england - Janam TV
Saturday, July 12 2025

england

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കാമ്പെയിന് ഒരുങ്ങുകയാണ് ഇന്ത്യ. ഇം​ഗ്ലണ്ടിനെതിരെയുള്ള അഞ്ചു മത്സരങ്ങളടങ്ങിയ ടൂർണമെന്റോടെയാണ് പുതിയ സൈക്കിളിന് തുടക്കമിടുന്നത്. ജൂൺ 20ന് ഹെഡിങ്ലി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ...

ഇം​ഗ്ലണ്ട് പരമ്പര, ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു, അപ്രതീക്ഷിത നായകൻ

ഇം​ഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി നടക്കുന്ന ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു. അഭിമന്യു ഈശ്വരനാണ് ടീമിനെ നയിക്കുന്നത്. കരുൺ നായരെ ടീമിൽ ഉൾപ്പെടുത്തി. ധ്രുവ് ...

ഞാനോ അതിർത്തിയിലേക്കോ? യുദ്ധം വന്നാൽ മുങ്ങിയിരിക്കും! പേടി തുറന്നു പറഞ്ഞ് പാകിസ്താൻ എംപി,വീഡിയോ

ഇന്ത്യയുമായി യുദ്ധമുണ്ടായാൽ പാകിസ്താനിൽ നിന്ന് രക്ഷപ്പെട്ട് ഇം​ഗ്ലണ്ടിൽ അഭയം തേടുമെന്ന് പാകിസ്താൻ എംപിയുടെ തുറന്നുപറച്ചിൽ. ദേശീയ അസംബ്ലിയിലെ അം​ഗമായ ഷേർ അഫ്സൽ ഖാൻ മർവാത് ആണ് പേടി ...

ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിന് പുതിയ നായകൻ; പ്രഖ്യാപനവുമായി ഇസിബി

ജോസ് ബട്ലർ രാജിവച്ചതിന് പിന്നാലെ പുതിയ നായകനെ പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഹാരിബ്രൂക്കിനെയാണ് വൈറ്റ് ബോൾ ക്രിക്കറ്റിൽ നായകനാക്കിയത്. ഏവരും ബെൻ സ്റ്റോക്സ് നായകനായി മടങ്ങിയെത്തുമെന്ന് ...

ലാഹോറിൽ മുഴങ്ങിയത് ഇന്ത്യയുടെ ദേശീയ​ഗാനം! സ്റ്റേഡിയത്തിൽ ആരവം, വേ​ദിയായത് ഇം​ഗ്ലണ്ട്-ഓസ്ട്രേലിയ മത്സരം

വേദി പാകിസ്താൻ ലാഹോറിലെ ​ഗദ്ദാഫി സ്റ്റേഡിയം, ചാമ്പ്യൻസ്ട്രോഫിയിൽ ഇം​ഗ്ലണ്ടും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നു. ടോസിന് ശേഷം ടീമുകൾ ദേശീയ ​ഗാനത്തിനായി ​ഗ്രൗണ്ടിൽ അണിനിരന്നപ്പോഴാണ്. ഇന്ത്യയുടെ ദേശീയ​ഗാനം മുഴങ്ങിയത്. അബദ്ധം ...

ഇം​ഗ്ലണ്ട് വൈറ്റ് വാഷ്ഡ് ബൈ ഇന്ത്യ..! ആധികാരിക ജയവുമായി പരമ്പര സ്വന്തമാക്കി നീലപ്പട; ഫോമിലായി താരങ്ങൾ

ഇം​ഗ്ലണ്ടിനെതിരെയുള്ള മൂന്നാം മത്സരത്തിലും ആധികാരിക ജയത്തോടെ പരമ്പര തൂത്തുവാരി ഇന്ത്യ. 142 റൺസിനായിരുന്നു ആതിഥേയരുടെ ജയം. ഇന്ത്യയുയർത്തിയ 357 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇം​ഗ്ലൽണ്ട് 34.2 ഓവറിൽ ...

ഇംഗ്ലീഷ് പടയെ വിരട്ടി ഗില്ലിന്റെ വെടിക്കെട്ട്! സെഞ്ച്വറി തിളക്കം, അർദ്ധസെഞ്ച്വറി നേടി കോലിയും അയ്യരും

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ മിന്നുന്ന സെഞ്ച്വറി പ്രകടനവുമായി ശുഭ്മാൻ ഗിൽ. തിങ്ങിനിറഞ്ഞ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ബൗളർമാരെ കണക്കിന് ശിക്ഷിച്ചാണ് താരം ശതകം കുറിച്ചത്. ...

വിമർശകരെ കിം​ഗ് എത്തി.! അർദ്ധ ശതകവുമായി മടങ്ങി കോലി

വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി ഫോമിലേക്ക് ഉയർന്ന് വിരാട് കിം​ഗ് കോലി. 50 പന്തിൽ 50 റൺസുമായി കരിയറിലെ 73-ാം അർദ്ധശതകമാണ് താരം നേടിയത്. ഏറെ നാൾ ...

