മലയാളത്തിന്റെ ബാഹുബലി, ലാലേട്ടന് വേണ്ടി ഉപയോ​ഗിച്ചത് 14 ലക്ഷത്തിന്റെ ജാക്കറ്റുകളും 2 ലക്ഷത്തിന്റെ ​ഗ്ലാസുകളും; എമ്പുരാനെ കുറിച്ച് കോസ്റ്റ്യൂം ഡിസൈനർ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മലയാളത്തിന്റെ ബാഹുബലി, ലാലേട്ടന് വേണ്ടി ഉപയോ​ഗിച്ചത് 14 ലക്ഷത്തിന്റെ ജാക്കറ്റുകളും 2 ലക്ഷത്തിന്റെ ​ഗ്ലാസുകളും; എമ്പുരാനെ കുറിച്ച് കോസ്റ്റ്യൂം ഡിസൈനർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2025, 02:22 pm IST
Facebook
Twitter
WhatsAppTelegram

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാൻ മലയാളത്തിന്റെ ബാഹുബലിയാണെന്ന് ചിത്രത്തിന്റെ ഡിസൈനർ സുജിത് സുധാകരൻ. വർഷങ്ങൾക്ക് മുമ്പ് തന്നെ എമ്പുരാനെ കുറിച്ച് ഒരു വിഷ്വാൽ പൃഥ്വിരാജിന് ഉണ്ടായിരുന്നെന്നും യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുജിത് പറഞ്ഞു.

സിനിമയുടെ കോസ്റ്റ്യൂമാണ് സിനിമയുടെ ഭാഷ. കൂടുതലായും കറുപ്പും വെള്ളയും നിറങ്ങളുള്ള വസ്ത്രങ്ങളാണ് ആർട്ടിസ്റ്റുകൾ ഉപയോ​ഗിച്ചത്. മോഹൻലാലിന് വേണ്ടി രണ്ട് ലക്ഷം രൂപയുടെ ​ഗ്ലാസുകൾ വരെ വാങ്ങിയിട്ടുണ്ട്. കാരണം ആ സിനിമയ്‌ക്ക് അത് ആവശ്യമാണ്. പലപ്പോഴും സിനിമകളിൽ വാച്ചുകളുടെയും ​ഗ്ലാസുകളുടെയും കോപ്പിയാണ് ഉപയോ​ഗിക്കുന്നത്. എന്നാൽ എമ്പുരാനിൽ ഒറിജിനൽ പ്രോഡക്ട് തന്നെയാണ് മോഹൻലാലിന് വേണ്ടി ഉപയോ​ഗിച്ചത്. 14 ലക്ഷം വരുന്ന ഏഴ്, എട്ട് ജാക്കറ്റുകൾ ചിത്രത്തിൽ ഉപയോ​ഗിക്കുന്നു.

രണ്ട് ലക്ഷത്തിലധികം രൂപയുടെ ജാക്കറ്റുകളും വാച്ചുകളുമാണ് ഉപയോ​ഗിക്കുന്നത്. ലൂസിഫറിൽ ലാൽ സാറിന് വേണ്ടി ഒരു വാച്ചിന്റെ കോപ്പി ഞാൻ വാങ്ങിയിരുന്നു. അപ്പോഴാണ് ലാൽ സാർ പറയുന്നത് ഇതിന്റെ ഒറിജിനൽ എന്റെ കൈയ്യിലുണ്ടെന്ന്. പിന്നെ അദ്ദേ​ഹം ആ ഒറിജിനലാണ് ഉപയോ​ഗിച്ചതെന്നും സുജിത് സുധാകരൻ പറഞ്ഞു.

ലൂസിഫർ പുറത്തിറങ്ങിയതിന് പിന്നാലെ മോഹൻലാലിന്റെ വസ്ത്രങ്ങളും വാച്ചും ​ഗ്ലാസുമൊക്കെ ഏറെ ചർച്ചയായിരുന്നു. ആഡംബര വാച്ചുകളാണ് ചിത്രത്തിൽ അധികവും ഉപയോ​ഗിച്ചിരുന്നത്. എമ്പുരാനിലേക്ക് വരുമ്പോൾ, പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററുകളും മോഹൻലാലിന്റെ കാരക്ടർ പോസ്റ്ററും വീണ്ടും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

Tags: moviemohanlalEMPURANsujith sudhakarancostume designer
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies