EVEREST - Janam TV
Friday, November 7 2025

EVEREST

എവറസ്റ്റ് കീഴടക്കാൻ എവറസ്റ്റോളം പണം വേണം; 12.96 ലക്ഷം രൂപ അടയ്‌ക്കണം; നിരക്ക് 36% വർദ്ധിപ്പിക്കുമെന്ന് നേപ്പാൾ

എവറസ്റ്റ് പർവതം കീഴടക്കാൻ ആ​ഗ്രഹിക്കുന്നവർ ഇനി കൂടുതൽ പണം സർക്കാരിന് നൽകേണ്ടി വരുമെന്ന് റിപ്പോർട്ട്. പർവതാരോഹകർക്കുള്ള ഫീസ് വർദ്ധിപ്പിക്കാനാണ് നേപ്പാളീസ് ഭരണകൂടത്തിന്റെ തീരുമാനം. നിലവിലുള്ള തുകയുടെ 36 ...

മാലിന്യത്തിന്റെ കൊടുമുടി; എവറസ്റ്റിൽ ടൺ കണക്കിന് വേസ്റ്റ്; നീക്കം ചെയ്യാൻ വർഷങ്ങൾ വേണ്ടിവരുമെന്ന് ഷെർപ്പകൾ

കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് എവറസ്റ്റിൽ മാലിന്യങ്ങൾ കുന്നുകൂടുന്നതായി റിപ്പോർട്ട്. എവറസ്റ്റിലെ ചപ്പുചവറുകൾ പൂർണമായി നീക്കം ചെയ്യാൻ വർഷങ്ങളോളം സമയം ആവശ്യമായി വരുമെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ...

ഈ ബ്രാൻഡുകളുടെ കറിമസാലകൾ സുരക്ഷിതമല്ല, ഉപയോഗിക്കരുത്! മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ ‌വകുപ്പ്

MDH,EVEREST ബ്രാൻഡുകളുടെ കറിമസാലകൾ സുരക്ഷിതമല്ലെന്നും ഉപയോ​ഗിക്കരുതെന്നും മുന്നറിയിപ്പ് നൽകി രാജസ്ഥാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. പരിശോധനകൾക്ക് ശേഷമാണ് നിർദ്ദേശം നൽകിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഫുഡ് സേഫ്റ്റി അതോറിറ്റി ...

‘ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മാലിന്യക്കൂമ്പാരം’; എവറസ്റ്റിൽ നിന്ന് നീക്കം ചെയ്തത് നാല് മൃതദേഹവും പതിനൊന്ന് ടൺ മാലിന്യവും

കാഠ്മണ്ഡു: ഹിമാലയൻ പർവ്വത നിരകളിൽ നിന്ന് കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നീക്കം ചെയ്തത് നാല് മൃതദേഹവും പതിനൊന്ന് ടൺ മാലിന്യവും. നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിലാണ് പർവ്വതത്തിലെ ശുചീകരണ ...

എവറസ്റ്റ് കൊടുമുടിയിൽ ട്രാഫിക്ക് ജാം? പർവതാരോഹകരുടെ നീണ്ട ക്യൂ; വീഡിയോ കാണാം; ആശങ്ക

എവറസ്റ്റ് കൊടുമുടിയിലെ സഞ്ചാരികളുടെ നീണ്ട ക്യൂവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കൊടുമുടിയിൽ നിന്ന് താഴേക്ക് ഇറങ്ങുമ്പോൾ ബ്രിട്ടീഷ് പർവതാരോഹകൻ ഡാനിയൽ പാറ്റേഴ്സണേയും നേപ്പാളി ഷെർപ്പ പാസ്റ്റെൻജിയേയും ...

ദിവസവും നടന്നത് 12 കിലോമീറ്റർ; കയറിയത് 12 നിലക്കെട്ടിടം; ശാരീരിക ബുദ്ധിമുട്ട് അവ​ഗണിച്ച് സ്വപ്നത്തിലേക്ക് നടന്ന് കയറി ഈ അമ്മയും മകനും

നിശ്ചയദാർഢ്യത്തോടെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീകമായി ഒരമ്മയും മകനും. ബെംഗളൂരു സ്വദേശിയായ നീലം ഗോയൽ (42) മകൻ കൻഹ അബോട്ടിയും (11) എന്നിവരാണ് 5,364 മീറ്റർ ഉയരമുള്ള എവറസ്റ്റ് ബേസ് ...

അഭിമാനമാണ് നാവികസേന ഉദ്യോഗസ്ഥന്റെ മകളായ ഈ 16 കാരി ; നേപ്പാളിൽ നിന്നും എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി കാമ്യ കാർത്തികേയൻ

ന്യൂഡൽഹി : നേപ്പാളിൽ നിന്ന് എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പർവതാരോഹകയായി കാമ്യ കാർത്തികേയൻ. മുംബൈയിൽ നിന്നുള്ള ഈ 16 കാരി നാവിക ...

കീടനാശിനികളുടെ സാന്നിധ്യമില്ല; എവറസ്റ്റ്,എംഡിഎച്ച് കമ്പനികളുടെ കറി പൗഡർ സാമ്പിളുകൾ പരിശോധിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം

ന്യൂഡൽഹി: എവറസ്റ്റ്, എംഡിഎച്ച് എന്നീ ഇന്ത്യൻ കമ്പനികളുടെ സുഗന്ധ വ്യഞ്ജന മിശ്രിതങ്ങളിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്. ആഗോളതലത്തിൽ ഈ കറി പൗഡർ ബ്രാൻഡുകളിൽ കാൻസറിന്‌ കാരണമാകുന്ന ...

29-ാം തവണയും എവറസ്റ്റ് കീഴടക്കി കാമി റീത്ത ഷെർപ്പ ; നേട്ടം 54 -ാം വയസിൽ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് ഒരിക്കൽ കൂടി കീഴടക്കി നേപ്പാളി പർവതാരോഹകൻ കാമി റീത്ത ഷെർപ്പ. ”എവറസ്റ്റ് മനുഷ്യന്‍” എന്നറിയപ്പെടുന്ന കാമി റീത്ത ...

ഭൂമിയ്‌ക്കടിയിൽ ഒളിഞ്ഞിരുന്ന പർവതങ്ങൾ, എവറസ്റ്റിനേക്കാൾ നാലിരട്ടി ഉയരം; കണ്ടെത്തലുമായി ശാസ്ത്രലോകം

എവറസ്റ്റിനേക്കാൾ ഉയരമുള്ള പർവതങ്ങൾ ഭൂമിയ്ക്കടിയിലുണ്ടെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. വാഷിംഗ്ടൺ അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്് പുതു ഗവേഷണത്തിന്റെ പിന്നിൽ. അന്റാർട്ടിക്കയിലാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. ഭൂകമ്പതരംഗങ്ങൾ പരിശോധനയിലാണ് ഭൂമിയ്ക്കടിയിലെ ...

എവറസ്റ്റ് കീഴടക്കണമോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും കഴിയും..

വെറുതെയെങ്കിലും എല്ലാവരും ചിന്തിക്കുന്ന കാര്യമാണ് എവറസ്റ്റ് കീഴടക്കുന്നത്. സാഹസികരാണ് കൂടുതലും ഇത്തരത്തിൽ ചിന്തിക്കുന്നത്. എന്നാൽ അത്ര എളുപ്പമുള്ള കാര്യമല്ല എവറസ്റ്റ് കീഴടക്കുക എന്നത്. എവറസ്റ്റ് കീഴടക്കിയവര്‍ തന്നെ ...

50-ാം വയസ്സിലും എവറസ്റ്റ് ഓടിക്കയറുന്ന റിത കാമി ഷർപ്പ; ഒന്നല്ല 25 തവണ

ചെറിയ ഉയരങ്ങൾ പോലും നടന്നു കയറാൻ പ്രയാസപ്പെടുന്നവരാണ് നമ്മൾ. അപ്പോൾ ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് നടന്നു കയറുന്നകാര്യം ആലോചിക്കാനുണ്ടോ?. എന്നാൽ 50 വയസ്സിലും നേപ്പാൾ ...

കഠിന പരിശ്രമവും നിശ്ചയദാർഢ്യവും: എവറസ്റ്റിന്റെ ഉയരങ്ങളിലെത്തി നാല് വയസ്സുകാരൻ

നാല് വയസ്സുകാരൻ അദ്വിത് ഗൊലെച്ച ആകെ ഒരു അമ്പരിപ്പിലാണ്. ആകെമൊത്തം അഭിനന്ദന പ്രവാഹവും , സമ്മാനങ്ങളും. ഇന്നലെ വരെ അബുദാബിയിലെ ഒരു സ്വകാര്യ പ്രീ സ്കൂളിൽ പോയികൊണ്ട് ...