Fake - Janam TV
Friday, November 7 2025

Fake

ലിപ്സ്റ്റിക്ക് ഇട്ടതിന് അമ്മ ശകാരിച്ചു; പൊലീസിനെ കുഴക്കി 13 കാരിയുടെ തട്ടിക്കൊണ്ടുപോകൽ ‘നാടകം’

ഭോപ്പാൽ: അമ്മ ശകാരിച്ചതിന് സ്വയം തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്ത് നടപ്പിലാക്കി 13 കാരി. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കത്തെഴുതി ...

ഒരു രൂപയുടെ അരി കഴുകി വെളുപ്പിച്ച് 10 കിലോ ചാക്കിലാക്കും; പേരിനൊരു ബ്രാൻഡും; 435 ചാക്ക് അരി പിടിച്ചെടുത്തു

തിരുവനന്തപുരം: ഗുണനിലവാരം കുറഞ്ഞ അരി കഴുകി വെളുപ്പിച്ച് ബ്രാൻഡഡ് എന്ന പേരിൽ മലയാളി തീൻമേശയിൽ എത്തുന്നു. റേഷൻ അരിയും അന്യസംസ്ഥാനങ്ങളിൽ നിന്ന് കിലോയ്ക്ക് ഒന്നോ രണ്ടോ രൂപയ്ക്ക് ...

“തട്ടിപ്പ് നടത്തിയതിന്റെ എല്ലാ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്, അവർക്ക് പിന്നിൽ മറ്റാരോ ആണ്”: ജീവനക്കാരുടെ കള്ളപ്പരാതിയിൽ പ്രതികരിച്ച് കൃഷ്ണകുമാർ

തിരുവനന്തപുരം: തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന മുൻ ജീവനക്കാരുടെ കള്ള പരാതിയിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകൾ ദിയാകൃഷ്ണയും. കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് പരാതി ...

പരീക്ഷ ബോർഡിന്റെ വ്യാജ വെബ്‌സൈറ്റ്; പരീക്ഷ നടത്തി മാർക്ക് ലിസ്റ്റ് വിതരണം ചെയ്തു, പരാതിയിൽ നടപടിയില്ല

തിരുവനന്തപുരം: ഉത്തർപ്രദേശ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം പരീക്ഷാ ബോർഡിന്റെ വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ചു പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ വന്നതിനെ തുടർന്ന് കെ ബി പി ഇ ഡോട്ട് ...

ഭർത്താവിന്റെ അവിഹിതം കണ്ടെത്താൻ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തു‍ടങ്ങി; ഒടുവിൽ ഭാര്യ അറസ്റ്റിലായി, വമ്പൻ ട്വിസ്റ്റ്

ഭർത്താവിന് വിവാഹതേര ബന്ധമുണ്ടെന്ന് സംശയിച്ച്, ഇത് കണ്ടെത്താൻ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി പൊലീസ് പിടിയിൽ. 26-കാരിയാണ് കിഴക്കേ ഡൽഹിയിലെ ​ഗാസിപൂരിൽ പിടിയിലായത്. 30-കാരിയുടെ പരാതിയിലാണ് ...

പ്രണയനൈരാശ്യം, മദ്യപിച്ച് പൊലീസ് കൺട്രോമിലേക്ക് വിളിച്ച് ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ

പത്തനംതിട്ട: പൊലീസ് കൺട്രോമിലേക്ക് വിളിച്ച് ബോംബ് ഭീഷണി മുഴക്കിയ 28-ാകരൻ അറസ്റ്റിൽ. പത്തനംതിട്ടയിലെ  സ്വകാര്യ ബസ് സ്റ്റാൻഡിൽ ബോംബ് വച്ചിട്ടുണ്ടെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. പ്രണയനൈരാശ്യത്തെ തുടർന്ന് ...

സഹോദരിയെ പീഡിപ്പിച്ച പിതാവിനെ കൊന്ന് 21-കാരൻ! കൊല്ലപ്പെട്ടത് 58-കാരൻ, അന്വേഷണം

വൈദ്യുതി ഷോക്കേറ്റ് 58-കാരൻ മരിച്ചെന്ന സംഭവം കൊലപാതകമെന്ന് പൊലീസ്. കർണാടകയിലെ കുനി​ഗൽ ടൗണിൽ  മേയ് പത്തിനായിരുന്നു സംഭവം. സ്വന്തം ഫാക്ടറിയിൽ മരിച്ച നിലയിലാണ് നാ​ഗേഷ് എന്ന 58-കാരനെ ...

ലേശം ഉളുപ്പ്!!! പഴയ ചിത്രം മോർഫ് ചെയ്തിറക്കി പാക് നാവിക സേന; അറബിക്കടലിൽ പാക് പടക്കപ്പലുകളുടെ വിന്യാസമെന്ന് അവകാശവാദം

ന്യൂഡൽഹി: ഇന്ത്യ-പാകിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കെ ശക്തമായ തിരിച്ചടി ലഭിച്ചിട്ടും വ്യാജവാർത്തകൾ പടച്ചുവിട്ട് സന്തോഷം കണ്ടെത്തുകയാണ് പാക് ഭരണകൂടം. സത്യം വളച്ചൊടിക്കാൻ പാക് സായുധ സേനകളും സർക്കാർ ...

നടൻ ഹരീഷ് കണാരൻ ​ഗുരുതരാവസ്ഥയിൽ! ഇപ്പോഴാണ് അറിഞ്ഞതെന്ന് നടൻ

താൻ ​ഗുരുതരാവസ്ഥയിലാണെന്ന വ്യാജവാർത്ത പൊളിച്ചടുക്കി നടൻ ഹരീഷ് കണാരൻ. ഒരു ഓൺലൈൻ ചാനലാണ് താരം ​ഗുരുതരാവസ്ഥയിലാണന്ന നിലയിൽ വാർത്തയും ചിത്രവും നൽകിയത്. വ്യാജ വാർത്ത കൊടുത്ത ചാനൽ ...

കാറ്റാടിയന്ത്ര ടർബൈൻ നിർമ്മാണ കമ്പനിയുടെ പേരിൽ നിക്ഷേപ തട്ടിപ്പ്; വാട്സ്ആപ്പ് ​ഗ്രൂപ്പുകളിലൂടെ

തിരുവനന്തപുരം: പ്രമുഖ കാറ്റാടിയന്ത്ര ടർബൈൻ നിർമ്മാണ കമ്പനിയായ Siemens Gamesa Renewable Energy LTD (SGRE) പേരിലാണ് പുതിയതട്ടിപ്പ് നടത്തുന്നത്. WhatsApp ഗ്രൂപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് നിങ്ങളുടെ സുഹൃത്തുക്കളിൽ ...

ഞങ്ങൾ മരിച്ചിട്ടില്ല! ആ വീഡിയോ വ്യാജം; നാവിക ഉദ്യോഗസ്ഥന്റെയും ഭാര്യയുടേതുമെന്ന പേരിൽ പ്രചരിക്കുന്ന പഹൽഗാമിലെ നൃത്ത വീഡിയോ തങ്ങളുടെതെന്ന് ദമ്പതികൾ

ശ്രീനഗർ ; പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെയും ഭാര്യയുടേതുമെന്ന പേരിൽ പ്രചരിക്കുന്ന റീൽസ് വീഡിയോ വ്യാജം. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ഏതാനും മണിക്കൂറുകൾക്ക് ...

വ്യാജ ട്രേഡിംഗ് ആപ്പ് തട്ടിപ്പ്; ഡോക്ടറുടെ 1.25 കോടിയും വീട്ടമ്മയുടെ 23 ലക്ഷവും പോയി

വ്യാജ ട്രേഡിം​ഗ് ആപ്പ് ഉപയോ​ഗിച്ചുള്ള തട്ടിപ്പിൽ ഡോക്ടർക്കും വീട്ടമ്മയ്ക്കും നഷ്ടമായത് കോടികൾ. തിരുവമ്പാടി സ്വദേശിയായ ഡോക്ടറും കൊയിലാണ്ടി സ്വദേശിനിയായ വീട്ടമ്മയും ആണ് സൈബർ തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ ...

