Elon Musk - Janam TV
Saturday, July 12 2025

Elon Musk

ഭൂമിക്ക് സര്‍വ്വനാശം: മറ്റുഗ്രഹങ്ങളിലേക്ക് കുടിയേറണമെന്ന് സ്‌പെയ്സ്എക്‌സ് സ്ഥാപകന്‍ ഇലോണ്‍ റീവ് മസ്‌ക്

പ്രിട്ടോറിയ: ആസന്നമരണയായ ഭൂമിക്ക് ചരമഗീതമെഴുതിയ കവി ഒഎന്‍വി കുറുപ്പ് ഉള്‍പ്പെടെ ഭൂമിയുടെ മരണം പ്രവചിച്ചതാണ്. എന്നാല്‍ ബിസിനസുകാരനും സ്‌പെയ്‌സ് എക്‌സ് സ്ഥാപകനുമായ ഇലോണ്‍ റീവ് മസ്‌കിന്റെ മുന്നറിയിപ്പാണ് ...

ശതകോടീശ്വരന്റെ സ്വകാര്യ ജെറ്റ് ട്രാക്ക് ചെയ്ത് കൗമാരക്കാരൻ; 5,000 ഡോളർ ഓഫർ ചെയ്ത് മസ്‌ക്; പത്തിരട്ടി ആവശ്യപ്പെട്ട് കൗമാരക്കാരൻ

ശതകോടീശ്വരനായ ഇലോൺ മസ്‌കിനെ അറിയാത്തവരായി ആരും തന്നെയുണ്ടാവില്ല. കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനിയായ ടെസ്ലയുടെ ഉടമസ്ഥനെന്ന നിലയിൽ ലോക പ്രശസ്തനാണ് അദ്ദേഹം. ശതകോടീശ്വരനായ ...

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; നിമിഷങ്ങൾക്കുള്ളിൽ പുന:സ്ഥാപിച്ച് അധികൃതർ

ന്യൂഡൽഹി : കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ഹാക്കർമാർ അക്കൗണ്ടിന്റെ പേര് മാറ്റി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ അക്കൗണ്ട് ...

ശതകോടീശ്വരൻ ഇലോൺ മസ്‌കിനും ഡൂപ്ലിക്കേറ്റ് ചൈനീസ് അപരൻ ;പ്രതികരണവുമായി മസ്‌ക്

ശതകോടീശ്വരനായ ഇലോൺ മസ്‌കിനെ അറിയാത്തവരായി അധികമാരും തന്നെ ഉണ്ടാവില്ല.ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായ മസ്‌ക് ടെസ്ല, പേപാൽ, സ്‌പേസ് എക്സ് തുടങ്ങിയ വൻകിട കമ്പനികളുടെ തലവനുമാണ്. അമേരിക്കകാരനായ ...

ആകാശത്ത് നക്ഷത്രങ്ങളുടെ പരേഡോ? അതോ അന്യഗ്രഹ ജീവിയോ? ശൂന്യാകാശത്ത് ദൃശ്യമായ നിഗൂഢ വസ്തു എന്താണ്?

ബെംഗളൂരു: ആകാശത്ത് നിഗൂഢമായ വസ്തുക്കൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പരിഭ്രാന്തരായി ജനങ്ങൾ. ഇന്നലെ വൈകിട്ട് മംഗലാപുരത്തെ ഉഡുപ്പിയിലാണ് ആകാശത്ത് അത്ഭുതകരമായ പറക്കുന്ന വസ്തുക്കൾ പ്രത്യക്ഷപ്പെട്ടത്. ഇവ അന്യഗ്രഹ ജീവികളാണെന്ന ...

കാർബൺ ഡൈ ഓക്‌സൈഡ് ഇന്ധനമാക്കി മാറ്റാൻ പദ്ധതി; പുതിയ ആശയവുമായി ഇലോൺ മസ്‌ക്

വാഷിംഗ്ടൺ : അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡ് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതി ആരംഭിക്കുന്നതായി ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌ക്. കാർബൺ ഡൈ ഓക്‌സൈഡ് റോക്കറ്റ് ഇന്ധനമാക്കി മാറ്റാനുള്ള ...

ടൈം മാഗസിന്റെ പേഴ്സൺ ഓഫ് ദി ഇയറായി ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌ക് ; ഹീറോസായി കൊറോണ വാക്‌സിന് പിന്നിലെ ശാസ്ര്ജ്ഞർ

വാഷിംഗ്ടൺ: ടൈം മാഗസിന്റെ ഈ വർഷത്തെ പേഴ്സൺ ഓഫ് ദ ഇയറായി ശതകോടീശ്വരനും ടെസ്ലയുടെ സ്ഥാപകനുമായ ഇലോൺ മസ്‌ക്. ഈ മാസമിറങ്ങുന്ന മാഗസിന്റെ കവർ ഫോട്ടോയും മസ്‌കിന്റേതാണ്. ...

ആഡംബരക്കാർ ഉരുക്കി നിർമ്മിച്ചത് ശതകോടീശ്വരന്റെ പ്രതിമയും ഐഫോൺ 13 ഉം; വൈറലായി വീഡിയോ

നിരവധി ആഡംബര ഉപകരണങ്ങൾ നിർമ്മിച്ച് മുൻപ് വാർത്തകളിൽ ഇടം പിടിച്ച കമ്പനിയാണ് റഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാവിയാർ. കാവിയാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വസ്തുക്കൾ അല്പം കൗതുകമേറിയതാണ്. ...

