ernakulam - Janam TV

ernakulam

എറണാകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി അസമിൽ പിടിയിൽ; അറസ്റ്റിലായത് ഭീകരവാദ സംഘവുമായി ബന്ധമുള്ളയാളുടെ വീട്ടിൽ നിന്നും

എറണാകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി അസമിൽ പിടിയിൽ; അറസ്റ്റിലായത് ഭീകരവാദ സംഘവുമായി ബന്ധമുള്ളയാളുടെ വീട്ടിൽ നിന്നും

എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചശേഷം ഒളിവിൽ കഴി‍ഞ്ഞിരുന്ന പ്രതി പിടിയിൽ. ഒന്നര വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അസമിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. അസം സ്വദേശിയായ ...

മസാല ബോണ്ട് കേസ്; കിഫ്ബി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി

മസാല ബോണ്ട് കേസ്; കിഫ്ബി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി

എറണാകുളം: മസാല ബോണ്ട് കേസിൽ കിഫ്ബിക്കെതിരെ ഇഡി ഹൈക്കോടതിയിൽ. കിഫ്ബി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ട് പോലും കിഫ്ബി ...

സിനിമാ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു

സിനിമാ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു

എറണാകുളം: സിനിമാ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു. 45 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എന്‍റെ മെഴുകുതിരിയത്താഴങ്ങൾ, കൃഷ്ണൻകുട്ടി പണി തുടങ്ങി ...

ആയിരം പേരെ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിൽ എത്തിയത് 4000 പേർ; കുസാറ്റ് ദുരന്തത്തിൽ പോലീസിന്റെ വിശദീകരണ റിപ്പോർട്ട് പുറത്ത്

ആയിരം പേരെ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിൽ എത്തിയത് 4000 പേർ; കുസാറ്റ് ദുരന്തത്തിൽ പോലീസിന്റെ വിശദീകരണ റിപ്പോർട്ട് പുറത്ത്

എറണാകുളം: നാല് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ കുസാറ്റ് ദുരന്തത്തിൽ പോലീസിന്റെ വിശദീകരണ റിപ്പോർട്ട് പുറത്ത്. ആയിരം പേരെ മാത്രം ഉൾക്കൊള്ളാനാകുന്ന ഓഡിറ്റോറിയത്തിലേക്ക് 4000 പേരെ കയറ്റിയതാണ് അപകടത്തിന് കാരമായതെന്ന് ...

ആവേശത്തിന്റെ കൊടുമുടിയിൽ കൊച്ചി ന​ഗരം; കനത്ത സുരക്ഷ

ആവേശത്തിന്റെ കൊടുമുടിയിൽ കൊച്ചി ന​ഗരം; കനത്ത സുരക്ഷ

എറണാകുളം: പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനത്തിന്റെ ഭാ​ഗമായി കനത്ത സുരക്ഷയൊരുക്കി കൊച്ചി ന​ഗരം. പ്രധാന സേവകനെ ഒരു നോക്ക് കാണുന്നതിനായി ‌ആയിരക്കണക്കിന് ആളുകളാണ് കൊച്ചിയുടെ ന​ഗരവീഥിയിൽ തടിച്ച്കൂടുന്നത്. ​ഗതാ​ഗത ...

പ്രധാന സേവകൻ കേരളത്തിൽ; സ്വീകരിക്കാനൊരുങ്ങി മലയാളക്കര

പ്രധാന സേവകൻ കേരളത്തിൽ; സ്വീകരിക്കാനൊരുങ്ങി മലയാളക്കര

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി.നെടുമ്പാശേരി വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തിയത്. തുടർന്ന് ഹെലികോപ്റ്റർ മാർ​ഗം കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചു. പ്രധാനമന്ത്രിയെ ...

മത്സ്യതൊഴിലാളികളെ പ്രതിസന്ധിക്കയത്തിലാക്കി സംസ്ഥാന സർക്കാർ; കടലിൽ പോകുന്ന വലിയ വള്ളങ്ങൾക്ക് ഇൻഷുറൻസ് നിഷേധിക്കുന്നു

മത്സ്യതൊഴിലാളികളെ പ്രതിസന്ധിക്കയത്തിലാക്കി സംസ്ഥാന സർക്കാർ; കടലിൽ പോകുന്ന വലിയ വള്ളങ്ങൾക്ക് ഇൻഷുറൻസ് നിഷേധിക്കുന്നു

എറണാകുളം: മത്സ്യതൊഴിലാളികളെ പ്രതിസന്ധിയിലാക്കി സംസ്ഥാന സർക്കാർ. കടലിൽ പോകുന്ന വലിയ വള്ളങ്ങൾക്ക് ഇൻഷുറൻസ് നിഷേധിക്കുന്നുവെന്ന് വ്യാപക പരാതിയുമായി മത്സ്യതൊഴിലാളികൾ രം​ഗത്ത്. 20 അടിയിൽ കൂടുതൽ നീളമുള്ള ഇൻബോർ​ഡ് ...

പ്രധാന സേവകൻ ഇന്ന് മലയാള മണ്ണിൽ; അത്താഴത്തിന് ഒരുക്കുന്നത് ഓലനും കാളനുമടക്കമുള്ള കേരള സദ്യ

പ്രധാന സേവകൻ ഇന്ന് മലയാള മണ്ണിൽ; അത്താഴത്തിന് ഒരുക്കുന്നത് ഓലനും കാളനുമടക്കമുള്ള കേരള സദ്യ

എറണാകുളം: ഇന്ന് വൈകുന്നേരം കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കാൻ തയാറെടുത്ത് മലയാളക്കര. ദ്വിദിന സന്ദർശനത്തിനായി കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിക്ക് കേരള സദ്യയാണ് അത്താഴത്തിന് ഒരുക്കുന്നത്. ഓലനും കാളനും ...

യുവതിയെ ബലാത്സഗം ചെയ്ത കേസ്; മുൻ സർക്കാർ അഭിഭാഷകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

യുവതിയെ ബലാത്സഗം ചെയ്ത കേസ്; മുൻ സർക്കാർ അഭിഭാഷകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എറണാകുളം: യുവതിയെ ബലാത്സ​ഗം ചെയ്ത കേസിൽ മുൻ സർക്കാർ അഭിഭാഷകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മുൻ സർക്കാർ അഭിഭാഷകനായ പിജി മനുവിനെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. ...

ഗവർണറുടെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച കേസ്; എസ്‍എഫ്ഐ പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഗവർണറുടെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച കേസ്; എസ്‍എഫ്ഐ പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

എറണാകുളം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച കേസിൽ എസ്‍എഫ്ഐ പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രതികൾക്കെതിരായ പ്രോസിക്യൂഷൻ ഉന്നയിക്കുന്ന ആരോപണങ്ങൾ ഗുരുതരവും ...

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്; ഹോട്ടൽ ഉടമകൾക്ക് കർശന താക്കീത് നൽകി ഹൈക്കോടതി

അഭിഭാഷകനോട് പോലീസ് തട്ടിക്കയറിയ സംഭവം; വിശദീകരണം തേടി ഹൈക്കോടതി

എറണാകുളം: അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിൽ ഹൈക്കോടതി വിശദീകരണം തേടി. ജനുവരി 18-ന് സംസ്ഥാന പോലീസ് മേധാവി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കോടതിയലക്ഷ്യ ഹർജിയിൽ ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അരവിന്ദാക്ഷന് വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ രണ്ടാമതും തള്ളി

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അരവിന്ദാക്ഷന് വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ രണ്ടാമതും തള്ളി

എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭാ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർമാനുമായ അരവിന്ദാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളത്തെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ ...

കിഫ്ബി മസാല ബോണ്ട് കേസ്; മുൻ ധനമന്ത്രി തോമസ് ഐസക്കിന് ഇഡി നോട്ടീസ്

കിഫ്ബി മസാല ബോണ്ട് കേസ്; മുൻ ധനമന്ത്രി തോമസ് ഐസക്കിന് ഇഡി നോട്ടീസ്

എറണാകുളം: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് ഇഡി നോട്ടീസ് അയച്ചു. ഈ മാസം 12-ന് ഹാജരാകാനാണ് ഇഡി അറിയിച്ചിരിക്കുന്നത്. കൊച്ചിയിലെ ഇഡി ...

പെരിയാറിന് കുറുകെ നീന്തിക്കടന്ന ഏറ്റവും പ്രായ കുറഞ്ഞയാൾ; റെക്കോർഡ് സ്വന്തമാക്കി അഞ്ച് വയസുകാരൻ

പെരിയാറിന് കുറുകെ നീന്തിക്കടന്ന ഏറ്റവും പ്രായ കുറഞ്ഞയാൾ; റെക്കോർഡ് സ്വന്തമാക്കി അഞ്ച് വയസുകാരൻ

എറണാകുളം: പെരിയാറിന് കുറുകെ നീന്തിക്കടന്ന് റെക്കോർഡിട്ട് അഞ്ച് വയസുകാരൻ. ആലുവ സ്വദേശി മുഹമ്മദ് കയിസാണ് പെരിയാർ നദിക്ക് കുറുകെ നീന്തി റെക്കോർഡ് സ്വന്തമാക്കിയത്. ഇതോടെ പെരിയാറിന് കുറുകെ ...

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്; ഹോട്ടൽ ഉടമകൾക്ക് കർശന താക്കീത് നൽകി ഹൈക്കോടതി

​ഗർഭഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചു; 12 കാരിയുടെ അപേക്ഷ തള്ളി ഹൈക്കോടതി

എറണാകുളം:​ ഗർഭഛിദ്രത്തിന് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച 12 കാരിയുടെ അപേക്ഷ ഹൈക്കോടതി തള്ളി. ഭ്രൂണത്തിന്റെ വളർച്ച ചൂണ്ടിക്കാട്ടിയാണ് ഗർഭഛിദ്രത്തിനുള്ള അപേക്ഷ ഹൈക്കോടതി തള്ളിയത്. ഭ്രൂണത്തിന് 34 ...

കറുത്ത ചുരിദാർ ധരിച്ചെത്തി; നവകേരളാ സദസിലെത്തിയ യുവതിയെ തടഞ്ഞ് പോലീസ്

കറുത്ത ചുരിദാർ ധരിച്ചെത്തി; നവകേരളാ സദസിലെത്തിയ യുവതിയെ തടഞ്ഞ് പോലീസ്

എറണാകുളം: കറുത്ത ചുരിദാർ ധരിച്ച് നവകേരളാ സദസിലെത്തിയ യുവതിയെ തടഞ്ഞ് പോലീസ്. ഏഴ് മണിക്കൂറോളമാണ് പോലീസ് ഉദ്യോ​ഗസ്ഥർ യുവതിയെ തടഞ്ഞുവച്ചത്. ഇത് സംബന്ധിച്ച് പരാതിയുമായി യുവതി ഹൈക്കോടതിയെ ...

കുടുംബ വഴക്ക്; പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

കുടുംബ വഴക്ക്; പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

എറണാകുളം: ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. കൊച്ചിയിലെ പിറവത്താണ് സംഭവം. തറമറ്റം സ്വദേശി ബേബിയാണ് ഭാ​ര്യ സ്മിതയെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കിയത്. ഇരുവരുടെയും മക്കളെയും ബേബി വെട്ടിപ്പരിക്കേൽപ്പിച്ചു. ...

‘തങ്ങൾ പഴയ കമ്യൂണിസ്റ്റുകാർ’; തൃക്കാക്കരയിലെ നവകേരള സദസിന് നേരെ ബോംബ് ഭീഷണി

‘തങ്ങൾ പഴയ കമ്യൂണിസ്റ്റുകാർ’; തൃക്കാക്കരയിലെ നവകേരള സദസിന് നേരെ ബോംബ് ഭീഷണി

എറണാകുളം: തൃക്കാക്കരയിലെ നവകേരള സദസിന് നേരെ ബോംബ് ഭീഷണി. തിങ്കളാഴ്ച തൃക്കാക്കരയിൽ നടക്കുന്ന നവകേരള സദസിന് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് ഭീഷണി കത്തെത്തിയത്. ...

സർക്കാരിന് തിരിച്ചടി; ജയരാജിന് സി.ഡിറ്റ് ഡയറക്ടർ സ്ഥാനം നഷ്ടമാകും; സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

സർക്കാരിന് തിരിച്ചടി; ജയരാജിന് സി.ഡിറ്റ് ഡയറക്ടർ സ്ഥാനം നഷ്ടമാകും; സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എറണാകുളം: സി.ഡിറ്റ് ഡയറക്ടർ നിയമന യോഗ്യതയിൽ മാറ്റം വരുത്തിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഡയറക്ടർ സ്ഥാനത്തേക്കുള്ള നിയമനത്തിനുളള യോഗ്യതകൾ രണ്ടാം പിണറായി സർക്കാരിലാണ് മാറ്റിയത്. ഇതിനെതിരെ ...

കുസാറ്റ് ദുരന്തം; സംഘാടനത്തിൽ ഗുരുതര വീഴ്ചയെന്ന് ഉപസമിതി റിപ്പോർട്ട്

കുസാറ്റ് ദുരന്തം; സംഘാടനത്തിൽ ഗുരുതര വീഴ്ചയെന്ന് ഉപസമിതി റിപ്പോർട്ട്

എറണാകുളം: കുസാറ്റിലെ ടെക്ഫെസ്റ്റിനിടെ നടന്ന ദുരന്തത്തിൽ ഉപസമിതി റിപ്പോർട്ട് പുറത്ത്. കുസാറ്റ് സംഘാടനത്തിൽ ​ഗുരുതര വീഴ്ച ഉണ്ടായതായാണ് റിപ്പോർട്ടിൽ പറയുന്നത്. കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനിയറിംഗ് പ്രിൻസിപ്പലിനും, ...

കുർബാന തർക്കം; പള്ളിക്കകത്ത്‌ ഏറ്റുമുട്ടി വിശ്വാസികൾ

കുർബാന തർക്കം; പള്ളിക്കകത്ത്‌ ഏറ്റുമുട്ടി വിശ്വാസികൾ

എറണാകുളം: വീണ്ടും കുർബാന തർക്കം. എറണാകുളം കാലടി താന്നിപ്പുഴ പള്ളിയിലാണ് വിശ്വാസികൾ തമ്മിൽ കുർബാനയെ ചൊല്ലി തർക്കമുണ്ടായത്. ഇരു ഭാ​ഗങ്ങളായി തിരിഞ്ഞ് വിശ്വാസികൾ തമ്മിൽ ഏറ്റുമുട്ടി. സിനഡ് ...

എസ്എഫ്ഐ നേതാവ് ​ഗാന്ധിപ്രതിമയെ അപമാനിച്ച സംഭവം; പരാതി നൽകി എബിവിപി

എസ്എഫ്ഐ നേതാവ് ​ഗാന്ധിപ്രതിമയെ അപമാനിച്ച സംഭവം; പരാതി നൽകി എബിവിപി

എറണാകുളം: എസ്എഫ്ഐ നേതാവ് ​ഗാന്ധിപ്രതിമയെ അപമാനിച്ച സംഭവത്തിൽ പോലീസിന് പാരതി നൽകി എബിവിപി. സംസ്ഥാന പ്രവർത്തക സമിതിയംഗം കെഎം വിഷ്ണുവാണ് പരാതി നൽകിയത്. എസ്എഫ്‌ഐ ആലുവ ഏരിയ കമ്മിറ്റി അംഗം ...

ഏകീകൃത കുർബാന: മാർപാപ്പയുടെ ഉത്തരവ് നടപ്പാകില്ല; എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക നാളെ തുറക്കില്ല

ഏകീകൃത കുർബാന: മാർപാപ്പയുടെ ഉത്തരവ് നടപ്പാകില്ല; എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക നാളെ തുറക്കില്ല

എറണാകുളം: എകീകൃത കുർബാന തർക്കത്തെ തുടർന്ന് അടച്ചിട്ടിരുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക നാളെ ക്രിസ്തുമസ് ദിനത്തിലും തുറക്കില്ല. പള്ളി തുറക്കില്ലെന്ന കാര്യം അഡ്മിനിസ്‌ട്രേറ്റർ ആന്റണി ...

അയോഗ്യനാക്കിയ ശേഷവും നിയമനങ്ങൾ നടത്തിയത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി; നടപടി സ്റ്റേ ചെയ്തു

അയോഗ്യനാക്കിയ ശേഷവും നിയമനങ്ങൾ നടത്തിയത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി; നടപടി സ്റ്റേ ചെയ്തു

എറണാകുളം: കണ്ണൂർ സർവ്വകലാശാലയിലെ മുൻ വിസി നടത്തിയ നിയമനങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന നിയമനങ്ങളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി ...

Page 2 of 9 1 2 3 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist