emergency landing - Janam TV
Friday, November 7 2025

emergency landing

ഇന്ധനചോർച്ച; കൊൽക്കത്തയിൽ നിന്ന് പുറപ്പെട്ട ഇൻഡി​ഗോ വിമാനം തിരിച്ചിറക്കി, ഒഴിവായത് വൻ ദുരന്തം

കൊൽക്കത്ത: ഇന്ധനചോർച്ചയെ തുടർന്ന് ഇൻഡി​ഗോ വിമാനം തിരിച്ചിറക്കി. കൊൽക്കത്തയിൽ നിന്ന് ശ്രീന​ഗറിലേക്ക് പോവുകയായിരുന്ന 6E-6961 വിമാനമാണ് തിരിച്ചിറക്കിയത്. വാരണാസിയിലെ ലാൽ ബഹ്ദൂർ ശാസ്ത്രി അന്താരാട്ര വിമാനത്താവളത്തിലായിരുന്നു അടിയന്തര ...

ബ്രിട്ടന്റെ യുദ്ധവിമാനം പൊളിച്ചുമാറ്റിയേക്കും; തകരാർ പരിഹരിക്കാൻ 40 അം​ഗ സംഘം നാളെ തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: ബ്രിട്ടന്റെ യുദ്ധവിമാനമായ F-35B ലൈറ്റ്നിം​ഗ് ജെറ്റിന്റെ തകരാർ പരിഹരിക്കാനാകില്ലെന്ന് റിപ്പോർട്ട്. വിശദമായി പരിശോധിക്കുന്നതിനായി 40 അം​ഗസംഘം നാളെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. വിമാനം പൊളിച്ചുമാറ്റുകയോ ഓരോ ഭാ​ഗങ്ങളായി ...

അടിയന്തര ലാൻഡിം​ഗിനിടെ തകരാർ; ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരത്ത് നിന്ന് മടങ്ങാൻ വൈകും

തിരുവനന്തപുരം: ഇന്ധനം കഴിഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം മടങ്ങാൻ വൈകും. അടിയന്തര ലാൻഡിം​ഗിനിടെയുണ്ടായ തകരാർ പരിഹരിച്ചതിന് ശേഷം മാത്രമേ വിമാനം വീണ്ടും ...

സാങ്കേതിക തകരാർ; ഹെലികോപ്റ്റർ അടിയന്തരമായി റോഡിലിറക്കി പൈലറ്റ്; ഞെരിഞ്ഞമർന്ന് വാഹനങ്ങൾ: വീഡിയോ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ദേശീയ പാതയിൽ അടിയന്തര ലാൻഡിംഗ് നടത്തി സ്വകാര്യ ഹെലികോപ്റ്റർ. സാങ്കേതിക തകരാറിനെ തുടർന്നാണ് ഹെലികോപറ്റർ റോഡിൽ ഇടിച്ചിറക്കിയത്. പൈലറ്റും യാത്രക്കാരും സുരക്ഷിതരാണെന്നും ആർക്കും ...

എൻജിന് തീപിടിച്ചു; അടിയന്തരമായി നിലത്തിറക്കി ‘ബുദ്ധ എയർ’ 

കാഠ്മണ്ഡു: എൻജിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി വിമാനം. 76 യാത്രക്കാരുമായി പോയ വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. കാഠ്മണ്ഡുവിലെ വിമാനത്താവളത്തിൽ എയർക്രാഫ്റ്റ് ഇറക്കി, യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ...

യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; ശ്രീലങ്കൻ എയർലൈൻസിന് കണ്ണൂരിൽ എമർജൻസി ലാൻഡിംഗ്

കണ്ണൂർ: യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ശ്രീലങ്കൻ എയർലൈൻസ് കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിം​ഗ് നടത്തി. കൊളംബോയിൽ നിന്ന് ദമാമിലേക്ക് പോവുകയായിരുന്ന ശ്രീലങ്കൻ എയർലൈൻസാണ് അടിയന്തരമായി ലാൻഡ് ...

വിമാനം പറന്നുയർന്നതിന് പിന്നാലെ റൺവേയിൽ ടയറിന്റെ ഭാഗങ്ങൾ; എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്

എറണാകുളം: ടയറിന്റെ ഭാഗങ്ങൾ റൺവേയിൽ കണ്ടെത്തിയതിനെ തുടർന്ന് പറന്നുയർന്നതിന് പിന്നാലെ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. കൊച്ചി-ബഹ്‌റൈൻ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തര ...

മോശം കാലാവസ്ഥ; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഹെലികോപ്റ്റർ ഉത്തരാഖണ്ഡിൽ അടിയന്തരമായി ഇറക്കി

ഡെറാഡൂൺ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ചരിച്ച ഹെലികോപ്റ്റർ ഉത്തരാഖണ്ഡിൽ അടിയന്തരമായി ഇറക്കി. മോശം കാലാവസ്ഥയെ തുടർന്ന് ഉത്തരാഖണ്ഡിലെ പിത്തോർഗഡിലാണ് ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് ...

