“സത്യാവസ്ഥകളെ മറച്ചുപിടിച്ചു, രാജ്യദ്രോഹകരമായ കാര്യങ്ങൾ സിനിമയിലുണ്ട്; എനിക്ക് മോഹൻലാലിന്റെ പ്രീതി നേടേണ്ട കാര്യമില്ല”: എമ്പുരാൻ വിവാദത്തിൽ മേജർ രവി
എമ്പുരാൻ വിവാദങ്ങൾക്ക് പിന്നാലെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മേജർ രവി. എമ്പുരാൻ കൊള്ളില്ലാന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും മോഹൻലാലിന്റെ പ്രീതി നേടേണ്ട ആവശ്യം തനിക്കില്ലെന്നും മേജർ രവി ...