സ്കിൻ കെയർ എന്ന് കേട്ട് ഓടാൻ വരട്ടെ!! ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുന്നത് ദന്ത ഡോക്ടർ; 56 വ്യാജ ചികിത്സാ കേന്ദ്രങ്ങൾ കണ്ടെത്തി

കോഴിക്കോട്: ചർമ്മരോ​ഗ ചികിത്സാ രം​ഗത്ത് വ്യാജൻമാർ പെരുകുന്നതായി കണ്ടെത്തൽ. മലബാർ മേഖലയിൽ അം​ഗീകൃത സ്കീൻ സ്പെഷലിസ്റ്റുകളുടെ സംഘടന നടത്തിയ അന്വേഷണത്തിൽ 56 വ്യാജ ചികിത്സാ കേന്ദ്രങ്ങൾ കണ്ടെത്തി. ...

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ വ്യാജ തൊഴിൽ പരസ്യങ്ങൾ; തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന് തുറമുഖ കമ്പനി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ജോലി വാഗ്ദാനം ചെയ്ത് ചില വ്യക്തികളും സംഘടനകളും വ്യാജ പരസ്യം നൽകി പണം തട്ടുന്നതായി പരാതികൾ ഉയരുന്നു. ഇമെയിൽ, വാട്സ്ആപ് സന്ദേശങ്ങളിലൂടെ ...

മഞ്ജു ഒരുപാട് മാറി..! ഇത് ഞാനും മഞ്ജുവാര്യരും അറിയാത്ത കാര്യങ്ങൾ; നടുവിരൽ നമസ്കാരം: നാദിർഷ

മഞ്ജുവാര്യർ ഒരുപാട് മാറി പോയെന്നും പഴയകാര്യങ്ങളെല്ലാം മറന്നുവെന്നും പറഞ്ഞുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് സംവിധായകനും നടനുമായ നാദിർഷ. മകളുടെ വിവാഹം ക്ഷണിക്കാൻ വിളിച്ചപ്പോൾ നടി മോശമായി ...

പാരമ്പര്യ വൈദ്യന്മാർക്ക് ചികിത്സാനുമതി: രജിസട്രേഷനുള്ളവർക്ക് മാത്രം

തിരുവനന്തപുരം: ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ നോഡൽ ഏജൻസിയായ സെന്റർ ഫോർ ട്രേഡ് ടെസ്റ്റിങ് ആൻഡ് സർട്ടിഫിക്കേഷൻ ഓഫ് സ്കിൽസ് വർക്കേഴ്സ് (സി.സി.ടി.സി) എന്ന സംഘടന പാരമ്പര്യ ...

ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടൽ; വ്യാജ നിയമന ഉത്തരവുകൾ നൽകി കബളിപ്പിക്കൽ; മുന്നറിയിപ്പുമായി കേരള ബാങ്ക്

തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കിൽ (കേരള ബാങ്ക്) ജോലികൾ വാഗ്ദാനം ചെയ്തുകൊണ്ട് ചില ആളുകൾ പണം തട്ടിപ്പ് നടത്തുന്നതായി ബാങ്കിന് പരാതി ലഭിച്ചിട്ടുണ്ട്. ബാങ്ക് ലോഗോ ...

വെറും തട്ടിപ്പ് ! കുന്നമംഗലത്തെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രൊഫറ്റിക് മെഡിസിൻ വ്യാജ സർവകലാശാല; വാ​ഗ്ദാനം ചെയ്തത് പ്രവാചക വൈദ്യത്തിൽ പിഎച്ച്ഡി

കോഴിക്കോട്: കുന്നമംഗലത്തെ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രൊഫറ്റിക് മെഡിസിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. രാജ്യത്തെ വ്യാജ സർവകാലാശാലകളുടെ പട്ടിക കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. കുന്നമംഗലത്തെ ...

മൂർഖനെയാണല്ലോ ഭ​ഗവാനെ അറസ്റ്റ് ചെയ്തത്! തട്ടിപ്പുകാരൻ വിളിച്ചത് സൈബർ പൊലീസിനെ, ഒടുവിൽ

വിളിക്കുന്നത് ഹൈദരാബാദ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാണ്..ഓക്കെ. എന്താ കാര്യം? നിങ്ങൾ ഇപ്പോൾ ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണ്...! അതുശരി.. കാക്കിയിട്ട തട്ടിപ്പുകാരൻ ഇരയ തേടി വിളിച്ചത് തൃശൂർ സൈബർ ...

പാഴ്‌സൽ ലഭിക്കാൻ, വിലാസം അപ്ഡേറ്റ് ചെയ്യണമെന്ന് വ്യാജസന്ദേശം; ലിങ്കിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലി; ജാ​ഗ്രത വേണമെന്ന് തപാൽ വകുപ്പ്

തിരുവനന്തപുരം: നിങ്ങളുടെ പേരിൽ വന്ന പാഴ്‌സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിൻ്റെ പേരിൽ വ്യാജസന്ദേശം. ഇതിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്ന് തപാൽ വകുപ്പിൻ്റെ ...

അമിതവണ്ണത്തിന് യുവതിക്ക് ശസ്ത്രക്രിയ; കൊച്ചിയിൽ കോസ്മറ്റോളജി ക്ലിനിക്ക് നടത്തിയ വ്യാജഡോക്ടർ പിടിയിൽ

കൊച്ചി: കോസ്മറ്റോജി വിദഗ്ധൻ എന്ന് പറഞ്ഞ് അമിതവണ്ണത്തിന് ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ. തിരുവനന്തപുരം വർക്കല ചെമ്മരുതി സജു ഭവനിൽ സജു സഞ്ജീവ്(27) ആണ് പിടിയിലായത്. ...

പ്രമുഖരെ മറയാക്കി വ്യാജ ഇ-കോമേഴ്സ് സൈറ്റുകളിൽ തട്ടിപ്പ് വ്യാപകം; 155 എണ്ണം നീക്കം ചെയ്യും; പണം നഷ്ടമായാൽ ഉടൻ അറിയിക്കണം

തിരുവനന്തപുരം: പ്രമുഖ ഓൺലൈൻ ഇ-കോമേഴ്സ് വെബ്സൈറ്റുകളുടെ പേര് ഉപയോഗിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണം. സൈബർ പൊലീസിന്റെ പരിശോധനയിൽ കണ്ടെത്തിയ ...

പഠിത്തം ഒൻപതാം ക്ലാസും , ഗുസ്തിയും ; 20 വർഷമായി ഡോക്ടർ , സ്വന്തം ഹോസ്പിറ്റലും

20 വർഷമായി രോഗികളെ ചികിത്സിക്കുകയും , ശസ്ത്രക്രിയ അടക്കം നടത്തുകയും ചെയ്ത വ്യാജ ഡോക്ടർ അറസ്റ്റിൽ . സെൻട്രൽ തായ്‌ലൻഡിലെ സമുത് സാഖോൺ നഗരത്തിലാണ് സംഭവം . ...

മോഹൻലാലിന്റെ അമ്മ മരിച്ചെന്ന് ചിത്രീകരിച്ചു! ദേശാഭിമാനിയുടെ വ്യാജ അനുസ്മരണ കുറിപ്പിൽ, ന്യൂസ് എഡിറ്റർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: മോഹൻലാൽ അറിയാതെ അദ്ദേഹത്തിന്റെ പേരിൽ വ്യാജ അനുസ്മരണ കുറിപ്പ് പടച്ചുവിട്ട ​ദേശാഭിമാനിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. പരിഹാസവും വിമർശനവും രൂക്ഷമായതോടെ കുറിപ്പ് തയാറാക്കിയ ന്യൂസ് എഡിറ്ററെ ...

Page 1 of 3 123