സഹപ്രവർത്തകർ ലൈംഗിക ചുവയോടെ സംസാരിക്കുന്നു; ശരീരത്തിൽ സ്പർശിക്കുന്നു ;ഇലോൺ മസ്‌കിന്റെ കമ്പനിയ്‌ക്കെതിരെ ലൈംഗിക ചൂഷണ പരാതിയുമായി ജീവനക്കാരി

ന്യൂയോർക്ക് : ഇലോൺ മസ്‌കിന്റെ കമ്പനിയ്‌ക്കെതിരെ ലൈംഗിക ചൂഷണത്തിന് പരാതി നൽകി ജീവനക്കാരി. ടെസ്‌ലക്ക് കീഴിലെ ഇലക്ട്രിക് കാർ കമ്പനിയ്‌ക്കെതിരെയാണ് പ്രൊഡക്ഷൻ അസോസിയേറ്റ് ആയ ജെസിക ബറാസ ...

ടെസ്‌ലയുടെ ഓഹരി വിൽപ്പന തീരുമാനത്തിന് പിന്നാലെ ഇലോൺ മസ്‌കിന് നഷ്ടമായത് മുപ്പത്തിയേഴ് ലക്ഷം കോടിയിലധികം രൂപ

വാഷിംഗ്ടൺ : ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ സമ്പാദ്യത്തിൽ വൻ നഷ്ടമെന്ന് റിപ്പോർട്ട്. തുടർച്ചയായ രണ്ടാം ദിവസവും ടെസ്‌ല ഓഹരികൾ ഇടിഞ്ഞതോടെ 50 കോടി ഡോളറിന്റെ നഷ്ടമാണ് ( ...

ഞാനെന്റെ ഓഹരികൾ വിൽക്കണോ വേണ്ടയോ ? ടെസ്ല ഓഹരികൾ വിൽക്കാൻ സമൂഹമാദ്ധ്യമങ്ങളിൽ അഭിപ്രായം തേടി ഇലോൺ മസ്‌ക്

വിചിത്ര തീരുമാനങ്ങളും അമ്പരപ്പിക്കുന്ന കാര്യങ്ങളും ചെയ്ത് ലോകത്തെ ഇടക്കിടെ ഞെട്ടിക്കുന്ന ആളാണ് ശതകോടീശ്വരനായ ഇലോൺ മസ്‌ക്. തന്റെ ബിസിനസിലെ പ്രധാനപ്പെട്ട ഒരു തീരുമാനത്തിന് അഭിപ്രായം ചോദിച്ചാണ് ഇലോൺ ...

പുതുചരിത്രം സൃഷ്ടിച്ച് നാല് സ്‌പേസ് എക്‌സ് സഞ്ചാരികൾ; ബഹിരാകാശയാത്ര വിജയകരമായി പൂർത്തീകരിച്ച് സംഘം മടങ്ങിയെത്തി

വാഷിംഗ്ടൺ: വിദഗ്ദരല്ലാത്ത സാധാരണക്കാരായ നാലംഗ സംഘം മൂന്ന് ദിവസത്തെ ബഹിരാകാശ സഞ്ചാരത്തിനുശേഷം ഭൂമിയിലെത്തി. അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് സംഘം സഞ്ചരിച്ച സ്‌പേസ് എക്‌സ് ഡ്രാഗൺ ക്യാപ്‌സൂൾ ഇറങ്ങിയത്. ഇലോൺ ...

വാഹനങ്ങളിലെ സ്റ്റീയറിങ്ങ് ഇനി പഴങ്കഥ; 2030 ഓടെ തനിയെ ഓടുന്ന കാർ പുറത്തിറക്കാൻ ടെസ്ല

വാഷിംഗ്ടൺ: വാഹനങ്ങളുടെ ദിശ നിയന്ത്രിക്കുവാൻ ഉപയോഗിച്ചിരുന്ന സ്റ്റീയറിങ്ങ് വീൽ എല്ലാം ഇനി പഴങ്കഥ. ഇത്തരത്തിലുളള പരമ്പാരഗത സംവിധാനങ്ങളെല്ലാം ഒഴിവാക്കി പുതിയ വൈദ്യുത കാർ വിൽപ്പനയ്‌ക്കെത്തിക്കുമെന്ന് അമേരിക്കൻ വൈദ്യുത ...

വീഡിയോ ഗെയിം കളിക്കുന്ന തിരക്കില്‍ കുരങ്ങന്‍; വീഡിയോ പങ്കുവെച്ച് ഇലോണ്‍ മസ്‌ക്

ലോകത്തെ പ്രമുഖ സംരംഭകരില്‍ ഒരാണ് ഇലോണ്‍ മസ്‌ക്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത് ഇലോണ്‍ മസ്‌ക്. പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ്. വീഡിയോ ഗെയിം കളിക്കുന്ന ...

ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ ഇടം നേടിയ ഈലോണ്‍ മസ്ക്കിനെ അറിയാം

ലോക സമ്പന്നരുടെ പട്ടികയില്‍ ഈലോണ്‍ മസ്‌ക് ഒന്നാം സ്ഥാനത്ത്. അമേരിക്കന്‍ മാദ്ധ്യമസ്ഥാപനമായ ബ്ലൂംബെര്‍ഗ് പുറത്തുവിട്ട 500 ലോക സമ്പന്നരുടെ പട്ടികയിലാണ് അമേരിക്കന്‍ ഇലക്ട്രിക്ക് കാര്‍ കമ്പനിയായ ടെസ്ലയുടെ ...

Page 8 of 8 1 7 8