ഒന്നും രണ്ടുമല്ല അടിച്ചുപറത്തിയത് 7 എണ്ണം! കട്ടക്കിലെ ആരാധകരെ ത്രസിപ്പിച്ച് ഹിറ്റ്മാന്റെ സിക്സുകൾ

കട്ടക്കിലെ രണ്ടാം ഏകദിനത്തിൽ രോഹിത്തിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഏഴു സിക്‌സും പത്ത് ഫോറും സഹിതമാണ് രോഹിത് ശതകം കുറിച്ചത്. കഴിഞ്ഞ ദിവസം അതിർത്തി ...

റഷീദിനെ സിക്സിന് തൂക്കി രോ​ഹിത്തിന്റെ സെഞ്ച്വറി! കട്ടക്കിൽ ഹിറ്റ്മാൻ റീലോഡഡ്, ഇന്ത്യ ജയത്തിലേക്ക്

വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി ഇന്ത്യൻ നായകൻ രോ​ഹിത് ശർമ. 30 പന്തിൽ 58-ാം അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ താരം 32-ാം സെഞ്ചറി 76 പന്തിലാണ് നേടിയത്. ...

ഡക്കറ്റിന്റെ കൈ പിടിച്ച്, റൂട്ട് തെറ്റാതെ ഇം​ഗ്ലണ്ട്; ‍ജഡേജയ്‌ക്ക് മൂന്ന് വിക്കറ്റ്; 300 കടന്ന വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യ

കട്ടക്ക്: ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് വിജയലക്ഷ്യം 305 റൺസ്. ടോസ് നേടി ആ​ദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് 49.5 ഓവറിലാണ് 304 റൺസ് നേടിയത്. ജോ ...

ലോ സ്കോർ പിന്തുടരുന്ന ഇന്ത്യക്ക് ബാറ്റിം​ഗ് തകർച്ച; കളിമറന്ന് കളംവിട്ട് ഓപ്പണർമാർ, നങ്കൂരമിട്ട് യുവതാരങ്ങൾ

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇം​ഗ്ലണ്ട് ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ബാറ്റിം​ഗ് തകർച്ച. അരങ്ങേറ്റക്കാരൻ ജയസ്വാൾ 15 റൺസിനും ക്യാപ്റ്റൻ രോഹിത് രണ്ടിനും ...

ദുബെയ്‌ക്ക് പകരം ഹർഷിത് റാണ; ക്യാപ്റ്റൻ സൂര്യകുമാറിനുമുണ്ട് ചിലത് പറയാൻ

ഇംഗ്ലണ്ടിനെതിരായ നാലാം ടി20 യിൽ തോൽ‌വിയുടെ വക്കിൽ നിന്നും ജയം കൈപിടിയിലൊതുക്കിയ ഇന്ത്യൻ ടീമിന്റെ പ്രതിരോധത്തെ പ്രശംസിച്ച് ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇംഗ്ലണ്ടിനെതിരായ നാലാം മത്സരം ...

ദേ വന്നു ദാ പോയി! മിന്നൽ വേ​ഗത്തിൽ മടങ്ങി സഞ്ജുവും സൂര്യയും; ഇന്ത്യക്ക് ബാറ്റിം​ഗ് തകർച്ച

പൂനെയിലും മോശം ഫോം തുടർന്ന് മലയാളി താരം സഞ്ജു സാംസൺ. ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യക്ക് രണ്ടോവറിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. ഒരു റൺസെടുത്ത സഞ്ജു വീണ്ടും ...

ചക്രവ്യൂഹം തീർത്ത് വരുൺ! ഇംഗ്ലണ്ടിന്റെ രക്ഷകനായി ലിവിം​ഗ്സ്റ്റൺ; മദ്രാസ്കാരന് അഞ്ചു വിക്കറ്റ്

രാജ്കോട്ടിലെ മൂന്നാം ടി20യിൽ വരുൺ ചക്രവർത്തി ഒരുക്കിയ സ്പിൻ വ്യൂഹത്തിൽപെട്ട് തകർന്ന് ഇം​ഗ്ലണ്ട്. ആദ്യ ഇന്നിം​ഗ്സിൽ  9  വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് നേടാനായത്. ഒറ്റയാൾ പോരാട്ടം ...

ബട്ലറുടെ ഒറ്റയാൾ പോരാട്ടം! കൊൽക്കത്തയിൽ സ്പിന്നിൽ തെന്നി വീണ് ഇം​ഗ്ലണ്ട്

കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻസിൽ ഇന്ത്യൻ ബൗളർമാരുടെ കണിശതയ്ക്ക് മുന്നിൽ പിടിച്ച് നിന്നത് ഇം​ഗ്ലണ്ട് നായകൻ ജോസ് ബട്ലർ മാത്രം. ഇം​ഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി20 മത്സരത്തിൽ ടോസ് നേടിയ ...

ഷമിയെ പുറത്തിരുത്തി ഇന്ത്യ! ആക്രമിച്ച് അർഷ്ദീപ്; ഇം​ഗ്ലണ്ടിന് രണ്ടു വിക്കറ്റ് നഷ്ടം

ഇം​ഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ സന്ദർശകരെ ബാറ്റിം​ഗിന് അയച്ചു. മൂന്നു സ്പിന്നർമാരെ ഇലവനിൽ ഉൾപ്പെടുത്തിയപ്പോൾ പരിക്കിൽ നിന്ന് മുക്തനായി ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ ...

