environment - Janam TV
Friday, November 7 2025

environment

മരണത്തെ മാടിവിളിക്കുന്ന പൂന്തോട്ടം; ഇവിടെയെത്തുന്നവർ ജാഗ്രതൈ..!

പക്ഷികളുടെ കളകള നാദം, തേൻ നുകരാൻ എത്തുന്ന കുരുവികളും പൂത്തുമ്പികളും പിന്നെ ചിത്രശലഭങ്ങളും! ഇതൊക്കെയായിരിക്കും സുഗന്ധപൂരിതമായ ഉദ്യാനമെന്നു കേൾക്കുമ്പോൾ നമ്മുടെ മനസിൽ തെളിഞ്ഞു വരുന്ന ചിത്രം. എന്നാൽ ...

കാഴ്ചയ്‌ക്ക് മുള്ളൻ പന്നി എന്നാൽ ആളൊരു കുഞ്ഞൻ സസ്തനി; ജന്തുലോകത്തിൽ പുതിയ അതിഥികളെ കണ്ടെത്തി ശാസ്ത്ര ലോകം..

ജന്തു ലോകത്തിലെ കൗതുകക്കാഴ്ചകൾ തേടി പോകുന്ന മനുഷ്യർ ചെന്നെത്തുന്നത് പുതിയ കാര്യങ്ങളിലേക്കാണ്. അവിടെ നമ്മെ കാത്തിരിക്കുന്നത് പ്രപഞ്ചത്തിന്റെ മറ്റൊരു ലോകമാണ്. പുതിയ ജീവജാലങ്ങളെയും ജന്തു വർഗങ്ങളെയും ലോകത്തിനു ...

പരിസ്ഥിതി ഏജൻസി കാമ്പയിന് തുടക്കംകുറിച്ച് അബുദാബി

ദുബായ്: ഭൂമിയെ സംരക്ഷിക്കേണ്ടതിൻറെ ആവശ്യകത പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി അബുദാബി പരിസ്ഥിതി ഏജൻസി കാമ്പയിന് തുടക്കംകുറിച്ചു. അബുദാബി പരിസ്ഥിതി ഏജൻസി വികസിപ്പിച്ച ഇ-ഗ്രീൻ പ്ലാറ്റ്‌ഫോമിലൂടെയാണ് ബോധവത്കരണം.രാജ്യത്തെ പൊതു-സ്വകാര്യ സ്‌കൂളുകളിലെ ...

പരിസ്ഥിതി പ്രശ്നം കൂടുതൽ ബാധിക്കുന്നത് സമുദ്രത്തെയും തീരമേഖലകളിലെ ജനങ്ങളെയും; സംരക്ഷണത്തിനായി ഒറ്റക്കെട്ടായി രംഗത്തിറങ്ങണം; ഗോപാൽ ജി ആര്യ

തിരുവനന്തപുരം: പരിസ്ഥിതി പ്രശ്നംമൂലം ഏറെ ദുരിതമനുഭവിക്കുന്നത് സമുദ്രവും സമുദ്രതീരത്തെ ജനങ്ങളുമാണെന്ന് പരിസ്ഥിതി സംരക്ഷണ സമിതി അഖിലേന്ത്യ കോർഡിനേറ്റർ ഗോപാൽ ജി ആര്യ. മത്സ്യബന്ധന തൊഴിലാളികളെയും ജീവജാലങ്ങളെയും സംരക്ഷിക്കാനായി ...

പരിസ്ഥിതി സംരക്ഷണത്തിനായി കേന്ദ്രസർക്കാരിന്റെ നിർണായക ചുവടുവെപ്പ്; രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ഇന്ന് മുതൽ നിരോധനം

ന്യൂഡൽഹി: രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉത്പാദനം, ഇറക്കുമതി, വിതരണം, വിൽപ്പന തുടങ്ങിയവയ്ക്കാണ് ...

ഫാക്ടറികൾ പുറന്തള്ളുന്ന കാർബണിൽ നിന്ന് ടെെൽസ് : ഈ ഭാരതീയൻ സമ്പാദിക്കുന്നത് ലക്ഷങ്ങൾ

ഹൊ, എന്തൊരു പൊടിയും പുകയുമാണല്ലേ.. മര്യാദയ്ക്ക് ഒന്നു ശ്വാസമെടുക്കാൻ പോലും കഴിയാതായി ഇന്ന്. തിക്കും തിരക്കും വാഹനങ്ങളും മലിനീകരണവും എല്ലാം കൊണ്ട് ഒന്ന് ശുദ്ധവായു ശ്വസിക്കണമെങ്കിൽ വല്ല ...

ഊർജ്ജ ഉപയോഗത്തിൽ പ്രകൃതിസൗഹൃദവഴികൾ തേടണം; ഗ്രീൻ ഹൈഡ്രജനിലേക്ക് രാജ്യം നീങ്ങണം: നിതിൻ ഗഡ്കരി

ന്യൂഡൽഹി: രാജ്യത്തെ ജനത മാലിന്യത്തിനെ ഉപയോഗിക്കാനും അതിൽ നിന്ന് ഗുണകരമായവ വേർതിരിച്ച് മൂല്യമുണ്ടാക്കാനും തയ്യാറാകണമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ ഊർജ്ജ ഉപയോഗത്തിൽ പ്രകൃതി സൗഹൃദ ഹൈഡ്രജൻ ...

ലോകത്തിലെ ശുദ്ധമായ നദികളിലൊന്ന് ഇന്ത്യയിൽ; അഭിമാനമായി മേഘാലയയിലെ ഉമൻഗോട് നദി

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ നദീസംരക്ഷണ പദ്ധതികളിൽ മാതൃകയായി മേഘാലയ. ലോകത്തിലെ തന്നെ ഏറ്റവും ശുദ്ധമായ നദിയായി ഇന്ത്യയിലെ ഹിമാലയൻ നദികൾ അറിയപ്പെടുന്ന വിവരമാണ് കേന്ദ്രജലശക്തിമന്ത്രാലയം പുറത്തുവിട്ടത്. https://twitter.com/MoJSDoWRRDGR/status/1460441214361251841 മേഘാലയയിലെ ...

പരിസ്ഥിതി ദിനത്തിൽ റോഡരികിൽ കഞ്ചാവ് ചെടി നട്ടു: യുവാക്കളെ തിരഞ്ഞ് എക്‌സൈസ്

കൊല്ലം: പരിസ്ഥിതി ദിനത്തിൽ വഴിയരികിൽ കഞ്ചാവ് ചെടി നട്ട യുവാക്കളെ തിരഞ്ഞ് എക്‌സൈസ് വകുപ്പ്. മങ്ങാട് കണ്ടച്ചിറ കുരിശരിമുക്കിൽ നിന്ന് ബൈപ്പാസിലേക്കുള്ള ഇടവഴിയിലാണ് യുവാക്കൾ കഞ്ചാവ് ചെടി ...

ചൂട് കനക്കുന്നു; വേനലിൽ ഫ്രിഡ്ജിലെ വെള്ളം രോഗം വരുത്തും; മൺകലങ്ങൾക്കും കൂജകൾക്കും ആവശ്യക്കാരേറെ

ആഗ്ര: രാജ്യം മുഴുവൻ കനത്തചൂടിലേയ്ക്ക്. ജലലഭ്യതയുടെ കുറവും പകർച്ചവ്യാധിയും ജനങ്ങളെ പരമ്പരാഗത ജലശുദ്ധീകരണമാർഗ്ഗത്തിലേയ്ക്ക് നയിക്കുന്നതായി കച്ചവടക്കാർ. ചൂടിൽ ആശ്വാസം പകരാൻ മൺകലങ്ങളും കൂജകളും വൻതോതിൽ വിറ്റുപോകുന്നു വെന്നാണ് ...

കാലാവസ്ഥയ്‌ക്കായി ശബ്ദമുയര്‍ത്തി വീണ്ടും ഗ്രേറ്റാ തുംബെര്‍ഗ് ; ലോകനേതാക്കളുടെ ‘ഗ്രീന്‍’ പ്രയോഗം തട്ടിപ്പെന്നും ഗ്രേറ്റ

ന്യൂയോര്‍ക്ക്: ലോകനേതാക്കളില്‍ തനിക്ക് പ്രതീക്ഷയില്ലെന്നും കാലാവസ്ഥാ പരിരക്ഷാ പ്രവര്‍ത്തനത്തില്‍ ശക്തിയായി പ്രവര്‍ത്തിക്കുമെന്നും ഗ്രേറ്റാ തുംബെര്‍ഗ്. ഐക്യരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിന്റെ അജണ്ട തന്നെ മാറ്റിമറിച്ച സ്വീഡനിലെ കൗമാരക്കാരി ഇത്തവണയും ...