5 വിമാനങ്ങൾക്ക് ബോംബ് ഭീഷണി; യുഎസിലേക്കുള്ള എയർ ഇന്ത്യ വിമാനം കാനഡയിൽ ഇറക്കി

ന്യൂഡൽഹി: എയർ ഇന്ത്യയുടേത് ഉൾപ്പെടെ 5 വിമാനങ്ങൾക്ക് ഓൺലൈൻ ബോംബ് ഭീഷണി. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഇതിനെത്തുടർന്ന് വഴിതിരിച്ചുവിട്ട എയർ ഇന്ത്യയുടെ ഡൽഹി-ചിക്കാഗോ ...

ഒരു മാസം നീണ്ട തെരച്ചിലിന് വിരാമം; അറബിക്കടലിൽ ഹെലികോപ്റ്റർ തകർന്ന് കാണാതായ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി

ന്യൂഡൽഹി: ഹെലികോപ്റ്റർ തകർന്ന് അറബിക്കടലിൽ കാണാതായ കോസ്റ്റ് ഗാർഡ് പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. ഒരു മാസത്തോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഗുജറാത്ത് തീരത്തിനടുത്തായാണ് പൈലറ്റിന്റെ മൃതദേഹം ...

യുവതിയുടെ മുടിയിൽ പേൻ കണ്ടു; അടിയന്തര ലാൻഡിംഗ് നടത്തി അമേരിക്കൻ എയർലൈൻസ് വിമാനം

ന്യൂയോർക്ക്: യാത്രാമധ്യേ അടിയന്തര ലാൻഡിംഗ് നടത്തി അമേരിക്കൻ എയർലൈൻസ് വിമാനം. യാത്രക്കാരിയായ യുവതിയുടെ മുടിയിൽ പേൻ കണ്ടതിനെത്തുടർന്നാണ് ലോസ് ആഞ്ചലസിൽ നിന്നും അമേരിക്കയിലേക്ക് പോവുകയായിരുന്ന വിമാനം അടിയന്തരമായി ...

5 മിനിറ്റിൽ 25,000 അടി താഴ്ചയിലേക്ക് പതിച്ച് വിമാനം; യാത്രക്കാർക്ക് പരിക്ക്

വിമാനം പറക്കുന്നതിനിടെ പെട്ടെന്ന് 25,000 അടി താഴ്ന്നതോടെ യാത്രക്കാർക്ക് പരിക്ക്. സിയോളിലെ ഇൻചിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന കൊറിയൻ എയർ ഫ്ലൈറ്റ് KE189ൽ സഞ്ചരിച്ച യാത്രക്കാരാണ് ...

വീണ്ടും കൈയ്യടിച്ച് രാജ്യം;ദേശീയപാതയിലെ എയർ സ്ട്രിപ്പിൽ വിജയകരമായി വിമാനങ്ങൾ ലാൻഡ് ചെയ്യിപ്പിച്ച് വ്യോമസേന

ഹൈദരബാദ്: ആന്ധ്രയിലെ ദേശീയപാത-16ൽ വിമാനങ്ങൾ ലാൻഡ് ചെയ്ത് ഭാരതീയ വ്യോമസേന. ദേശീയപാതയിൽ  നിർമ്മിച്ച എമർജൻസി ലാൻഡിംഗ് ഫെസിലിറ്റിയിലാണ് (ELF) യുദ്ധ- ഗതാഗത വിമാനങ്ങൾ പറന്നിറങ്ങിയത്. അടിയന്തര ലാൻഡിങ് ...

ഫ്‌ളൈറ്റിൽ ഉഗ്രൻ ഫൈറ്റ്; ഭാര്യയും ഭർത്താവും പൊരിഞ്ഞ അടി; ബാങ്കോക്കിലേക്ക് പോയ വിമാനം ഡൽഹിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു

ന്യൂഡൽഹി: മ്യൂണിച്ചിൽ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം ഡൽഹിയിലേക്ക് വഴിതിരിച്ചുവിട്ടു. യാത്രക്കാർ അപമര്യാദയായി പെരുമാറിയതോടെയാണ് അടിയന്തര നടപടിയുണ്ടായത്. ദമ്പതികൾ തമ്മിലുള്ള തർക്കമായിരുന്നു സംഭവത്തിലേക്ക് നയിച്ചതെന്ന് എയർലൈൻസ് ...

യാത്രക്കാരന്റെ ഫോൺ പൊട്ടിത്തെറിച്ചു; അടിയന്തിരമായി നിലത്തിറക്കി എയർ-ഇന്ത്യ വിമാനം

ഉദയ്പൂർ: വിമാനം പുറപ്പെടുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തിര ലാൻഡിംഗ് നടത്തി എയർ-ഇന്ത്യ എയർക്രാഫ്റ്റ്. ഡൽഹിയിലേക്ക് പോകുകയായിരുന്ന വിമാനമായിരുന്നു യാത്രക്കാരന്റെ കൈയ്യിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തിരമായി തിരിച്ചിറക്കിയത്. ...

ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തിര ലാൻഡ് ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി. വാരണാസിയിലേക്ക് പോയ ഇൻഡിഗോ 6E897 വിമാനം രാവിലെ 6.15ന് തെലങ്കാനയിലെ ഷംഷാബാദ് വിമാനത്താവളത്തിൽ ...

യാത്രക്കാരൻ മരിച്ചു; ഇൻഡിഗോ അടിയന്തരമായി കറാച്ചിയിൽ ഇറക്കി

ന്യൂഡൽഹി: യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് ദോഹയിലേക്കുള്ള വിമാനം കറാച്ചിയിൽ അടിയന്തിരമായി ഇറക്കി. നൈജീരിയൻ പൗരനായ അബ്ദുള്ള (60) ആണ് മരിച്ചത്. ഇൻഡിഗോ വിമാനമാണ് കറാച്ചിയിലെ ...

ഹൈഡ്രോളിക് തകരാർ; എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി

കൊച്ചി : ഷാർജയിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഹൈഡ്രോളിക് തകരാറിനെ തുടർന്നാണ് അടിയന്തരമായി ഇറക്കാൻ തീരുമാനിച്ചത്. ...

ശ്രീ ശ്രീ രവിശങ്കറും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി

ചെന്നൈ: ആത്മീയാചാര്യനും ആർട്ട് ഓഫ് ലിവിങ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി ലാൻഡ് ചെയ്തു. തമിഴ്‌നാട്ടിലെ ഈറോഡിൽ വച്ചായിരുന്നു സംഭവം. മോശം കാലാവസ്ഥയെ ...

വ്യോമസേനയുടെ  ഹെലികോപ്റ്ററിൽ സാങ്കേതിക തകരാർ; ചേതക് അടിയന്തരമായി ഇറക്കി 

പൂനെ:വ്യോമസേനയുടെ ചേതക് ഹെലികോപ്റ്റർ അടിയന്തിരമായി ഇറക്കി. പൂനെയിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെയാണ് ഹെലികോപ്റ്ററിൽ സാങ്കേതിക തകരാർ കണ്ടെത്തിയത്. തുടർന്ന് പൂനെ ജില്ലയിലെ ബാരമതി താലൂക്കിലെ തുറസായ സ്ഥലത്ത് ...

വിമാനത്തിനുള്ളിൽ പുകപടലങ്ങൾ; സ്പൈസ് ജെറ്റ് ഫ്ലൈറ്റ് ഹൈദരാബാദിൽ അടിയന്തിരമായി നിലത്തിറക്കി- Spicejet flight makes emergency landing due to uneven smoke

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ നിന്നും പുകപടലങ്ങൾ ഉയർന്നതിനെ തുടർന്ന്, ഗോവയിൽ നിന്നും ഹൈദരാബാദിലേക്ക് പോയ സ്പൈസ് ജെറ്റ് ഫ്ലൈറ്റ് ഹൈദരാബാദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് മുൻപ്, അടിയന്തിരമായി നിലത്തിറക്കി. ...

പറന്നുയർന്ന വിമാനത്തിൽ നിന്ന് തീഗോളങ്ങൾ പുറത്തുചാടി; പരിഭ്രാന്തരായി യാത്രക്കാർ

വിമാനം പറന്നുയർന്നപ്പോൾ തീഗോളങ്ങൾ പുറത്തുവന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളെ അമ്പരപ്പിച്ചുകൊണ്ട് പ്രചരിക്കുന്നത്. യുണൈറ്റഡ് എയർലൈൻസിന്റെ UAL149 എന്ന വിമാനമത്തിൽ നിന്നാണ് തീ പുറത്തേക്ക് വന്നത്. ഇതിന്റെ വീഡിയോ ...

വിമാനം പറക്കുന്നതിനിടയിൽ പൈലറ്റിന് ബോധക്ഷയം; അടിയന്തിരമായി ഇറക്കി ജെറ്റ് വിമാനം

ബർമിംഗ്ഹാം:യാത്ര മദ്ധ്യേ പൈലറ്റ് അബോധാവസ്ഥയിലായതിനെ തുടർന്ന് അടിയന്തിരകമായി ഇറക്ക് ജെറ്റ് 2 വിമാനം. ബർമിംഗ്ഹാമിൽ നിന്ന് തുർക്കിയിലെ അൻറാലിയയിലേക്ക് പോവുകയായിരുന്ന വിമാനം ഏകദേശം 30,000 അടി ഉയരത്തിലെത്തിയപ്പോഴായിരുന്നു ...

യാത്രക്കാരൻ അബോധാവസ്ഥയിൽ; തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനത്തിന് ഇന്തൊനേഷ്യയിൽ അടിയന്തര ലാൻഡിങ് – Emergency landing for flight

തിരുവനന്തപുരം: സിങ്കപ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വിമാനത്തിന് ഇന്തൊനേഷ്യയിൽ അടിയന്തിര ലാൻഡിങ്. വിമാനത്തിലുണ്ടായിരുന്ന മലയാളിയായ യാത്രക്കാരൻ അബോധാവസ്ഥയിലായതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി ...

Page 1 of 2 12