ഹിന്ദു വിരുദ്ധവും ഭാരത വിരുദ്ധവും; ചരിത്ര വസ്തുതകളോടുള്ള വഞ്ചന; എമ്പുരാൻ സിനിമയെ രൂക്ഷമായി വിമർശിച്ച് ആർഎസ്എസ് മുഖപത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിന്ദു വിരുദ്ധവും ഭാരത വിരുദ്ധവും; ചരിത്ര വസ്തുതകളോടുള്ള വഞ്ചന; എമ്പുരാൻ സിനിമയെ രൂക്ഷമായി വിമർശിച്ച് ആർഎസ്എസ് മുഖപത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2025, 04:00 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: എമ്പുരാൻ സിനിമയെ രൂക്ഷമായി വിമർശിച്ച് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ. എമ്പുരാൻ ഹിന്ദു വിരുദ്ധവും ഭാരത വിരുദ്ധവുമാണെന്ന് ഓർഗനൈസർ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

രാഷ്‌ട്രീയ നിലപാട് തിരുകി കയറ്റാനുള്ള വേദിയാക്കി സിനിമയെ മാറ്റി. ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് ചിത്രത്തിൽ ഉൾപ്പെടുത്തിയ ഭാഗങ്ങൾ ചരിത്ര വസ്തുതകളോടുള്ള വഞ്ചനയാണ്. ചരിത്രം മറച്ചുവെച്ചു കൊണ്ട് ഹിന്ദു വിഭാഗത്തെ അപമാനിക്കാനും ഭീകരന്മാരായി ചിത്രീകരിക്കാനുമുള്ള ശ്രമവും നടന്നു. രണ്ട് മത വിഭാഗങ്ങൾ തമ്മിൽ വിവേചനം ഉണ്ടാക്കുന്ന ചിത്രമാണിത്. ഹിന്ദു സമൂഹത്തെ അപമാനിക്കാൻ ആസൂത്രിതമായ നീക്കം നടന്നുവെന്നും ചരിത്ര വസ്തുതകളോട് വഞ്ചന കാണിക്കുന്നതാണ് സിനിമയെന്നും മുഖപത്രത്തിൽ പറഞ്ഞു.

അതേസമയം ചിത്രത്തിന്റെ റീ സെൻസറിം​ഗ് പൂർത്തിയായി എന്നാണ് വിവരം. ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ചിത്രം വീണ്ടും സെൻസർ ചെയ്തത്.  17 ഇടത്താണ് മാറ്റം വരിക.  കലാപം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നിവ മാറ്റും. തിങ്കളാഴ്ച മുതൽ റിസെൻസർ ചെയ്ത പതിപ്പാണ് പ്രദർശനത്തിനെത്തുക.

Tags: EMPURANഎമ്പുരാൻOrGANIZER
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies