ernakulam - Janam TV
Friday, November 7 2025

ernakulam

കാപ്പ കേസിലെ പ്രതി, നാടുകടത്തിയിട്ടും കൊച്ചിയിൽ താമസം; 41 കാരി അറസ്റ്റിൽ

എറണാകുളം: കാപ്പ ചുമത്തി നാടുകടത്തിയിട്ടും കേരളത്തിൽ തന്നെ താമസിച്ചുപോന്ന യുവതി അറസ്റ്റിൽ. വിവിധ കേസുകളിൽ കാപ്പ ചുമത്തി നാടുകടത്തിയ തിരുവനന്തപുരം സ്വദേശിയായ രേഷ്മയാണ് അറസ്റ്റിലായത്. ഇവർ കൊച്ചിയിലാണ് ...

ശബരിമല സ്വർണക്കൊള്ള; ശ്രീകോവിൽ വാതിലിൽ സ്വർണം പൂശിയതിനും അന്വേഷണം വേണം; ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇത്രയ്‌ക്കും സ്വാതന്ത്ര്യം നൽകിയത് ആരെന്ന് ഹൈക്കോടതി

എറണാകുളം: ശബരിമല ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശിയതിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി നിർദേശം. സ്വർണപ്പാളി കേസിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് പരി​ഗണിച്ചതിന് ശേഷമാണ് ഹൈക്കോടതി നിർദേശം നൽകിയത്. ...

കൊച്ചിയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോ​ഗം സ്ഥിരീകരിച്ചത് ലക്ഷദ്വീപ് സ്വദേശിക്ക്

എറണാകുളം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊച്ചിയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇടപ്പള്ളിയിൽ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് മസ്തിഷ്ക ജ്വരം ബാധിച്ചത്. നിലവിൽ സ്വകാര്യ ...

“അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഭൂലോക തട്ടിപ്പ് ; കേരളത്തിൽ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കാത്തതിന് കാരണം കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ”: കെ സുരേന്ദ്രൻ

എറണാകുളം: അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഭൂലോക തട്ടിപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കാത്തതിന് കാരണം കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യങ്ങളാണെന്നും ...

കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ച് കയറി; ഡിസിസി പ്രസിഡന്റിനും പ്രവർത്തകർക്കുമെതിരെ പരാതി

എറണാകുളം: കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് ഡിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി ജിസിഡിഎ. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും പാർട്ടി പ്രവർത്തകർക്കുമെതിരെയാണ് പരാതി ഉയരുന്നത്. പാർട്ടിപ്രവർത്തകർക്കൊപ്പം മുഹമ്മദ് ...

കണ്ണുകൾ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം ഇടിച്ചുതകർത്തു; 47-കാരൻ നേരിട്ടത് ക്രൂരപീഡനം

തൃശൂർ: 47-കാരനെ ക്രൂരമായി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. എറണാകുളം കൂനംമാവിലെ അ​ഗതിമന്ദിരം നടത്തിപ്പുകാരനായ അമൽ സ​ഹായികളായ നിധിൻ, ആരോമൽ എന്നിവരാണ് അറസ്റ്റിലായത്. വധശ്രമം, ...

ടാങ്കറിൽ നിന്ന് ആസിഡ് ശരീരത്തിലേക്ക് വീണു; ബൈക്ക് യാത്രികന് ​ഗുരുതര പരിക്ക്

എറണാകുളം: ആസിഡ് ശരീരത്തിൽ വീണ് ബൈക്ക് യാത്രികന് ​ഗുരുതര പരിക്ക്. തോപ്പുംപടി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. യുവാവിന്റെ കൈയ്യിലും കഴുത്തിലും ​ഗുരുതരമായി പരിക്കേറ്റു. ഇയാളെ എറണാകുളം ജനറൽ ...

“മതതീവ്രവാദികളുടെ ഭീഷണിയിൽ സ്‌കൂൾ അടച്ചിട്ടേണ്ടിവന്ന സാഹചര്യം കേരളത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുവിരൽ; യൂണിഫോം ഞാനും നീയും തുല്യരാണെന്നതിനുള്ള ഐഡന്റിറ്റി, അവിടെ ഹിജാബിന് പ്രസക്തിയില്ല”: എബിവിപി

എറണാകുളം: മതതീവ്രവാദികളുടെ ഭീഷണിയിൽ സ്‌കൂൾ അടച്ചിട്ടേണ്ടിവന്ന സാഹചര്യം കേരളത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുവിരലാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യൂ ഈശ്വരപ്രസാദ്. മാനേജ്മെന്റ് സ്വീകരിച്ച നിലപാടിനെ പരിപൂർണമായി പിന്തുണക്കുന്നുവെന്നും ...

കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകൾക്ക് ഇന്ന് ഗതാഗത നിയന്ത്രണം; അറിയിപ്പുമായി റെയിൽവേ

കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകൾക്ക് ഇന്ന് ഗതാഗത നിയന്ത്രണം. രാത്രി 9.05-ന് കൊല്ലത്ത് നിന്ന് എറണാകുളത്തേക്കുള്ള മെമു റദ്ദാക്കി. കോട്ടയത്തിനും ചിങ്ങവനത്തിനുമിടയിലുള്ള റെയിൽവേപ്പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ...

അമൃത സ്പർശം 2025; കരൾമാറ്റ ശസ്ത്രക്രിയ നടത്തിയവർക്കായി കുടുംബസംഗമം സംഘടിപ്പിച്ച് അമൃത ആശുപത്രി

കൊച്ചി: അമൃത ആശുപത്രിയിൽ കരൾമാറ്റ ശസ്ത്രക്രിയ നടത്തിയവർക്കായുള്ള കുടുംബ സംഗമം സംഘടിപ്പിച്ചു. “അമൃത സ്പർശം 2025”എന്ന പേരിലാണ് കുടുംബ സം​ഗമം സംഘടിപ്പിച്ചത്. അവയവമാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നേടിയ ...

സിം​ഗപ്പൂരിൽ നിന്ന് കൊച്ചിയിൽ എത്തിക്കുന്നതിന് 1 ലക്ഷം പ്രതിഫലം, 6 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

എറണാകുളം: ആറ് കിലോ ഹൈബ്രിഡ് ക‍ഞ്ചാവുമായി യുവാവ് പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശിയായ ഫാഷൻ ഡിസൈർ അബ്ദുൾ ജലിലാണ് അറസ്റ്റിലായത്. ആറ് കോടിയോളം രൂപ വിലമതിക്കുന്ന കഞ്ചാവാണ് യുവാവിൽ ...

പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര പ്രവർത്തനങ്ങളിലും മാതൃകാപരമായ സംഭാവന; സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കി അമൃത വിശ്വവിദ്യാപീഠവും അമൃത ആശുപത്രിയും

എറണാകുളം: അമൃത വിശ്വവിദ്യാ പീഠത്തിനും അമൃത ആശുപത്രിയ്ക്കും സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരങ്ങൾ. സർക്കാരിന്റെ പരിസ്ഥിതി സംരക്ഷണത്തിനുള്ള പുരസ്കാരം അമൃത വിശ്വവിദ്യാപീഠത്തിനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ എക്സലൻസ് ...

ഓപ്പറേഷൻ നുംഖോർ; ഇന്ത്യയിലേക്ക് വാഹ​നങ്ങൾ എത്തുന്നത് പശ്ചിമബം​ഗാൾ വഴി, സംശയനിഴലിൽ അമിത് ചക്കാലയ്‌ക്കൽ

എറണാകുളം: ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തുന്ന കേസിൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന്. പശ്ചിമബം​ഗാളിലെ ജെയ്​ഗോണിൽ നിന്നാണ് വാഹനങ്ങൾ കേരളത്തിലേക്ക് എത്തുന്നതെന്ന് കസ്റ്റംസ് കണ്ടെത്തി. ബം​ഗാളിലെ ...

MSC എൽസ-3 കപ്പൽ അപകടം; 1,227 കോടി രൂപ കമ്പനി കെട്ടിവയ്‌ക്കണം; ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

എറണാകുളം: അറബിക്കടലിൽ എംഎസ് സി എൽസ-3 കപ്പൽ മുങ്ങിയ സംഭവത്തിൽ 1,227 കോടി രൂപ കരുതൽ ധനമായി കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി. നേരത്തെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഭേദ​ഗതി ...

മലയാള നടന്മാർ ഉൾപ്പെടെയുള്ള വമ്പന്മാർ വാഹനങ്ങൾ വാങ്ങിയിട്ടുണ്ട്, പിഴ അടച്ച് കേസ് ഒതുക്കാൻ സാധിക്കില്ല; കേരളത്തിൽ എത്തിയത് 200 വാഹനങ്ങൾ: കസ്റ്റംസ് കമ്മീഷണർ

എറണാകുളം: ഭൂട്ടാനിൽ നിന്നും അനധികൃതമായി വാഹനങ്ങൾ കടത്തിക്കൊണ്ടുവന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭൂട്ടാനിൽ നിന്നും നികുതിരഹിതമായി വാഹനങ്ങൾ എത്തിച്ച് ഇന്ത്യയിൽ രജിസ്ട്രേഷൻ നടത്താറുണ്ടെന്നും മലയാള നടന്മാർ ...

കണ്ണിൽ തടിപ്പും സൂചി കുത്തുന്നത് പോലുള്ള വേദനയും, പരിശോധനയിൽ കണ്ടെത്തിയത് 10 സെന്റിമീറ്റർ നീളമുള്ള വിര; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

എറണാകുളം: വയോധികന്റെ കണ്ണിൽ നിന്ന് 10 സെന്റിമീറ്റർ നീളമുള്ള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കണ്ണിൽ വീക്കം ഉണ്ടായതിനെ തുടർന്നാണ് വയോധികൻ പാലക്കാട് ഒറ്റപ്പാലത്തുള്ള താലൂക്ക് ആശുപത്രിയിൽ എത്തിയത്. ...

ഓട്ടോറിക്ഷാകൂലിയെ ചൊല്ലി തർക്കം, യുവാവ് കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്നവർ പിടിയിൽ

എറണാകുളം: ഓട്ടോറിക്ഷാകൂലിയെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് കളമശേരിയിൽ ഓട്ടോറിക്ഷാകൂലിയുടെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടത്. ഞാറയ്ക്കൽ സ്വദേശിയായ വിവേകാണ് മരിച്ചത്. ...

IT ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, യുവാവ് ലൈംഗിക അധിക്ഷേപം നടത്തിയെന്ന് താരം

എറണാകുളം: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. പരാതിക്കാരൻ ലൈംഗിക അധിക്ഷേപ പരാമര്‍ശം നടത്തിയെന്നും ...

നടി ലക്ഷ്മി മേനോൻ ഒളിവിൽ? ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു, താരത്തെ ചോദ്യം ചെയ്യും

എറണാകുളം: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് ഐ‍ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ നടി ലക്ഷ്മി മേനോൻ ഒളിവിൽ. നടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ലക്ഷ്മി മേനോൻ ...

“കേരളത്തിന് ലഭിക്കുന്ന റേഷനരി മുഴുവൻ കേന്ദ്രത്തിന്റേത്, ഒരു മണിപോലും പിണറായി വിജയൻ തരുന്നില്ല”: വിമർശനങ്ങളിൽ പ്രതികരിച്ച് ജോർജ് കുര്യൻ

എറണാകുളം: സംസ്ഥാന സർക്കാരിന്റേതാണെന്ന് അവകാശപ്പെട്ട് തരുന്ന റേഷനരി മുഴുവൻ കേന്ദ്ര സർക്കാരിന്റേതാണെന്ന് കേന്ദ്രമന്ത്രി ജോർ‍ജ് കുര്യൻ. കേരളത്തിൽ നടക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും കേന്ദ്രത്തിന്റെ ...

ഈ ഓണം ജനംടിവിയോടൊപ്പം; മെ​ഗാ ഓണപ്പൂക്കള മത്സരം, വരുന്ന 28-ന് എറണാകുളം ഒബറോൺ മാളിൽ

എറണാകുളം: ഇത്തവണത്തെ ഓണം ജനം ടിവിയോടൊപ്പം. മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിനോടനുബന്ധിച്ച് ഓണപൂക്കള മത്സരം സംഘടിപ്പിക്കുകയാണ് ജനം ടിവി. തിരുവനന്തപുരത്ത് ചാക്കയിലെ മാൾ ഓഫ് ട്രാവൻകൂറിലും എറണാകുളത്ത് ...

മാലിന്യ കൂമ്പാരത്തിൽ നിന്ന് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

എറണാകുളം: മാലിന്യ കൂമ്പാരത്തിൽ നിന്ന് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. പെരുമ്പാവൂരിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പൊക്കിൾക്കൊടി വേർപെടാത്ത നിലയിലായിരുന്നു മൃതദേഹം. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടുകൾക്ക് ...

പി ടി ഉഷയുടെ മകൻ വിവാഹിതനായി, കായിക-സിനിമാ രം​ഗത്തെ പ്രമുഖർ പങ്കെടുത്തു

എറണാകുളം: രാജ്യസഭാം​ഗവും കായികതാരവുമായ പി ടി ഉഷയുടെ മകൻ വിഘ്നേഷ് ഉജ്ജ്വൽ വിവാഹിതനായി. കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിലാണ് വിവാഹം നടന്നത്. വൈറ്റില സ്വദേശിനിയായ കൃഷ്ണയാണ് വധു. ...

വേടൻ ഒളിവിൽ ? വിദേശത്തേക്ക് കടക്കാൻ സാധ്യത, നടപടികൾ ആരംഭിച്ചു

എറണാകുളം : ലൈം​ഗികാതിക്രമ കേസിൽ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളി ഒളിവിൽ. വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ അന്വേഷണം കടുപ്പിച്ചിട്ടുണ്ടെന്ന് കൊച്ചി പോലീസ് കമ്മീഷണർ ...

Page 1 of 19 1219