elephent - Janam TV
Thursday, July 10 2025

elephent

ഞാൻ കരഞ്ഞതുപോലെ ഇനി ഒരു കുട്ടിയും കരയരുത്, എന്റെ ഡാഡിക്ക് സംഭവിച്ചത് ഇനിയാർക്കും ഉണ്ടാകരുത്: കാട്ടാന കൊലപ്പെടുത്തിയ അജീഷിന്റെ മകൾ

വയനാട്: പ്രതിപക്ഷ നേതാവ് വി ‍‍ഡി സതീശനോട് ചോദ്യങ്ങളുമായി മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകൾ. തന്റെ അച്ഛന് സംഭവിച്ചത് ഇനി ആർക്കും വരരുതെന്നും അജീഷിന്റെ ...

സഞ്ചാരികളുടെ ശ്രദ്ധയ്‌ക്ക്; പൊന്മുടിയിലേക്കുള്ള ചുരം റോഡിൽ കാട്ടാനയിറങ്ങി

തിരുവനന്തപുരം: പുള്ളിപ്പുലിക്ക് പിന്നാലെ പൊന്മുടിയിൽ കാട്ടാനയിറങ്ങി. പൊന്മുടിവളവിൽ വൈകീട്ട് അഞ്ച് മണിയോടെയാണ് രണ്ട് കാട്ടാനകളിറങ്ങിയത്. കാട്ടാനകൾ ഇതുവരെയും കാട് കയറിയിട്ടില്ലെന്നാണ് വിവരം. റോഡിലേക്ക് ഇറങ്ങി വരാതിരിക്കാനായി വനം ...

അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവാച്ചർ കൊല്ലപ്പെട്ടു; പകൽ സമയത്തും ആനശല്യം രൂക്ഷമെന്ന് നാട്ടുകാർ

തൃശൂർ: കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചറിന് ദാരുണാന്ത്യം. കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ ഇരുമ്പൻ കുമാരനാണ് കൊല്ലപ്പെട്ടത്. അതിരപ്പിള്ളി പൊകലപ്പാറയിലാണ് സംഭവം. കാടിനുള്ളിൽ പരിശോധനയ്ക്ക് പോയതായിരുന്നു വനം ...

വെടിയേറ്റ കാട്ടാന തിരിഞ്ഞോടിയെത്തി; മയക്കുവെടി വിദഗ്ധനെ ചവിട്ടികൊലപ്പെടുത്തി

ബെം​ഗളുരു: മയക്കുവെടി വയ്ക്കാൻ എത്തിയ ഉദ്യോ​ഗസ്ഥനെ ചവിട്ടി കൊന്ന് കാട്ടാന. കർണാടകയിലെ ഹാസൻ ജില്ലയിലെ ആളുരുവിലാണ് സംഭവം. ‘ആന വെങ്കിടേഷ്’ എന്നറിയപ്പെടുന്ന എച്ച്. എച്ച് വെങ്കിടേഷാണ് ദാരുണമായി ...

ഇടവേളക്കുശേഷം പടയപ്പ ഇറങ്ങി ; പച്ചക്കറി മാലിന്യങ്ങൾ കഴിച്ചശേഷം തിരികെ കാട്ടിലേക്ക് മടങ്ങി കാട്ടുക്കൊമ്പൻ

ഇടുക്കി : ഒരു ഇടവേളക്കുശേഷം നാട്ടിലിറങ്ങി കാട്ടുക്കൊമ്പൻ പടയപ്പ. കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് പടയപ്പ വീണ്ടും മൂന്നാർ നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ എത്തിയത്. പച്ചക്കറി മാലിന്യങ്ങൾ ...

ഒറ്റയാനെ കണ്ട് ഭയന്നോടി ടാപ്പിം​ഗ് തൊഴിലാളി; പിന്നാലെ നാട്ടുകാർ കണ്ടത് കാട്ടാനകൂട്ടത്തെ, ഭീതിയിൽ പാലപ്പിള്ളി നിവാസികൾ

തൃശ്ശൂർ: പാലപ്പിള്ളിയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടാനകൂട്ടമിറങ്ങി. തൃശ്ശൂർ പിള്ളത്തോട് പാലത്തിനടുത്ത് പുലർച്ചെ ഒറ്റയാനാണ് ആദ്യമിറങ്ങിയത്. ആനയെ കണ്ട് ഭയന്നോടിയ ടാപ്പിം​ഗ് തൊഴിലാളി പ്രസാദിന് സാരമായ പരിക്കേറ്റു. ...

ഇടുക്കിയിലെ കാട്ടാന ശല്യം; വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന്

ദേവികുളം: ഇടുക്കിയിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട് വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. സർക്കാർ നിയോഗിച്ച വനംവകുപ്പ് നോഡൽ ഓഫീസറായ ഹൈറേഞ്ച് സർക്കിൾ ...

കബാലിയുടെ കലി അടങ്ങുന്നില്ല; ഇന്നും വാഹനങ്ങൾ തടഞ്ഞ് കൊമ്പൻ; കാട്ടാന പേടിയിൽ യാത്രക്കാർ

ഷോളയാര്‍: സ്വകാര്യ ബസിന് മുന്നിലേക്ക് പാഞ്ഞടുത്ത 'കബാലി'യെന്ന കാട്ടാനയില്‍ നിന്ന് യാത്രക്കാർ രക്ഷപെട്ട വാർത്ത ഇന്നലെയാണ് പുറത്തു വന്നത്. ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഡ്രൈവര്‍ എട്ട് ...

ആനയ്‌ക്കുമില്ലെ ആശ; ഒരു പത്ത് പാനി പൂരി പോരട്ട്..; വീഡിയോ

സ്ട്രീറ്റ് ഫുഡിനെപ്പറ്റി ചന്തിക്കുമ്പോൾ തന്നെ നാവിൽ രുചിയൂറും. സ്ട്രീറ്റ് ഫുഡുകളുടെ ലിസ്റ്റ് എടുത്താൽ ഏറ്റവും കൂടുൽ ആൾക്കാരുടെ ഇഷ്ട ഭക്ഷണം പാനി പൂരിയാണ്. വളരെ സ്വാദിഷ്ടമായ ഈ ...

കൊമ്പന് എന്താ കുറുമ്പ് പാടില്ലേ?; ചളി നിറഞ്ഞ മലഞ്ചെരിവിലൂടെ തെന്നി നീങ്ങുന്ന ആന; ​വീഡിയോ വൈറൽ

ആനപ്രേമം കുറച്ചധികമുള്ള ആൾക്കാരാണ് മലയാളികൾ. സമൂഹമാദ്ധ്യമങ്ങളിൽ ആനകളുടെ ഏതെങ്കിലും ചിത്രങ്ങളോ വീഡിയോയോ പ്രത്യക്ഷപ്പെട്ടാൻ അതിലേയ്ക്ക് കണ്ണോടിക്കാതെ പോകാൻ മലയാളികൾക്ക് കഴിയില്ല. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർത്തുന്നതും ഒരു ...