Election Commission - Janam TV
Sunday, July 13 2025

Election Commission

ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കും..? പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉന്നത ഉദ്യോ​ഗസ്ഥരുടെ യോ​ഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം. വോട്ടർമാരുടെ ...

തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇയർബുക്ക് പുറത്തിറക്കി: പൂർണ്ണരൂപം വെബ്‍സൈറ്റിൽ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇയർബുക്ക് പുറത്തിറക്കി. 2024-ലെ വോട്ടർപ്പട്ടിക പുതുക്കലിന്റെ അവലോകന റിപ്പോർട്ട്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള ഗൈഡ് എന്നിവയും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട് . രാജ്ഭവനിൽ നടന്ന ...

തോറ്റു തുന്നംപാടിയിട്ട് വോട്ടിംഗ് യന്ത്രത്തെ പഴിച്ച സംഭവം; ഹരിയാനയിലെ ഫലത്തിൽ ക്രമക്കേടെന്ന കോൺഗ്രസിന്റെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ ക്രമക്കേട് നടന്നുവെന്ന കോൺ​ഗ്രസിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിം​ഗ് മെഷീൻ ഹാക്ക് ചെയ്തുവെന്നും തെരഞ്ഞെടുപ്പ് ഫലം കൃത്യമല്ലെന്നും ആരോപിച്ച് ...

കരച്ചിൽ നിർത്തൂ, ഡൗട്ട് തീ‍ർത്തുതരാം; കോൺഗ്രസ് നേതൃത്വത്തെ ചർച്ചയ്‌ക്ക് ക്ഷണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് ഉയർത്തിയ പരാതികൾ ചർച്ച ചെയ്യാൻ പാർട്ടി നേതൃത്വത്തെ ക്ഷണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കോൺ​ഗ്രസ് നേതാക്കളുമായി വിഷയം സംസാരിക്കാമെന്ന് ദേശീയ ...

കോൺഗ്രസ് തോൽവിക്ക് കാരണം ഇവിഎമ്മിലെ ബാറ്ററി ചാർജോ ? ജയ്‌റാം രമേശിനെ ട്രോളി സോഷ്യൽ മീഡിയ

കൊച്ചി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയ കോൺഗ്രസ് വക്താവ് ജയറാം രമേശിന് സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾമഴ. തെരഞ്ഞെടുപ്പ് ഫലം ...

നിയമസഭാ തെരഞ്ഞെടുപ്പ് : ഓഗസ്റ്റ് 8 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ജമ്മുകശ്മീർ സന്ദർശിക്കും

ശ്രീനഗർ : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്യാനായി ജമ്മുകശ്മീർ സന്ദർശിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിൻ്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് ...

അമിത് ഷായ്‌ക്കെതിരായ ആരോപണം; ജയറാം രമേശിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കെതിരായ ആരോപണങ്ങളിൽ കോൺഗ്രസ് നേതാവ് ജയറാം രമേശിൽ നിന്നും വസ്തുതാപരമായ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെണ്ണലിന് ദിവസങ്ങൾ ശേഷിക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടർമാരെ വശത്താക്കാൻ ലഹരിയും പണവും; ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപയുടെ വസ്തുക്കൾ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. മദ്യവും ...

“മേലാൽ ആവർത്തിക്കരുത്”; പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപിച്ച ഖാർഗെയ്‌ക്ക് കമ്മീഷന്റെ താക്കീത്

ന്യൂഡൽഹി: കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാ‍ർജുൻ ഖാർ​ഗെയ്ക്ക് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പോളിം​ഗ് ശതമാനം പുറത്തുവിട്ടതിൽ അപാകതകളുണ്ടെന്നും വോട്ടെടുപ്പിനെ അട്ടിമറിക്കാൻ ശ്രമം നടന്നതായും കമ്മീഷനെതിരെ മല്ലികാർജുൻ ഖാർ​ഗെ ...

പെരുമാറ്റ ചട്ടലംഘനം; ബിആർഎസ് നേതാവ് കെ.ചന്ദ്രശേഖർ റാവുവിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ 

ഹൈദരാബാദ്: പെരുമാറ്റ ചട്ടം ലംഘിച്ചതിന് തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ പ്രചാരണത്തിൽ നിന്ന് വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ. 48 മണിക്കൂറാണ് പ്രചാരണത്തിൽ നിന്ന് ...

തെരഞ്ഞെടുപ്പ് കമ്മീഷന് അനുശോചനം അർപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് : കാക്കനാട് സ്വദേശി മുഹമ്മദ് ഷാജി അറസ്റ്റിൽ

കൊച്ചി : തെരഞ്ഞെടുപ്പ് കമ്മീഷന് അനുശോചനം അർപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട 51 കാരൻ അറസ്റ്റിൽ . കാക്കനാട് സ്വദേശി മുഹമ്മദ് ഷാജിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . ...

പോളിംഗിന് മുന്നോടിയായി ഓരോ സംസ്ഥാനങ്ങളിലുമുള്ള ഉഷ്ണതരംഗം അളക്കും; ചൂടിനെ ചെറുക്കാൻ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പോളിംഗിന് മുമ്പായി സംസ്ഥാനങ്ങളുടെ ഉഷ്ണ തരംഗത്തിന്റെ തോത് അവലോകനം ചെയ്യുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഉയർന്ന കാലവസ്ഥ ...

മത വിദ്വേഷ പ്രചരണം; യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിജെപി

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ്സും, യുഡിഎഫും വർഗീയ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന ആരോപണവുമായി ബിജെപി. യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന്റെ പ്രചരണാർത്ഥം നഗരത്തിൽ സ്ഥാപിച്ച കൂറ്റൻ ...

കെ.എന്‍.അശോക് കുമാറിനെ പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പ് സെക്ഷന്‍ ഓഫീസര്‍ കെ.എന്‍. അശോക് കുമാറിനെ തെരഞ്ഞെടുപ്പ് പ്രിസൈഡിംഗ് ഓഫീസറുടെ എല്ലാ ചുമതലയില്‍ നിന്നും ഒഴിവാക്കി. ബിജെപി നല്‍കിയ പരാതിയുടെ ...

നരേന്ദ്ര മോദിയെയും അമിത് ഷായെയും അധിക്ഷേപിച്ച് പ്രസം​ഗം; സിദ്ധരാമയ്യയുടെ മകനെതിരെ കേസെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയുടെ മകൻ യതീന്ദ്രയ്‌ക്കെതിരെ കേസെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അധിക്ഷേപിച്ച് സംസാരിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോ​ഗസ്ഥർ ...

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു; സംവിധാനം ഉപയോഗിച്ച് സഹോദരനായി പ്രചാരണം നടത്തി; ഡി.കെ ശിവകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി

ബെംഗളൂരു: കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ബെംഗളൂരു റൂറലിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും സഹോദരനുമായ ഡി.കെ.സുരേഷിന് വേണ്ടി വോട്ട് ...

വിശ്വാസങ്ങളെ അപമാനിക്കരുത്, വസ്തുതയ്‌ക്ക് നിരക്കാത്ത പ്രസ്താവനകൾ പാടില്ല; കർശന നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മാർ​ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ആരാധനാലയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോ​ഗിക്കരുതെന്നും വസ്തുതയ്ക്ക് നിരക്കാത്ത പ്രസ്താവനങ്ങൾ നടത്തരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ...

ഇവിഎമ്മിലും ഇലക്ഷൻ കമ്മീഷനിലും വിശ്വാസമില്ല; ലോക്സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ നടത്തണം: ദിഗ്‌വിജയ സിംഗ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കവെ ഇവിഎമ്മിൽ സംശയം പ്രകടിപ്പിച്ച് കോൺ​ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. ഇവിഎമ്മിൽ ആർക്കും വിശ്വാസമില്ലെന്നും കോൺ​ഗ്രസ് പണ്ടേ ഇവിഎ‌മ്മിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും അതിനാൽ ...

തോറ്റ 13 സ്ഥാനാർത്ഥികളെ വിജയികളായി പ്രഖ്യാപിച്ചു; അട്ടിമറി നടന്നുവെന്ന ആരോപണം അന്വേഷിക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി പാക് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇസ്ലാമാബാദ്: പാകിസ്താൻ തിരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നുവെന്ന ആരോപണത്തിൽ അന്വേഷണം നടത്താനൊരുങ്ങി പാക് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനായി ഉന്നതതല സമിതിക്ക് രൂപം നൽകി. പൊതുതിരഞ്ഞെടുപ്പിൽ വ്യാപക തിരിമറി ...

‘ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ പൂർണ വിശ്വാസമുണ്ട്; അതിനുള്ളിൽ കൃത്രിമം നടത്താനാകില്ല’; കോൺഗ്രസിന്റെ ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വിവിപാറ്റിലും (വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ), ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ കുറിച്ചും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ഉയർത്തിയ ആരോപണങ്ങൾ തള്ളി കേന്ദ്ര ...

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി രാജ് കുമാർ റാവു, പ്രഖ്യാപനം ഉടന്‍

ബോളിവുഡ് നടന്‍ രാജ് കുമാർ റാവുവിനെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി പ്രഖ്യാപിച്ചു. 26ന് ആകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ...

പുതുപ്പള്ളി ഉപതിരെഞ്ഞെടുപ്പ് : എ​ൽ.​ഡി.​എ​ഫിന്റെ ആവശ്യം തള്ളി സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മീഷൻ; തീയതിയില്‍ മാറ്റമില്ല, വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ഉപതിരെഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന എ​ൽ.​ഡി.​എ​ഫിന്റെ ആവശ്യം തള്ളി സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മീഷൻ. ഉപതിരെഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമുണ്ടാകില്ലെന്നും സെപ്തംബര്‍ അഞ്ചിന് തന്നെ വോട്ടെടുപ്പ് നടക്കുമെന്നും അറിയിച്ച് ...

‘പ്രശ്‌നബാധിത ബൂത്തുകളുടെ വിവരങ്ങൾ കൈമാറിയില്ല’; ബംഗാൾ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബിഎസ്എഫ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി അതിർത്തി രക്ഷാ സേന. പ്രശ്‌നബാധിത ബൂത്തുകളുടെ പട്ടിക ആവശ്യപ്പെട്ടിട്ടും വിവരങ്ങൾ കൈമാറാൻ കമ്മീഷൻ തയ്യാറായില്ലെന്ന് ബിഎസ്എഫ് കുറ്റപ്പെടുത്തി. കമ്മീഷന് ...

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പരസ്യം; ആരോപണങ്ങൾ തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം, അല്ലാത്ത പക്ഷം നിയമനടപടി; ഡികെ ശിവകുമാറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. '40 ശതമാനം കമ്മീഷൻ സർക്കാർ'എന്ന തരത്തിൽ അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ചുകൊണ്ടുള്ള പത്രപരസ്യത്തിനെതിരെ ...

Page 1 of 2 1 2