ഡൽഹിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ ഇളവുകൾ: പുതിയ ഇവി നയം പ്രഖ്യാപിച്ചു ഡൽഹി സർക്കാർ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. 2030 മാർച്ച് 31 വരെ പ്രാബല്യമുള്ള ഈ പുതിയ നയത്തിലൂടെ ...























