Election Commission - Janam TV

Election Commission

വിദേശവോട്ടർമാർക്ക് ഇ- തപാൽ; വിദേശമന്ത്രാലയവുമായി ചർച്ച നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വിദേശ ഇന്ത്യൻ വോട്ടർമാരെ ഇ-തപാൽ ബാലറ്റ് ഉപയോഗിക്കാൻ അനുവദിക്കുന്നതിനുള്ള നിർദ്ദേശം മുന്നോട്ട് വെച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. വിഷയത്തിൽ വിദേശ മന്ത്രാലയവുമായി ചർച്ച നടത്തിവരികയാണെന്നും നിയമമന്ത്രി കിരൺ ...

തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ നിയമിക്കാൻ ഇനി കൊളീജിയം; പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും അംഗങ്ങൾ; നിർദ്ദേശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ നിയമിക്കാൻ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി. ഇതിനായി പ്രധാനമന്ത്രിയും ലോക്‌സഭ പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉൾപ്പെട്ട കൊളീജിയത്തിന് രൂപം നൽകാൻ സുപ്രീം ...

ജനവിധി നാളെ ; സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി; മേഘാലയയിൽ കനത്ത സുരക്ഷ

ഷില്ലോങ് : സംസ്ഥാനത്ത് വോട്ടെണ്ണൽ നാളെ നടക്കും. വോട്ടെണ്ണലിന് മുന്നോടിയായുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. 13 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ...

നിയമസഭ തിരഞ്ഞെടുപ്പ്; അഗർത്തലയിൽ ഫ്ളാഗ് മാർച്ച് നടത്തി കേന്ദ്രസേന

  അഗർത്തല: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തലസ്ഥാനമായ അഗർത്തലയിൽ ഫ്ളാഗ് മാർച്ച് നടത്തി കേന്ദ്രസേന. മഹാരാജ ബീർ ബിക്രം വിമാനത്താവളത്തിൽ മുതൽ അഗർത്തലയിലെ ഗുർജാബസ്തി വരെയായിരുന്നു ...

ഹിമാചലിലും ഗുജറാത്തിലും എക്സിറ്റ് പോളുകൾക്കും അഭിപ്രായ സർവ്വേകൾക്കും നിരോധനം; വിജ്ഞാപനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽ പ്രദേശിലും ഗുജറാത്തിലും എക്സിറ്റ് പോളുകളും അഭിപ്രായ സർവ്വേകളും നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. എക്‌സിറ്റ് പോളുകളും അഭിപ്രായ സർവ്വേകളും സംപ്രേഷണം ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും ...

യാദവരെയും മുസ്ലിങ്ങളെയും ഒഴിവാക്കിയെന്ന് അഖിലേഷ്; നവംബർ 10നകം തെളിയിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ, വ്യാജ ആരോപണത്തിൽ വെട്ടിലായി എസ്പി നേതാവ്-EC Asks Akhilesh Yadav To Submit Proof

നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയതിന്റെ ക്ഷീണം മറയ്ക്കാൻ വ്യാജ ആരോപണം ഉന്നയിച്ച എസ്പി നേതാവ് അഖിലേഷ് യാദവ് വെട്ടിൽ. യുപിയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയുടെ നിർദേശപ്രകാരം ...

ഹിമാചൽ പ്രദേശിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഭരണത്തുടർച്ച ലക്ഷ്യമിട്ട് ബിജെപി- Election Date declared for Himachal Pradesh

ന്യൂഡൽഹി: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബർ 12നാണ് ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ്. ഒറ്റ ഘട്ടമായിട്ടായിരിക്കും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. ഡിസംബർ 8നാണ് വോട്ടെണ്ണൽ. ഒക്ടോബർ ...

രണ്ട് വർഷത്തിനിടെ നടന്നത് കോടികളുടെ പണമിടപാട്; വ്യാജ കണക്കുകൾ കെട്ടിച്ചമച്ചു.; എസ്ഡിപിഐക്കെതിരെ പരിശോധനയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ടിന് പൂട്ടിട്ടതിന് പിന്നാലെ അവരുടെ രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐയെയും നിരോധിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രം. എസ്ഡിപിഐയുടെ പ്രവർത്തനങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിച്ചുവരികയാണ്. പണമിടപാടുകൾ ...

ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടി; ശിവസേന എന്ന പേര് ആർക്ക് നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി- SC on real Shiv Sena

ന്യൂഡൽഹി: ശിവസേന എന്ന പേര് ഏത് വിഭാഗത്തിന് നൽകണം എന്ന വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ നിർത്തി വെക്കണമെന്ന് ...

രാഷ്‌ട്രീയ പാർട്ടികൾക്ക് 2000 രൂപയ്‌ക്ക് മുകളിൽ സംഭാവന നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കരുത്; തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : രാഷ്ട്രീയ പാർട്ടികൾ സംഭാവനകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ. 2000 രൂപയ്ക്ക് മുകളിൽ സംഭാവന നൽകുന്ന ആളുകളുടെ പേരുവിവരങ്ങൾ ഇനി ...

ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് കനത്ത തിരിച്ചടി; എംഎൽഎ സ്ഥാനത്തു നിന്നും അയോഗ്യനാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

റായ്പൂർ: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. തെറ്റുകാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ...

യാഥാർത്ഥ ശിവസേന; ഷിൻഡെ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ അപേക്ഷയിലെ തുടർ നടപടി സ്റ്റേ ചെയ്യണമെന്ന് ഉദ്ധവ്; സുപ്രീംകോടതിയെ സമീപിച്ചു – Uddhav Thackeray moved the Supreme Court seeking a stay on the Election Commission’s move

ന്യൂഡൽഹി: ശിവസേനാ പാർട്ടി പദവിക്കായി ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്ന് അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ സുപ്രീംകോടതിയിൽ. മാഹാരാഷ്ട്രയിലെ അധികാരമാറ്റവുമായി ബന്ധപ്പെട്ട ...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്: 115 നാമനിർദ്ദേശങ്ങൾ ഫയൽ ചെയ്തു; നോമിനേഷനുകളുടെ സൂക്ഷ്മപരിശോധന നാളെ

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ജൂൺ 29 വരെ 115 നാമനിർദേശ പത്രികകൾ സമർപ്പിച്ചതായി രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ...

57 സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് ജൂൺ 10ന് നടക്കും

രാജ്യസഭയിലേക്ക് ഒഴിവു വരുന്ന 57 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 10ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 57 അംഗങ്ങൾ ജൂണിനും ഓഗസ്റ്റിനും ...

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കൂടുതൽ ഇളവ്: റോഡ് ഷോയ്‌ക്കും പൊതുറാലികൾക്കും നിരോധനം തുടരും

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇൻഡോർ, ഔട്ട്‌ഡോർ പരിപാടികളിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം ഉയർത്തി. അടച്ചിട്ട ...

പാർലമെന്റിൽ ചൈനയെ പുകഴ്‌ത്തിയും ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിച്ചും രാഹുൽ ഗാന്ധി; ആശയക്കുഴപ്പവും ബുദ്ധിശൂന്യനുമായ നേതാവെന്ന് തിരിച്ചടിച്ച് പ്രഹ്ലാദ് ജോഷി

ന്യൂഡൽഹി: പാർലമെന്റിൽ ജുഡീഷ്യറിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്തവനയ്‌ക്കെതിരെ ശക്തമായി തിരിച്ചടിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. രാഹുൽ ചൈനയെ പുകഴ്ത്തിയതിനെയും കേന്ദ്രമന്ത്രി അപലപിച്ചു. രാഹുൽ ആശയക്കുഴപ്പവും ...

വീടുകൾ കയറിയുള്ള പ്രചാരണത്തിന് 20 പേർ; റോഡ് ഷോകൾക്കും റാലികൾക്കും വിലക്ക് തുടരും; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ ഇളവുകൾ

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പ്രചാരണ പരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വീടുകൾ കയറിയുള്ള പ്രചാരണത്തിന് 20 പേർക്ക് ...

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് വൈകിട്ട് 3.30ന്. എല്ലായിടത്തും യോഗ്യരായവര്‍ക്ക് പ്രതിരോധ വാക്‌സിന്‍ ഉറപ്പാക്കും

തിരുവനന്തപുരം: അഞ്ചുസംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് വൈകിട്ട് 3.30ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തും.ഗോവ, പഞ്ചാബ്, മണിപ്പൂര്‍,ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നത്. ...

തിരഞ്ഞെടുപ്പ് സമയത്ത് രാഷ്‌ട്രീയ നേതാക്കൾ മതസ്ഥലങ്ങൾ സന്ദർശിക്കരുത്:തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണമെന്ന് നിർദ്ദേശം

ജയ്പൂർ: തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ നേതാക്കൾ  മതസ്ഥലങ്ങൾ സന്ദർശിക്കുന്നത് സംബന്ധിച്ച് രാജസ്ഥാൻ ഹൈക്കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. ഇതു സംബന്ധിച്ച  പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ ...

സർക്കാർ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരാക്കാൻ കഴിയില്ല: ഭരണഘടനയെ പരിഹസിക്കുന്നതിന് തുല്യമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : കേന്ദ്ര സംസ്ഥാന സർക്കാരുകളിലെ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീണർമാരാക്കി നിയോഗിക്കരുതെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷണർമാർ നിഷ്പക്ഷരായിരിക്കണമെന്നും അതിനാൽ സർക്കാർ ഉദ്യോഗസ്ഥരെ ആക്കരുതെന്നും കോടതി അറിയിച്ചു. ...

Page 2 of 2 1 2