Election - Janam TV
Friday, November 7 2025

Election

മൂന്ന് കോർപറേഷനുകളിലും 44 മുനിസിപ്പാലിറ്റികളിലും ഏഴ് ജില്ലാ പഞ്ചായത്തുകളിലും വനിത സംവരണം; എറണാകുളം ജില്ലാ പഞ്ചായത്ത് പട്ടികജാതി സംവരണം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ സംവരണ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ്​ കമ്മീഷൻ പ്രസിദ്ധപ്പെടുത്തി. ആറ്​ കോർപറേഷനുകളുള്ളതിൽ മൂന്ന് ഇടത്ത് വനിതകൾക്കാണ് മേയർ സ്ഥാനം. ...

“ജനം NDAയോടൊപ്പം; സംസ്ഥാനത്തെ സമഗ്രവികസനത്തിന് ഇരട്ട എഞ്ചിൻ സർക്കാർ ഒരു വിട്ടുവീഴ്ചയും വരുത്തില്ല”: ബിഹാറിൽ പുറത്തിറക്കിയ പ്രകടനപത്രികയെ പ്രശംസിച്ച് പ്രധാനമന്ത്രി

പട്ന: ബിഹാറിൽ എൻഡിഎ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രികയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകർ, യുവാക്കൾ‍, സ്ത്രീകൾ തുടങ്ങി ബിഹാറിലെ ജനങ്ങളുടെ ജീവിതം ​സു​ഗമമാക്കാനുള്ള രൂപരേഖയാണ് എൻഡിഎയുടെ പ്രകടന ...

ജമ്മുകശ്മീരിൽ രാജ്യസഭ തെരഞ്ഞെടുപ്പ്; ഒക്ടോബർ 24 ന് നടക്കും.

ന്യൂഡൽഹി; 2021 മുതൽ ഒഴിഞ്ഞുകിടക്കുന്ന ജമ്മുകശ്മീരിലെ നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 24 ന് നടക്കും. നിയമസഭാ നിലവിൽ വന്നതിന് പിന്നാലെയാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് കൂടി ...

ABVP മുന്നിൽ തന്നെ, ഡൽഹി സർവകലാശാലയിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു

ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപി മുന്നിൽ. വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന എബിവിപി നേതാവ് ആര്യൻ മാനിന് ലീഡ് നില ഉയരുകയാണ്. ...

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നാളെ ; NDA യുടെ പ്രത്യേക യോ​ഗം ഇന്ന് ചേരും

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ. പാർലമെന്റ് മന്ദിരത്തിൽ രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. രാജ്യസഭാ സെക്രട്ടറി ജനറൽ പി ...

“പുതിയ കമ്മിറ്റി സംഘടനയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് വിശ്വാസം” ; ‘അമ്മ’ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മോഹൻലാൽ

എറണാകുളം : താരസംഘടനയായ അമ്മ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി നടനും മുൻ പ്രസിഡന്റുമായ മോഹൻലാൽ. നിർമാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹൻലാൽ എത്തിയത്. രാവിലെ 10 മണിയോടെയാണ് തെരഞ്ഞെടുപ്പ് ...

ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് വോട്ടർപട്ടികയിൽ പേര് വന്നു ; സോണിയയ്‌ക്കെതിരെ ​​ഗുരുതര പരാതിയുമായി ബിജെപി

ന്യൂഡൽഹി : വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുലിന്റെ ആരോപണത്തിനിടെ കോൺ​ഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്കെതിരെ ബിജെപി. ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് സോണിയയുടെ ...

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന്; അതേ ദിവസം തന്നെ ഫലപ്രഖ്യാപനം; വിജ്ഞാപനം ഏഴിന്

ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന് നടക്കും. വോട്ടെടുപ്പ് ദിവസം തന്നെ ഫലപ്രഖ്യാപനവുമുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് ഏഴിന് പുറപ്പെടുവിക്കും. ...

തെരഞ്ഞെടുപ്പ് വിവരങ്ങൾക്കായി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം; EClNET ഒരുങ്ങുന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വേണ്ടി EClNET പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുക്കുന്നു. നിലവിലുള്ള 40 ...

ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ്; ഒരു വർഷം കഴിഞ്ഞ് ആലോചിക്കാം; മുഹമ്മദ് യൂനുസിന്റെ പ്രഖ്യാപനം 

ധാക്ക: അടുത്ത വർഷം അവസാനമോ 2026 ന്റെ ആദ്യ പകുതിയിലോ ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിക്കാമെന്ന് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്.  തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കാൻ ...

തോൽക്കുമ്പോൾ കുറ്റം ഇവിഎമ്മിന്; ഡിസംബർ 3ന് പ്രതിനിധി സംഘം ഹാജരാകണം; കോൺ​ഗ്രസിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പരാജയപ്പെട്ടാൽ തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് മെഷിനെയും പഴിചാരുന്നത് കോൺ​ഗ്രസിന്റെ പതിവ് പരിപാടിയാണ്. മഹാരാഷ്ട്രയിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ അതേ നമ്പറുമായി കോൺ​ഗ്രസ് അടങ്ങുന്ന മഹാ അ​ഘാഡി ...

രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രിയിൽ പൂർണവിശ്വാസം, അതിന്റെ തെളിവാണ് മഹാരാഷ്‌ട്രയിലെ വിജയം:അഹോരാത്രം പ്രയത്നിച്ച ബിജെപി പ്രവർത്തകർക്ക് നന്ദി: അമിത് ഷാ

ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ മഹായുതി സഖ്യത്തിന് ചരിത്രം വിജയം കരസ്ഥമാക്കാൻ അക്ഷീണം പ്രയത്നിച്ച ബിജെപി പ്രവർത്തകർക്ക് നന്ദി അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ...

മറാഠാ മണ്ണിലെ മഹാനേട്ടം; “ഇത് വികസനത്തിന്റെ വിജയം, സദ്ഭരണത്തിന്റെ വിജയം; കഠിനാധ്വാനം ചെയ്ത ഓരോ ബിജെപി പ്രവർത്തകനും നന്ദി”: നരേന്ദ്രമോദി

മുംബൈ: മഹാരാഷ്ട്രയിൽ മഹായുതി സഖ്യം നേടിയ മഹാവിജയത്തിൽ അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിനും സദ്ഭരണത്തിനും ലഭിച്ച ജനവിധിയെന്നാണ് മഹാരാഷ്ട്രയിലെ ജനഹിതത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. വികസനം വിജയിക്കുന്നു.. സദ്ഭരണം വിജയിക്കുന്നു.. ...

ഒരു നായരും വാര്യരും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല; ന്യൂനപക്ഷങ്ങളുടെ വീടുകളിൽ കയറി വ്യാജ പ്രചരണം നടത്തി; ബിജെപി ശക്തമായി തിരിച്ചുവരും;സി കൃഷ്ണകുമാർ

പാലക്കാട്: ഈ ഉപതെരഞ്ഞെടുപ്പ് കൂടുതൽ ആത്മപരിശോധനയ്ക്കുള്ള വേദിയാക്കി മാറ്റുമെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന സി കൃഷ്ണകുമാർ. ബിജെപിക്ക് തിരിച്ചുവരാൻ സാധിക്കാത്ത മണ്ഡലമല്ല പാലക്കാടെന്നും കൂടുതൽ ശക്തമായി ബിജെപി ...

വിജയിക്കുമെന്ന പൂർണ ആത്മവിശ്വാസമുണ്ട്; 5,000 വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കും; പല്ലശ്ശന ക്ഷേത്രത്തിൽ ദർശനം നടത്തി സി കൃഷ്ണകുമാർ

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പല്ലശ്ശന ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. പുലർച്ചെ ക്ഷേത്രത്തിലെത്തിയ കൃഷ്ണകുമാർ ...

തീപാറിയ പോരാട്ടം; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് ; ജനവിധി കാത്ത് സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. വയനാട്, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ വിജയികൾ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. എട്ട് മണിയോടെ വോട്ടെണ്ണൽ ...

വോട്ടെണ്ണല്‍: ചൂടോടെ കൃത്യമായി ഫലമറിയാം, ഏകീകൃത സംവിധാനം

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും വോട്ടര്‍ഹെല്‍പ് ലൈന്‍ആപ്പിലും തത്സമയം ഫലം അറിയാനാവും. ഇലക്ഷന്‍കമ്മീഷന്റെ ...

