EMPURAN - Janam TV
Saturday, November 8 2025

EMPURAN

ചരിത്രം അറിയാത്ത ആളാണ് പൃഥ്വിരാജ് എന്ന് പറയാൻ കഴിയില്ല; ഗോധ്രയെ മറന്ന് ഗുജറാത്ത് മാത്രം കാണിക്കുന്നത് അത്ര നിഷ്കളങ്കമല്ല; പലതും സംശയിക്കേണ്ടിവരും

വിവാദ സിനിമയായ എമ്പുരാനുമായി ബന്ധപ്പെട്ട് നടനും ബി​ഗ് ബോസ് താരവുമായ വിവേക് ​ഗോപൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ജിഹാദ് ടെറർ ഗ്രൂപ്പിൽ നിന്നു പരിശീലനം നേടിയ ആൾ ...

“മോഹൻലാലിന് സിനിമയുടെ കഥ അറിയാം, പൃഥ്വിരാജിനെ മാത്രം ഒറ്റപ്പെടുത്തേണ്ട കാര്യമില്ല”: എമ്പുരാൻ വിവാദങ്ങളിൽ പ്രതികരിച്ച് ആന്റണി പെരുമ്പാവൂർ

എമ്പുരാൻ വിവാദങ്ങളിൽ പ്രതികരിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ. എമ്പുരാന്റെ കഥ മോ​ഹൻലാലിന് അറിയാമായിരുന്നെന്നും രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഭാ​ഗങ്ങളാണ് കട്ട് ചെയ്തതെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. എമ്പുരാന്റെ ...

കേരളാ സ്റ്റോറിയും , കാശ്മീർ ഫയൽസും , ടിപി 51ഉം സിനിമയായി കാണാത്തത് എന്തേ! അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ബ്രാൻഡ് അംബാസ്സഡമാരെ? സെൻകുമാർ

മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത എംപുരാൻ എന്ന സിനിമയെ തുടർന്ന് ഉയർന്ന വിവാ​ദങ്ങളിൽ ചോദ്യങ്ങളുമായി മുൻ ഡിജിപി ടിപി സെൻകുമാർ. സിനിമയെ സിനിമയായി കാണണം " ...

“നായകനടന്റെ ഖേദപ്രകടനത്തിനു പിന്നിൽ അഭയം തേടുന്ന സംവിധായകൻ ഭീരുവാണ്, താങ്കൾ ധീരനല്ലേ? ഈ മൗനം ഇനി എത്രനാൾ”: ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കർ

എമ്പുരാൻ സിനിമാ വിവാദത്തിൽ സംവിധായകൻ പൃഥിരാജ് ഇപ്പോഴും മൗനം തുടരുകയാണ്. കഴിഞ്ഞ ദിവസം  മോഹൻലാലിന്റെ ഖേദപ്രകടനം പങ്കുവച്ചതല്ലാതെ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ പൃഥിരാജ് തയ്യാറായിട്ടില്ല. ഒരു സിനിമയുടെ ...

വില്ലൻ കഥാപാത്രത്തിന്റെ പേര് മാറ്റും, 17 ഭാ​​ഗങ്ങൾ കട്ട് ; എമ്പുരാന്റെ റീ സെൻസറിംഗ് പൂർത്തിയായി

പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം എമ്പുരാനിൽ മാറ്റം വരുത്താൻ ധാരണ. റീ സെൻസറിം​ഗ് നടത്തിയ ശേഷമാണ് മാറ്റങ്ങൾ വരുത്താൻ ധാരണയായത്. കലാപത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ 17 ഭാ​ഗങ്ങൾ ...

ഹിന്ദു വിരുദ്ധവും ഭാരത വിരുദ്ധവും; ചരിത്ര വസ്തുതകളോടുള്ള വഞ്ചന; എമ്പുരാൻ സിനിമയെ രൂക്ഷമായി വിമർശിച്ച് ആർഎസ്എസ് മുഖപത്രം

മുംബൈ: എമ്പുരാൻ സിനിമയെ രൂക്ഷമായി വിമർശിച്ച് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ. എമ്പുരാൻ ഹിന്ദു വിരുദ്ധവും ഭാരത വിരുദ്ധവുമാണെന്ന് ഓർഗനൈസർ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നിലപാട് തിരുകി ...

പൃഥ്വിരാജിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കണം; എമ്പുരാൻ ഒളിച്ചു കടത്തുന്നത് ദേശവിരുദ്ധത; തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്നു; യുവമോർച്ച

പൃഥ്വിരാജിൻറെ വിദേശബന്ധങ്ങൾ അന്വേഷിക്കണമെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്. പൃഥ്വിരാജ് സിനിമകളുടെ ആശയങ്ങൾ ദേശ വിരുദ്ധമാണ്. തീവ്രവാദ ആശയങ്ങളെ വെള്ള പൂശുന്ന തരത്തിലാണ് സിനിമയുടെ ...

“രാജ്യദ്രോഹ ശക്തികളുടെ ഫണ്ട് ഇത്തരം നിർമ്മാതാക്കൾക്ക് ലഭിക്കുന്നുണ്ടോ, യഥാർത്ഥ ജനവിധിയെ ചെറുതാക്കാനുള്ള ചില കേന്ദ്രങ്ങളുടെ ചിന്ത പിന്നിലുണ്ടാവാം”

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ സിനിമയെ വിമർശിച്ച് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി രഘുനാഥ്. പിഎഫ്ഐ  പോലുളള നിരോധിത സംഘടനകളെയും ഐഎസ്ഐ പോലുള്ള ...

എമ്പുരാന്റെ വ്യാജ പതിപ്പ് പുറത്ത്

മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ചിത്രം എമ്പുരാന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി റിപ്പോർട്ട്. വിവിധ വെബ്സൈറ്റുകളിലും ടെല​ഗ്രാമിലുമാണ് വ്യാജ പതിപ്പ് ഇറങ്ങിയത്. ഫിലിമിസില്ല, മൂവീറൂൾസ്, തമിഴ്റോക്കേഴ്സ് എന്നീ വെബ്സൈറ്റുകൾക്ക് പുറമേ ...

ആവേശ കൊടുമുടിയിൽ ആരാധകർ ; അബ്രാം ഖുറേഷിയുടെ പകർന്നാട്ടം കാണാൻ തിയേറ്ററുകൾ കീഴടക്കി മലയാളികൾ, പ്രേക്ഷകർക്കൊപ്പം എമ്പുരാൻ കാണാൻ മോഹൻലാലും

എമ്പുരാൻ കാണാൻ തിയേറ്ററുകൾ കീഴടക്കി മലയാളി പ്രേക്ഷകർ. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രത്തിന്റെ ആദ്യ ഷോ ആറ് മണിക്ക് ആരംഭിച്ചു. മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ...

ചരിത്രവിജയമാകട്ടെ ; എമ്പുരാന് ആശംസകളുമായി മമ്മൂട്ടി

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം എമ്പുരാൻ തിയേറ്ററിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം. മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാൻ നാളെയാണ് തിയേറ്ററുകളിലെത്തുന്നത്. എമ്പുരാന്റെ ...

വീണാലും വേണ്ടില്ല ‘എമ്പുരാൻ’ കാണണം; കണ്ണടച്ച് തുറക്കും മുമ്പേ ബുക്ക് മൈ ഷോ കംപ്ലീറ്റ്, ഓടിയും ചാടിയും തിയേറ്ററിലേക്ക് പാഞ്ഞ് ആരാധകർ

എമ്പുരാൻ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചതിന് പിന്നാലെ ആവേശത്തിൽ ആരാധകരും. എമ്പുരാന്റെ ടിക്കറ്റ് എടുക്കുന്നതിനായി ആരാധകർ തിയേറ്ററിലേക്ക് പായുകയാണ്. തൃശൂരിലെ രാ​ഗം തിയേറ്ററിൽ ടിക്കറ്റിന് വേണ്ടി ഓടിക്കൂടുന്ന മോഹൻലാൽ ...

“രാജാവിന്റെ സിം​ഹാസനത്തിന് ഒരു കോട്ടവും തട്ടില്ല”; തിയേറ്ററിൽ തീപ്പൊരിയാകാൻ ‘എമ്പുരാൻ’, അർദ്ധരാത്രിയിലെ ആ സസ്പെൻസ്; ട്രെൻഡിം​ഗിൽ NO.1

"ട്രെയിലർ അങ്ങോട്ട് ഇറക്കി വിട് അണ്ണാ..." പ്രേക്ഷകരുടെ നിരന്തരമുള്ള ആവശ്യപ്പെടലിന് പിന്നാലെ സിനിമാസ്വാ​ദകരെ ഞെട്ടിച്ചുകൊണ്ട് എമ്പുരാൻ ട്രെയിലർ എത്തിയത് അർദ്ധരാത്രി. ഒരു മണിക്കൂറുകൾ കൊണ്ട് സോഷ്യൽമീഡിയയുടെ ട്രെൻഡിം​ഗ് ...

അതും എമ്പുരാന് സ്വന്തം; മലയാള സിനിമയിലെ ആദ്യ IMAX റിലീസ്, സന്തോഷം പങ്കുവച്ച് മോ​ഹൻലാൽ

മലയാള സിനിമയിൽ ആദ്യമായി ഐമാക്സ് റിലീസ് ചെയ്യുന്ന ചിത്രമായി എമ്പുരാൻ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചുകൊണ്ട് മോ​ഹൻലാലാണ് ഇക്കാര്യം പങ്കുവച്ചത്. ലോകമെമ്പാടുമുള്ള തെരഞ്ഞെടുക്കുന്ന സ്ക്രീനുകളിൽ ഐമാക്സ് ഫോർമാറ്റിൽ ...

പവർഫുള്ളായ ഒരു ഒന്നൊന്നര പടം; ഹോളിവുഡ്- ബോളിവുഡ് താരങ്ങളുടെ അസാമാന്യ പ്രകടനം: എമ്പുരാനെ കുറിച്ച് വാചാലനായി സായ്കുമാർ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാനെ കുറിച്ച് വാചാലനായി നടൻ സായ്കുമാർ. ചിത്രത്തിന്റെ ആദ്യ ഭാ​ഗമായ ലൂസിഫറിൽ നിന്നും ഏറെ വ്യത്യസ്തമായ ചിത്രമാണ് ...

മലയാളത്തിന്റെ ബാഹുബലി, ലാലേട്ടന് വേണ്ടി ഉപയോ​ഗിച്ചത് 14 ലക്ഷത്തിന്റെ ജാക്കറ്റുകളും 2 ലക്ഷത്തിന്റെ ​ഗ്ലാസുകളും; എമ്പുരാനെ കുറിച്ച് കോസ്റ്റ്യൂം ഡിസൈനർ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാൻ മലയാളത്തിന്റെ ബാഹുബലിയാണെന്ന് ചിത്രത്തിന്റെ ഡിസൈനർ സുജിത് സുധാകരൻ. വർഷങ്ങൾക്ക് മുമ്പ് തന്നെ എമ്പുരാനെ കുറിച്ച് ഒരു ...

എമ്പുരാൻ റിലീസ് ചെയ്യുന്ന ദിവസം കുടുംബത്തിൽ മറ്റൊരു സന്തോഷം കൂടിയുണ്ട്: സുചിത്ര മോ​ഹൻലാൽ

അബ്രഹാം ഖുറേഷിയുടെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. കഴിഞ്ഞ ദിവസം മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. ​മോഹൻലാലും പൃഥ്വിരാജും അടക്കം വൻ താരനിര തന്നെ ചടങ്ങിന് ...

