ernakulam - Janam TV

ernakulam

മുതിർന്ന ആർ എസ് എസ് കാര്യകർത്താവ് ജെ വിനോദ് കുമാർ അന്തരിച്ചു

കൊച്ചി: എൽ ഐ സി ഏജൻ്റ്സ് സംഘ് ദേശീയ ജനറൽ സെക്രട്ടറിയും ആര്‍എസ്എസ് കൊച്ചി മഹാനഗര്‍ പര്യാവരണ്‍ സംയോജകനുമായ എറണാകുളം ചിറ്റൂര്‍ അമ്പാടിയില്‍ ജെ. വിനോദ് കുമാര്‍ ...

അച്ഛനെയും മകളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

എറണാകുളം : അച്ഛനെയും മകളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊച്ചി എളമക്കരയിലാണ് ദുരന്തം.പവിശങ്കർ മകൾ വാസുകി (6) എന്നിവരാണ് മരിച്ചത്. ഉച്ചയോടെയാണ് ഇരുവരെയും വിഷം കഴിച്ചു മരിച്ച ...

പാസ്പോർട്ട് വെരിഫിക്കേഷനായി വിളിച്ചുവരുത്തി, പീഡിപ്പിക്കാൻ ശ്രമം ; പൊലീസ് ഉദ്യോ​ഗസ്ഥനതിരെ ​ഗുരുതര ആരോപണവുമായി യുവതി

എറണാകുളം: പാസ്പോർട്ട് വെരിഫിക്കേഷനായി എത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം. എറണാകുളം പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പാസ്പോർട്ട് ...

“ശബരിമല ദേവസ്വം ഭണ്ഡാരം കാണാൻ പൊലീസ് കയറരുത്”: വിമർശിച്ച് ഹൈക്കോടതി

എറണാകുളം: ശബരിമല ദേവസ്വം ഭണ്ഡാരം പരിശോധിക്കാൻ പൊലീസ് ഐജി കയറിയ സംഭവത്തിൽ താക്കീതുമായി ഹൈക്കോടതി. ശബരിമല പൊലീസ് ജോയിന്റെ കോ ഓർഡിനേറ്ററും ഐജിയുമായ ശ്യം സുന്ദറാണ് ഭണ്ഡാരം ...

“ഇടതുസംഘടനകൾ മാപ്പ് പറയണം,സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചതിന് അവർ നൽകിയ തിരിച്ചടിയാണിത്”: എൻജിഒ സംഘ്

എറണാകുളം: തദ്ദേശീയ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ കനത്ത പരാജയത്തിൽ പ്രതികരിച്ച് എൻജിഒ സംഘ്. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുകയും ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുകയും ...

നടിയെ ആക്രമിച്ച കേസിന്റെ വിധി ചോർന്നതായി ആരോപണം; ഊമക്കത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യം, പരാതി നൽകി ബൈജു പൗലോസ്

എറണാകുളം: നടിയെ ആക്രമിച്ച കേസിന്റെ വിധിയെ കുറിച്ചുള്ള ഊമക്കത്ത് പ്രചരിച്ച സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി അന്വേഷണ ഉദ്യോ​ഗസ്ഥൻ ബൈജു പൗലോസ്. കത്തിനെ കുറിച്ച് ...

സിനിമാമേഖലയിൽ നിന്ന് നടിയെ ഇല്ലാതാക്കാനുള്ള ശത്രുത ദിലീപിന് ഉണ്ടായിരുന്നില്ല, പൾസർ സുനിയുമായി ബന്ധിപ്പിക്കുന്ന തെളിവുകളും കണ്ടെത്താനായില്ല: ഉത്തരവ് പുറപ്പെടുവിച്ച് കോടതി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയതിൽ വ്യക്തത വരുത്തി എറണാകുളം പ്രിൻസിപ്പിൾ സെഷൻസ് കോടതി. ദിലീപും അതിജീവിതയും തമ്മിലുള്ള ബന്ധം ഹൃദ്യമായിരുന്നില്ലെന്നും ...

