ആകാശത്ത് നക്ഷത്രങ്ങളുടെ പരേഡോ? അതോ അന്യഗ്രഹ ജീവിയോ? ശൂന്യാകാശത്ത് ദൃശ്യമായ നിഗൂഢ വസ്തു എന്താണ്?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആകാശത്ത് നക്ഷത്രങ്ങളുടെ പരേഡോ? അതോ അന്യഗ്രഹ ജീവിയോ? ശൂന്യാകാശത്ത് ദൃശ്യമായ നിഗൂഢ വസ്തു എന്താണ്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2021, 06:12 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ആകാശത്ത് നിഗൂഢമായ വസ്തുക്കൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പരിഭ്രാന്തരായി ജനങ്ങൾ. ഇന്നലെ വൈകിട്ട് മംഗലാപുരത്തെ ഉഡുപ്പിയിലാണ് ആകാശത്ത് അത്ഭുതകരമായ പറക്കുന്ന വസ്തുക്കൾ പ്രത്യക്ഷപ്പെട്ടത്. ഇവ അന്യഗ്രഹ ജീവികളാണെന്ന വാർത്ത പ്രചരിച്ചതോടെ നിഗൂഢ വസ്തുക്കളെ കാണാൻ അനേകം ആളുകളാണ് വിവിധ പ്രദേശങ്ങളിൽ തടിച്ചുകൂടിയത്.

ഉഡുപ്പിക്ക് പുറമെ, മംഗലാപുരത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത് ദൃശ്യമായിരുന്നു. എന്നാൽ കേരളത്തിൽ ഇവ പ്രത്യക്ഷമായിരുന്നില്ല. ആകശത്ത് നക്ഷത്രങ്ങളുടെ പരേഡ് നടക്കുന്നുവെന്നാണ് ചിലർ കരുതിയത്. 40 ഓളം ഉപഗ്രഹങ്ങൾ മാല പോലെയാണ് ദൃശ്യമായതെന്നാണ് ജനങ്ങൾ പറയുന്നത്.

ശതകോടീശ്വരനും, വ്യവസായ ഭീമനുമായ ഇലോൺ മസ്‌ക് നടത്തുന്ന അമേരിക്കൻ കമ്പനിയായ സ്‌പേസ് എക്‌സ് വിക്ഷേപിച്ച ഉപഗ്രഹങ്ങളാണിതെന്നാണ് സൂചന. സ്റ്റാർലിങ്ക് എന്ന് വിളിക്കുന്ന ഉപഗ്രഹങ്ങളിൽ ഒന്നിന്റെ ഭാഗമാണ് ഇപ്പോൾ ദൃശ്യമായത്. ആയിരക്കണക്കിന് ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാനും, ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇന്റർനെറ്റ് വിതരണം ചെയ്യാനും സ്‌പേസ് എക്‌സിന്റെ പദ്ധതിയാണിത്.

ചൊവ്വയിലേക്കുള്ള ദൗത്യങ്ങൾക്കായി ഇത് ഉപയോഗിക്കുമെന്ന് സ്പേസ് എക്സ് വ്യക്തമാക്കിയിരുന്നു. ഈ ഉപഗ്രഹങ്ങൾ ആകാശത്തിലൂടെ കടന്നുപോകുമ്പോൾ, അവ ഒന്നിനു പുറകെ ഒന്നായി സഞ്ചരിച്ച് പ്രകാശങ്ങളുടെ ഒരു തീവണ്ടി പോലെയാണ് കാണപ്പെടുന്നത്. ലണ്ടൻ മുതൽ അന്റാർട്ടിക്ക വരെയുള്ള ഭൂമിയിലെ എല്ലാ സ്ഥലങ്ങളിലും അതിവേഗ ഇന്റർനെറ്റ് വിതരണം ചെയ്യുക എന്നതാണ് സ്റ്റാർലിങ്കിലൂടെ സ്‌പേസ് എക്‌സ് ലക്ഷ്യമിടുന്നത്.

Tags: Elon MuskspaceX
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies