ചരിത്രം അറിയാത്ത ആളാണ് പൃഥ്വിരാജ് എന്ന് പറയാൻ കഴിയില്ല; ഗോധ്രയെ മറന്ന് ഗുജറാത്ത് മാത്രം കാണിക്കുന്നത് അത്ര നിഷ്കളങ്കമല്ല; പലതും സംശയിക്കേണ്ടിവരും
വിവാദ സിനിമയായ എമ്പുരാനുമായി ബന്ധപ്പെട്ട് നടനും ബിഗ് ബോസ് താരവുമായ വിവേക് ഗോപൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ജിഹാദ് ടെറർ ഗ്രൂപ്പിൽ നിന്നു പരിശീലനം നേടിയ ആൾ ...
