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ജെഎംഎം സഖ്യം നുണകൾ പ്രചരിപ്പിക്കുന്നു: ഇനിയും പൊതുപണം പാഴാക്കി കളയാനാകില്ലെന്ന് രാജ്‌നാഥ് സിംഗ്

റാഞ്ചി: ജെഎംഎം (ഝാർ​ഗണ്ഡ് മുക്തി മോർച്ച) ജനങ്ങൾക്കിടയിൽ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. തെരഞ്ഞെടുപ്പിൽ വിജയിക്കാനായി അവർ ജനങ്ങളെ കബളിപ്പിക്കുകയാണന്നും ജനങ്ങളുടെ പണം ചെലവാക്കുന്നതിൽ പ്രതിപക്ഷ ...

കണ്ണൂരിലെ ജനതയ്‌ക്ക് അഭിമാനിക്കാൻ നേട്ടങ്ങൾ അനവധി; ഇനിയുമേറെ ഉയരത്തിലെത്തിക്കണം; പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പി പി ദിവ്യയുടെ ആശംസകൾ

കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് അംഗം കെ കെ രത്‌നകുമാരിക്ക് ആശംസകൾ അറിയിച്ച് പി പി ദിവ്യ. ഭരണപക്ഷമെന്നോ, പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും, ...

പി.പി. ദിവ്യയ്‌ക്ക് പകരം രത്നകുമാരി; കണ്ണൂർ ജില്ലാ പഞ്ചായത്തിൽ പുതിയ പ്രസിഡന്റ്; വോട്ടെടുപ്പിൽ വിട്ടുനിന്ന് ദിവ്യ

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ അഡ്വ. കെ കെ രത്‌നകുമാരിയെ തെരഞ്ഞെടുത്തു. എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെ ജില്ലാ പഞ്ചായത്ത് ...

അന്ന് ദിവ്യയുടെ ‘ഷോ’ പകർത്താൻ അനുവാദം; ഇന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ വിലക്ക്; കണ്ണൂർ കളക്ടർക്കെതിരെ വിമർശനം

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക്. തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമങ്ങളെ പൊലീസ് തടഞ്ഞു. വരണാധികാരിയായ ജില്ലാ കളക്ടർ അരുൺ കെ വിജയനാണ് ...

സമ്മതിദാന അവകാശം വിനിയോ​ഗിച്ച് ധോണി; മുൻ നായകനെത്തിയത് ഭാര്യക്കൊപ്പം

ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണി. ഇന്ന് രാവിലെയാണ് റാഞ്ചിയിലെ ബൂത്തിൽ അദ്ദേഹം ഭാര്യ സാക്ഷിക്കാെപ്പം എത്തിയത്. തിങ്ങിനിറഞ്ഞ ആരാധകർക്ക് ...

ജനവിധി ഇന്ന്; വയനാടും ചേലക്കരയും പോളിം​ഗ് ബൂത്തിലേക്ക്; ഝാർഖണ്ഡിലെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്

വീറും വാശിയും നിറഞ്ഞ പ്രചാരണങ്ങൾക്കൊടുവിൽ വയനാടും ചേലക്കരയും ഇന്ന് വീണ്ടും ബൂത്തിലേക്ക്. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. 16 സ്ഥാനാർത്ഥികളാണ് വയനാട് ലോക്സഭാ മണ്ഡലത്തിൽ ജനവിധി ...

ആവേശത്തിലാറാടി ബിജെപി പ്രവർത്തകർ; ചേലക്കരയിലും വയനാട്ടിലും കൊട്ടിക്കലാശത്തിൽ ജനസാ​ഗരം, ഇനി നിശബ്ദ പ്രചാരണം

വയനാട്: കൊട്ടിക്കലാശത്തിന്‍റെ ആവേശത്തിൽ വയനാടും ചേലക്കരയും. ആയിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തി റോഡ് ഷോയോടെയാണ് ബിജെപിയുടെ കൊട്ടിക്കലാശത്തിൻ്റെ കൊടിയിറങ്ങിയത്. ഒരു മാസത്തോളം നീണ്ട വാശിയേറിയ ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിനാണ് ...

Page 1 of 11 1211