ആവേശം ആവോളം, എമ്പുരാന്റെ ലൊക്കേഷൻ സന്ദർശിച്ച് രാം ​ഗോപാൽ വർമ; ചിത്രങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാന്റെ ലൊക്കേഷൻ സന്ദർശിച്ച് ബോളിവുഡ് സംവിധായകൻ രാം ​ഗോപാൽ വർമ. സിനിമയുടെ അവസാനഘട്ട ചിത്രീകരണം നടക്കുന്ന പാലക്കാട്ടെ ലൊക്കേഷനിലാണ് ...

കേരളപ്പിറവി ദിനത്തിൽ കിടിലൻ സർപ്രൈസ്! ‘എമ്പുരാന്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

കേരളപ്പിറവി ദിനത്തിൽ കിടിലൻ സർപ്രൈസുമായി എമ്പുരാന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. 2025 മാര്‍ച്ച് 27 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളില്‍ എത്തും. മലയാളത്തിന് ...

‘ കാലാവസ്ഥാ ദൈവങ്ങളെ, ഇത് പൂര്‍ത്തിയാക്കാന്‍ എനിക്ക് നിങ്ങളുടെ സഹായം വേണം ‘ ; എമ്പുരാൻ സെറ്റിൽ പ്രാർഥനയോടെ പൃഥ്വിരാജ്

കാലാവസ്ഥ വ്യതിയാനം എമ്പുരാന്റെ ചിത്രീകരണത്തിന് വെല്ലുവിളിയാകരുതെന്ന പ്രാർത്ഥനയുമായി പൃഥ്വിരാജ് . ഗുജറാത്തിൽ നടക്കുന്ന ചിത്രീകരണത്തിനാണ് കാലവസ്ഥ വെല്ലുവിളിയാകുന്നത്. ‘‘പ്രിയപ്പെട്ട കാലാവസ്ഥാ ദൈവങ്ങളെ, ഇത് പൂര്‍ത്തിയാക്കാന്‍ എനിക്ക് നിങ്ങളുടെ ...

ഖുറേഷി അബ്രാം ഇനി കേരളത്തിലേക്ക്; എമ്പുരാന്റെ പുത്തൻ അപ്‌ഡേറ്റ് പുറത്ത്

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. സ്റ്റീഫൻ നെടുമ്പള്ളി എന്ന പൊതുപ്രവർത്തകൻ എങ്ങനെ ഖുറേഷി അബ്രാം എന്ന അധോലോക നായകനായി എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ്. വൻ ...

ആവേശം ഇരട്ടിയാകുന്നു; എമ്പുരന്റെ പുത്തൻ അപ്‌ഡേറ്റ് പങ്കുവച്ച് അണിയറ പ്രവർത്തകർ

മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവന്നു. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ പൂർത്തിയായിരിക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെ ...

രണ്ടാമത്തെ ഷെഡ്യൂൾ പൂർത്തിയായി; പുത്തൻ അപ്‌ഡേറ്റ് പങ്കുവച്ച് പൃഥ്വിരാജ്

മലയാളികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണെന്നതാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. എമ്പുരാനെ കുറിച്ചുള്ള ...

എമ്പുരാനിൽ പാട്ട് പാടാൻ വിദേശികൾ, ബിജിഎം സെറ്റ് ആയിക്കൊണ്ടിരിക്കുന്നു; ഷൂട്ടിം​ഗിനെക്കുറിച്ച് സം​ഗീത സംവിധായകൻ ദീപക് ദേവ്

മലയാള പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാൻ. ചിത്രത്തെ സംബന്ധിച്ചിട്ടുള്ള ഓരോ വാർത്തകൾക്കും പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയുടെ ഷൂട്ടിം​ഗിനെക്കുറിച്ചും ബിജിഎമ്മിനെക്കുറിച്ചും ...

Page 1 of 2 12