“അലിവ് വേണം”; പൊട്ടിക്കരഞ്ഞ് പ്രതികൾ, കോടതിമുറിക്കുള്ളിൽ നാടകീയരം​ഗങ്ങൾ, ശിക്ഷാവിധി ഉടൻ

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി വരാനിരിക്കെ കോടതിമുറിക്കുള്ളിൽ നാടകീയരം​ഗങ്ങൾ. ശിക്ഷ കുറയ്ക്കണമെന്ന് അപേക്ഷിച്ച് പ്രതികളായ മാർട്ടിൻ, പ്രദീപ് എന്നിവർ പൊട്ടിക്കരഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അലിവ് വേണമെന്നും ...

നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി ഇന്ന്

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി ഇന്ന്. നടിയെ അപമാനിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത ആറ് പ്രതികൾക്കാണ് ശിക്ഷ വിധിക്കുന്നത്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷം ...

മലയാറ്റൂരിൽ 19 കാരിയുടെ മരണം കൊലപാതകം, മദ്യലഹരിയിൽ അക്രമം നടത്തിയെന്ന് സമ്മതിച്ച് ആൺസുഹൃത്ത്, അറസ്റ്റിൽ

എറണാകുളം: മലയാറ്റൂരിൽ 19 കാരിയെ മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ കുറ്റകൃത്യം ചെയ്തുവെന്ന് യുവാവ് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ...

“നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമനിക്കുന്നു”: ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ ‘അമ്മ’

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് താരസംഘടനയായ അമ്മ. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും കോടതിയെ ബഹുമാനിക്കുന്നുവെന്നും അമ്മ ...

മലയാള സിനിമാലോകത്ത് കോളിളക്കം സൃഷ്ടിച്ച കേസിൽ വിധി ഇന്ന്, ദിലീപ് ഉൾപ്പെടെ 10 പ്രതികളും കോടതിയിൽ ഹാജരാകും

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ അന്തിമവിധി ഇന്ന്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർ​ഗീസാണ് വിധി പറയുന്നത്. വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കേസിൽ ...

“കൊളോണിയല്‍ മനോഭാവത്തില്‍ നിന്ന് ജനാധിപത്യ മനോഭാവത്തിലേക്ക് “; രാജ്ഭവൻ ഇനി ‘ലോക് ഭവൻ’എന്നറിയപ്പെടുമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ

തിരുവനന്തപുരം: രാജ്ഭവൻ ഇനി ലോക് ഭവൻ എന്ന പേരിൽ അറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഈ മാറ്റം. രാജ് ഭവനുകൾ രാജ്യത്തുടനീളം ലോക്ഭവനുകളായും ലെഫ്റ്റന്റ് ​ഗവർണർമാരുടെ ...

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ ആരംഭിച്ചു ; സ്പോട്ട് ബുക്കിം​ഗ് 5,000 ആയി കുറച്ചു

എറണാകുളം: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി സ്പോട്ട് ബുക്കിം​ഗ് 5,000 ആയി കുറച്ചു. തിങ്കളാഴ്ച വരെ നിയന്ത്രണമുണ്ടാകുമെന്നാണ് വിവരം. സ്പോട്ട് ബുക്കിം​ഗ് വർദ്ധിക്കുന്നത് തിരക്ക് നിയന്ത്രിക്കാനാകാത്ത സാഹചര്യം ...

പണം തിരികെ ചോദിച്ചതിന്റെ വൈരാ​ഗ്യം, 56-കാരനെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പൊലീസ് കസ്റ്റഡിയിൽ

എറണാകുളം: മദ്ധ്യവയസ്കനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. കൊച്ചിയിലെ പിറവം അഞ്ച് സെന്റ് കോളനിയിലാണ് സംഭവം. നെല്ലിക്കുഴി സ്വദേശി ജോസഫിനാണ് പരിക്കേറ്റത്. റോഡരികിൽ കിടന്നുറങ്ങുകയായിരുന്നു ഇയാൾ. ...

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

എറണാകുളം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ മോഷണം. കൊച്ചിയിലെ കലൂരിലുള്ള വാടകവീട്ടിലാണ് മോഷണം നടന്നത്. 20 കോടി രൂപയുടെ വസ്തുക്കൾ മോഷണം പോയതായാണ് ...

കാപ്പ കേസിലെ പ്രതി, നാടുകടത്തിയിട്ടും കൊച്ചിയിൽ താമസം; 41 കാരി അറസ്റ്റിൽ

എറണാകുളം: കാപ്പ ചുമത്തി നാടുകടത്തിയിട്ടും കേരളത്തിൽ തന്നെ താമസിച്ചുപോന്ന യുവതി അറസ്റ്റിൽ. വിവിധ കേസുകളിൽ കാപ്പ ചുമത്തി നാടുകടത്തിയ തിരുവനന്തപുരം സ്വദേശിയായ രേഷ്മയാണ് അറസ്റ്റിലായത്. ഇവർ കൊച്ചിയിലാണ് ...

ശബരിമല സ്വർണക്കൊള്ള; ശ്രീകോവിൽ വാതിലിൽ സ്വർണം പൂശിയതിനും അന്വേഷണം വേണം; ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇത്രയ്‌ക്കും സ്വാതന്ത്ര്യം നൽകിയത് ആരെന്ന് ഹൈക്കോടതി

എറണാകുളം: ശബരിമല ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശിയതിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി നിർദേശം. സ്വർണപ്പാളി കേസിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് പരി​ഗണിച്ചതിന് ശേഷമാണ് ഹൈക്കോടതി നിർദേശം നൽകിയത്. ...

കൊച്ചിയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോ​ഗം സ്ഥിരീകരിച്ചത് ലക്ഷദ്വീപ് സ്വദേശിക്ക്

എറണാകുളം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊച്ചിയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇടപ്പള്ളിയിൽ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് മസ്തിഷ്ക ജ്വരം ബാധിച്ചത്. നിലവിൽ സ്വകാര്യ ...

“അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഭൂലോക തട്ടിപ്പ് ; കേരളത്തിൽ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കാത്തതിന് കാരണം കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ”: കെ സുരേന്ദ്രൻ

എറണാകുളം: അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഭൂലോക തട്ടിപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കാത്തതിന് കാരണം കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യങ്ങളാണെന്നും ...

കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ച് കയറി; ഡിസിസി പ്രസിഡന്റിനും പ്രവർത്തകർക്കുമെതിരെ പരാതി

എറണാകുളം: കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് ഡിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി ജിസിഡിഎ. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും പാർട്ടി പ്രവർത്തകർക്കുമെതിരെയാണ് പരാതി ഉയരുന്നത്. പാർട്ടിപ്രവർത്തകർക്കൊപ്പം മുഹമ്മദ് ...

കണ്ണുകൾ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം ഇടിച്ചുതകർത്തു; 47-കാരൻ നേരിട്ടത് ക്രൂരപീഡനം

തൃശൂർ: 47-കാരനെ ക്രൂരമായി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. എറണാകുളം കൂനംമാവിലെ അ​ഗതിമന്ദിരം നടത്തിപ്പുകാരനായ അമൽ സ​ഹായികളായ നിധിൻ, ആരോമൽ എന്നിവരാണ് അറസ്റ്റിലായത്. വധശ്രമം, ...

ടാങ്കറിൽ നിന്ന് ആസിഡ് ശരീരത്തിലേക്ക് വീണു; ബൈക്ക് യാത്രികന് ​ഗുരുതര പരിക്ക്

എറണാകുളം: ആസിഡ് ശരീരത്തിൽ വീണ് ബൈക്ക് യാത്രികന് ​ഗുരുതര പരിക്ക്. തോപ്പുംപടി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. യുവാവിന്റെ കൈയ്യിലും കഴുത്തിലും ​ഗുരുതരമായി പരിക്കേറ്റു. ഇയാളെ എറണാകുളം ജനറൽ ...

“മതതീവ്രവാദികളുടെ ഭീഷണിയിൽ സ്‌കൂൾ അടച്ചിട്ടേണ്ടിവന്ന സാഹചര്യം കേരളത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുവിരൽ; യൂണിഫോം ഞാനും നീയും തുല്യരാണെന്നതിനുള്ള ഐഡന്റിറ്റി, അവിടെ ഹിജാബിന് പ്രസക്തിയില്ല”: എബിവിപി

എറണാകുളം: മതതീവ്രവാദികളുടെ ഭീഷണിയിൽ സ്‌കൂൾ അടച്ചിട്ടേണ്ടിവന്ന സാഹചര്യം കേരളത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുവിരലാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യൂ ഈശ്വരപ്രസാദ്. മാനേജ്മെന്റ് സ്വീകരിച്ച നിലപാടിനെ പരിപൂർണമായി പിന്തുണക്കുന്നുവെന്നും ...

Page 1 of 19 1219