കൈയിൽ മത്സര ടിക്കറ്റുണ്ടോ? എങ്കിൽ മെട്രോയിൽ സൗജന്യ യാത്ര ആസ്വദിക്കാം

ഇന്ത്യയുടെ രണ്ടാം ടി20 മത്സരത്തിന്റെ ടിക്കറ്റുണ്ടെങ്കിൽ തമിഴ്നാട് മെട്രോയിൽ സൗജന്യ യാത്ര ആസ്വദിക്കാമെന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ. എം.എ ചിദംബരം സ്റ്റേഡിയത്തിലേക്ക് വരുന്നവർക്കും പോകുന്നവർക്കുമാണ് സൗജന്യ യാത്ര ...

സ്ക്വാഡ് പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട് ! കസറുമോ സഞ്ജു, ടി20 പരമ്പരയ്‌ക്ക് നാളെ തുടക്കം

ഇം​ഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയ്ക്ക് നാളെ കൊൽക്കത്ത ഈഡൻ ​ഗാർഡൻസിൽ തുടക്കമാകും. അഞ്ചു മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ടി20യിൽ മികച്ച പ്രകടനമാണ് പോയ വർഷങ്ങളിൽ ഇന്ത്യൻ യുവനിര ...

ഒട്ടും വൈകിപ്പിക്കില്ല.. പുതിയ നിയന്ത്രണങ്ങൾ ഇംഗ്ലണ്ടിനെതിരായ ടി20 മുതൽ; ‘ടീം ബസിൽ’ പരിശീലനത്തിനെത്തി താരങ്ങൾ

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുതിയ നിയന്ത്രണങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ബിസിസിഐ. ജനുവരി 29 ന് ഈഡൻ ഗാർഡൻസിൽ ആരംഭിക്കുന്ന ടി20 പരമ്പര മുതൽ നിയമങ്ങൾ ...

ഏകദിന പരമ്പരയിൽ കോലിയും രോഹിതും ബുമ്രയുമില്ല; ഇം​ഗ്ലണ്ടിനെതിരെ സഞ്ജുവിന് നറുക്ക് വീണേക്കും

ടെസ്റ്റിൽ പതറുന്ന നായകൻ രോഹിത് ശർമയും വിരാട് കോലിയും ഇം​ഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിൽ കളിച്ചേക്കില്ല. ഇവരെക്കൂടാതെ ജസ്പ്രീത് ബുമ്രയും പരമ്പരയിൽ നിന്ന് മാറി നിൽക്കും. താരത്തെ വർക്ക് ...

UKയെ കീഴടക്കി ‘മുഹമ്മദ്’; 2023ൽ രജിസ്റ്റർ ചെയ്ത ആൺ കുഞ്ഞുങ്ങളുടെ പേരിൽ മുഹമ്മദ് ഒന്നാമൻ; പിന്നിലാക്കിയത് ‘നോഹ’യെ

യുകെയിൽ ഏറ്റവുമധികം രജിസ്റ്റർ ചെയ്യപ്പെട്ട കുട്ടികളുടെ പേരുവിവരങ്ങൾ പുറത്തുവന്നപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് 'മുഹമ്മ​ദ്' (Muhammad). 2023-ൽ ഇംഗ്ലണ്ടിലെയും (England) വെയിൽസിലെയും (Wales) ഏറ്റവും പ്രചാരമുള്ള പേര് ...

​”ഗേറ്റ്” അടച്ച ഇം​ഗ്ലണ്ടിനെ കരകയറ്റാൻ തോമസ് ടുഷേൽ; പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ത്രി ലയൺസ്

മുൻ പിഎസ്ജി പരിശീലകനായ തോമസ് ടുഷേലിനെ ദേശീയ ഫുട്ബോൾ ടീമിന്റെ മാനേജരാക്കി ഇം​ഗ്ലണ്ട്. രണ്ടുവർഷത്തിനിടെ പിഎസ്ജിക്കൊപ്പം ആറു കിരീടങ്ങൾ നേടിയ ജർമൻകാരനായ പരിശീലകൻ ജനുവരിയിലാകും ചുമതലയേൽക്കുക. നിലവിൽ ...

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ടോട്ടൽ; പാകിസ്താനെ “പേടകമില്ലാതെ ബഹിരാകാശത്താക്കി” ഇം​ഗ്ലണ്ട്

മുൾട്ടാൻ ടെസ്റ്റിൽ പാകിസ്താനെതിരെ ഇം​ഗ്ലണ്ടിന് ചരിത്രത്തിലെ ഏറ്റവും മികച്ച ടോട്ടൽ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇം​ഗ്ലണ്ട് ടീം ടെസ്റ്റിൽ നേടുന്ന ഏറ്റവും വലിയ ടോട്ടലാണ് ഇം​ഗ്ലണ്ട് ...

Page 2 of 7 1 2 3 7