ടൈം മാഗസിന്റെ പേഴ്സൺ ഓഫ് ദി ഇയറായി ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌ക് ; ഹീറോസായി കൊറോണ വാക്‌സിന് പിന്നിലെ ശാസ്ര്ജ്ഞർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടൈം മാഗസിന്റെ പേഴ്സൺ ഓഫ് ദി ഇയറായി ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌ക് ; ഹീറോസായി കൊറോണ വാക്‌സിന് പിന്നിലെ ശാസ്ര്ജ്ഞർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2021, 10:08 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ടൈം മാഗസിന്റെ ഈ വർഷത്തെ പേഴ്സൺ ഓഫ് ദ ഇയറായി ശതകോടീശ്വരനും ടെസ്ലയുടെ സ്ഥാപകനുമായ ഇലോൺ മസ്‌ക്. ഈ മാസമിറങ്ങുന്ന മാഗസിന്റെ കവർ ഫോട്ടോയും മസ്‌കിന്റേതാണ്. നിലവിലെ കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയാണ് മസ്‌ക്.

സ്വന്തമായി നിർമിച്ച കാറിലാണ് അയാളുടെ യാത്ര, അതിൽ ഇന്ധനമോ ഗ്യാസോ എന്തിനേറെ ഡ്രൈവറോ പോലും ആവശ്യമില്ല. ഒരു വിരൽ ഞൊടിയിൽ ഓഹരി വിപണി തകർന്നു വീഴുകയും ഉയരത്തിലേക്ക് കുതിക്കുകയോ ചെയ്യുന്നു. മസ്‌കിന്റെ ഒരു വാക്കിനായി ആരാധകരുടെ വലിയൊരു കൂട്ടം തന്നെ കാത്തിരിക്കുന്നു. എന്നാണ് ടൈം മാഗസിന്റെ മസ്‌കിനെ കുറിച്ചുള്ള ലേഖനം. മസ്‌കിന്റെ നേട്ടങ്ങളാണ് ഇതിൽ ഉടനീളം വിവരിക്കുന്നത്. മസ്‌കിന്റെ സ്റ്റാർട്ടപ്പുകളായ റോക്കറ്റ് കമ്പനി സ്പേസ് എക്സും കാർ കമ്പനിയായ ടെസ്ലയും സ്വന്തമാക്കിയ നേട്ടങ്ങൾ ടൈം വിവരിക്കുന്നുണ്ട്.

മസ്‌കിനെ കുറിച്ചുള്ള കാര്യങ്ങളും ടൈം വെളിപ്പെടുത്തുന്നുണ്ട്.വാഹനവിപണിയിൽ മൂന്നിൽ രണ്ട് ശതമാനവും നിയന്ത്രിക്കുന്നത് ടെസ് ലയാണെന്നും കമ്പനി ഒരു ട്രില്യൺ മൂല്യമേറിയതാണെന്നും ടൈം വ്യക്തമാക്കി.ലോകത്തെ ഏറ്റവും ധനികനായ സ്വകാര്യ വ്യക്തിയെന്നാണ് ടൈം ഇലോൺ മസ്‌കിനെ വിശേഷിപ്പിക്കുന്നത്. നേരത്തെ തനിക്ക് സ്വന്തമായി വീടുണ്ടാവില്ലെന്ന പ്രതിജ്ഞ മസ്‌കിനുണ്ടായിരുന്നു. ഇതേ തുടർന്ന് ഡിസംബർ രണ്ടിന് കാലിഫോർണിയയിലെ വലിയ കൊട്ടാരം മസ്‌ക് വിറ്റിരുന്നു. 30 മില്യണിന്റെ മൂല്യമുള്ള വീടാണ് ഇത്. ഒപ്പം സിലിക്കൺ വാലിയിലെ എസ്റ്റേറ്റും മസ്‌ക് വിറ്റിരുന്നു. 7.5 മില്യണിനായിരുന്നു ഇത് വിറ്റത്. തുടങ്ങിയ പല മസ്‌കിനെക്കുറിച്ചുള്ള പല കാര്യങ്ങളും ടൈം വിശദീകരിക്കുന്നുണ്ട്.

വാക്സിൻ ശാസ്ത്രജ്ഞരെ ഈ വർഷത്തെ ഹീറോയായും ടൈം മാഗസിൻ തിരഞ്ഞെടുത്തിട്ടുണ്ട്. ലോകം മുഴുവൻ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ വാക്സിൻ കണ്ടെത്താനുള്ള നിശ്ചയദാർഢ്യം പുറത്തെടുത്തതിനാണ് ഇവരെ ഹീറോസായി തിരഞ്ഞെടുത്തത്. കിസ്മികിയ കോർബറ്റ്, ബാർനി ഗ്രഹാം, കാതലീൻ കാരിക്കോ, ഡ്രൂ വീസ്മാൻ എന്നിവരെയാണ് ടൈം മാഗസിൻ ഹീറോസായി തിരഞ്ഞെടുത്തത്.

Tags: Elon MuskTesla CEO
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies