബിജു പി ...

വധശ്രമക്കേസ് ഒതുക്കാൻ കൈക്കൂലി; പണം താമസ സ്ഥലത്തെത്തിക്കാൻ നിർദ്ദേശം; എസ്‌ഐക്ക് സസ്‌പെൻഷൻ

ഇടുക്കി: വധശ്രമക്കേസ് ഒതുക്കാൻ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ഇടുക്കിയിലെ ഉപ്പുതറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കെഎം നസീറിനെയാണ് സസ്‌പെൻഡ് ചെയ്തത്. ...

തട്ടിക്കൊണ്ടുപോയത് കല്യാണപ്പിറ്റേന്ന്; ഇടുക്കിയിൽ നവവധുവിനെ പിടിച്ചുകൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്..

ഇടുക്കി: ഇടുക്കിയിൽ യുവതിയെ പെൺവീട്ടുകാർ തട്ടികൊണ്ട് പോയത് കല്യാണപ്പിറ്റേന്ന്. മിശ്ര വിവാഹം നടത്തിയതിന്റെ എതിർപ്പിനെ തുടർന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. യൂത്ത് കോൺഗ്രസ് നേതാക്കളായ 13 പേരടങ്ങുന്ന സംഘമാണ് ...

കെഎസ്ആർടിസി ബസിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി മുഹസിൽ പിടിയിൽ

ഇടുക്കി: കെഎസ്ആർടിസി ബസിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി മുഹസിൽ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹസിലാണ് പിടിയിലായത്. ഇടുക്കി തൊടുപുഴയ്ക്ക് സമീപം വാഴക്കുളത്ത് വെച്ചായിരുന്നു ...

പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്നും തമിഴ്നാട് വനമേഖലയിലേക്ക് കടന്ന് അരിക്കൊമ്പൻ

ഇടുക്കി: പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്നും തമിഴ്നാട് വനമേഖലയിലേക്ക് കടന്ന് അരിക്കൊമ്പൻ. നിലവിൽ തമിഴ്നാട് വന മേഖലയിലൂടെ ചിന്നക്കനാൽ ദിശയിലേക്കാണ് അരിക്കൊമ്പന്റെ സഞ്ചാരം. കൊച്ചി ധനുഷ്‌കോടി ദേശീയ ...

വൈദികനായി ചമഞ്ഞ് 34 ലക്ഷം തട്ടിയെടുത്ത യുവാവ് പിടിയിൽ

ഇടുക്കി: അടിമാലിയിൽ വൈദികനായി ചമഞ്ഞ് ഹോട്ടൽ വ്യവസായിയിൽ നിന്ന് 34 ലക്ഷം തട്ടിയെടുത്ത യുവാവ് പിടിയിൽ. തൊടുപുഴ സ്വദേശിയായ അനിൽ വി.കൈമൾ (38) ആണ് പോലീസിന്റെ പിടിയിലായത്. ...

കാറിന് നേരെ ചക്കകൊമ്പന്റെ ആക്രമണം; ഡ്രൈവർക്ക് ഗുരുതര പരിക്ക്

ഇടുക്കി: ഇടുക്കി ചിന്നകനാലിൽ കാറിന് നേരെ ചക്കക്കൊമ്പന്റെ ആക്രമണം. പാഞ്ഞടുത്ത് വന്ന ആന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ചക്കകൊമ്പൻ കാറിന് മുകളിലിരുന്നു. കാർ ഓടിച്ചിരുന്ന തങ്കരാജ് ...