fake currency - Janam TV
Wednesday, July 16 2025

fake currency

കള്ളനോട്ടുകളുമായി ഓടി സുലൈമാനും, ഇദ്രിഷും : പിന്തുടർന്ന് പിടികൂടി പോലീസ് : ബംഗ്ലാദേശിൽ നിന്ന് കള്ളനോട്ടുകൾ എത്തിച്ചത് മഹാകുംഭമേളയിൽ വിതരണം ചെയ്യാൻ

ലക്നൗ : പ്രയാഗ് രാജിലെ മഹാകുംഭമേളയിൽ വിതരണം ചെയ്യാനായി ബംഗ്ലാദേശിൽ നിന്ന് എത്തിച്ച കള്ളനോട്ടുകൾ പിടികൂടി . 1.97 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി മുഹമ്മദ് സുലൈമാൻ അൻസാരി, ...

പൂന്തുറ സ്വദേശിനിയിൽ നിന്ന് പിടിച്ചെടുത്ത കള്ളനോട്ട് പാകിസ്താനിൽ നിന്ന്; ഭർത്താവിന്റെ സുഹൃത്ത് സമ്മാനമായി നൽകിയതാണെന്ന് യുവതി

തിരുവനന്തപുരം: പൂന്തുറ സ്വദേശിനിയിൽ നിന്ന് പിടിച്ചെടുത്ത നോട്ട് അച്ചടിച്ചത് പാകിസ്താനിൽ നിന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഒരു മാസം മുമ്പാണ് കള്ളനോട്ടുമായി ബാങ്കിലെ എത്തിയ ബർക്കത്തിനെ പൊലീസ് ...

17 ലക്ഷത്തിന്റെ കള്ളനോട്ട്; കോഴിക്കോട് അദ്ധ്യാപകൻ അറസ്റ്റിൽ; ഹിഷാം പിടിയിലാകുന്നത് 2-ാം തവണ

കോഴിക്കോട്: താമരശ്ശേരിയിൽ 17 ലക്ഷം രൂപയുടെ കള്ളനോട്ടുമായി അദ്ധ്യാപകൻ പിടിയിൽ. ഇരിങ്ങാപ്പുഴ സ്വദേശി ഹിഷാമാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഹിഷാമിന്റെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ...

500 ന്റെ നോട്ടിൽ ‘ഗാന്ധിക്ക്’ പകരം നടൻ ‘അനുപം ഖേർ’; 1.6 കോടിയുടെ വ്യാജ കറൻസികൾ പിടിച്ചെടുത്ത് പൊലീസ്

ഗാന്ധിനഗർ: ഗുജറാത്തിൽ 1.6 കോടിയുടെ വ്യാജ കറൻസികൾ പിടിച്ചെടുത്ത് അഹമ്മദാബാദ് പൊലീസ്. മഹാത്മാഗാന്ധിക്ക് പകരം ബോളിവുഡ് നടൻ അനുപം ഖേറിന്റെ ചിത്രങ്ങളോടുകൂടിയ നോട്ടാണ് പിടിച്ചെടുത്തത്. 500 ന്റെ ...

മാവോയിസ്റ്റുകളുടെ വ്യാജകറൻസി ശേഖരം പിടികൂടി; അച്ചടി ഉപകരണങ്ങളടക്കം കണ്ടെടുത്തു 

റായ്പൂർ: മാവോയിസ്റ്റുകൾ സൂക്ഷിച്ച വ്യാജ കറൻസി ശേഖരം പിടികൂടി സുരക്ഷാസേന. ഛത്തീസ്​ഗഡിലെ സുക്മയിലാണ് സംഭവം. 50, 100, 200, 500 രൂപയുടെ വ്യാജനോട്ടുകളും ഇത് പ്രിന്റ് ചെയ്യാനുള്ള ...

ഉത്തർപ്രദേശിൽ 38000 രൂപയുടെ വ്യാജനോട്ട് കണ്ടെത്തി പോലീസ്; ബീഹർ സ്വദേശി അബ്ദുൾ റഖീം പിടിയിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ 38000 രൂപയുടെ കള്ളനോട്ടുമായി ഒരാൾ പിടിയിൽ. ബീഹാറിലെ മുഫാസാർപൂർ ജില്ലാ സ്വദേശിയായ അബ്ദുൾ റഖീമാണ് പിടിയിലായത്. സംഭവത്തിൽ മറ്റൊരു പ്രതിക്ക് പങ്കുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ...

വ്യാജ ഇന്ത്യൻ കറൻസി അച്ചടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് പേർ പോലീസ് പിടിയിൽ

ഹൈദരാബാദ്: തെലങ്കാന ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ വ്യാജ ഇന്ത്യൻ കറൻസി അച്ചടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് പേർ അറസ്റ്റിലായി. ഇവരിൽ നിന്ന് 27 ലക്ഷം രൂപയുടെ വ്യാജ ...

Delhi police

കള്ളനോട്ടുകളുമായി ഹോം ഗാർഡ് ഉദ്യോഗസ്ഥൻ പിടിയിൽ

ചെന്നൈ: കള്ളനോട്ടുമായി ഹോം ഗാർഡ് ഉദ്യോഗസ്ഥൻ പിടിയിൽ. മോർപ്പണ്ണൈ സ്വദേശി രാജേശ്വരൻ എന്നയാളാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 1.33 ലക്ഷത്തിന്റെ കള്ളനോട്ടുകളാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ...

രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ മറവിൽ അച്ചടിച്ച് വിതരണം ചെയ്തത് ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ട്; വനിതാ ജനപ്രതിനിധിയുടെ മകനും സിപിഐ ലോക്കൽ കമ്മിറ്റി അംഗവുമായ യുവ നേതാവ് അറസ്റ്റിൽ- CPI Young Leader arrested in Fake Currency Case

കൊല്ലം: കായംകുളം കള്ളനോട്ട് കേസ് നിർണായകമായ വഴിത്തിരിവിൽ. ചാരുംമൂട് സൂപ്പർ മാർക്കറ്റിൽ 500 രൂപയുടെ കള്ളനോട്ട് മാറാനെത്തിയ യുവതിയും മുൻ പഞ്ചായത്ത് പ്രസിഡന്ന്റും പിടിയിലായ സംഭവത്തിൽ സിപിഐ ...

കള്ളപ്പണവും കുഴൽപ്പണവും നിയന്ത്രിക്കാൻ കഴിഞ്ഞു; ഡിജിറ്റൽ ഇടപാടുകൾ വർദ്ധിച്ചു; കണക്കിൽ പെടാത്ത സ്വത്തുക്കൾ വെളിപ്പെട്ടു; നോട്ട് നിരോധനം ശരിയായ തീരുമാനമായിരുന്നുവെന്ന് സുപ്രീം കോടതിയിൽ വ്യക്തമാക്കി കേന്ദ്ര സർക്കാർ- Demonetisation was right, says Centre in SC

ന്യൂഡൽഹി: 2016ലെ നോട്ട് നിരോധനം ആലോചിച്ചെടുത്ത തീരുമാനമായിരുന്നു എന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. കള്ളപ്പണം എന്ന ഭീഷണിയെ കൃത്യമായി നേരിടാൻ സാധിച്ചു. പലരുടെയും കണക്കിൽ ...

കള്ളനോട്ടടിക്കുന്ന റാക്കറ്റിനെ പിടികൂടി; 53,900 രൂപയുടെ വ്യാജ നോട്ടും ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ കള്ളനോട്ടടിക്കുന്ന സംഘത്തെ പോലീസ് പിടികൂടി. ഇവരിൽ നിന്നും 53,900 രൂപയും വ്യാജ നോട്ട് അച്ചടിക്കാനായി ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തു. ഇവർ നിർമ്മിച്ച വ്യാജ ...

തിരുവനന്തപുരത്ത് വ്യാജനോട്ട് നിർമ്മാണ കേന്ദ്രങ്ങൾ; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം : ജില്ലയിൽ രണ്ടിടങ്ങളിലായി വ്യാജനോട്ട് നിർമ്മാണ കേന്ദ്രം കണ്ടെത്തി. ആറ്റിങ്ങൽ, കല്ലമ്പലം എന്നിവിടങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കേന്ദ്രങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ കരവാരം സ്വദേശി അശോക് ...

500 രൂപയുടെ കള്ളനോട്ട് നൽകി സിഗരറ്റ് വാങ്ങാൻ ശ്രമം; കൊല്ലത്ത് യുവാവ് പിടിയിൽ

കൊല്ലം : പാരിപ്പള്ളിയിൽ കള്ളനോട്ട് നൽകി സിഗരറ്റ് വാങ്ങാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. പാരിപ്പള്ളിയിൽ വാടയ്ക്ക് താമസിച്ചുവരികയായിരുന്ന സുനിയാണ് പിടിയിലായത്. 500 രൂപയുടെ കള്ളനോട്ട് ആണ് ...

അഞ്ചിൽ താഴെ കള്ളനോട്ടുകൾ പിടിച്ചാൽ ഇനി മുതൽ പോലീസ് കേസില്ല

കൊച്ചി: അഞ്ചോ അതിലധികമോ കള്ളനോട്ടുകൾ പിടിച്ചെടുക്കുന്ന സംഭവങ്ങളില്‍ മാത്രം ഇനി പോലീസ് കേസ്. അഞ്ചിൽ താഴെ നോട്ടുകൾ മാത്രമാണ് പിടിച്ചെടുക്കുന്നതെങ്കിൽ ഇനി കേസ് എടുക്കില്ല. അഞ്ച് നോട്ടുകൾ ഒരുമിച്ച് ...

10 രൂപയുടെ മൂന്ന് കള്ളനോട്ടുകൾ കൈവശം വച്ചു; 30 വർഷം ഒളിവിൽ; ഒടുവിൽ പിടിയിൽ

കോട്ടയം: 10 രൂപയുടെ മൂന്ന് കള്ളനോട്ടുകൾ കൈവശം വച്ച കേസിൽ 30 വർഷം ഒളിവിലായിരുന്ന ആളെ പോലീസ് പിടികൂടി. അതിരമ്പുഴ കുന്നേപ്പറമ്പ് തോമസ് (ഉമ്മച്ചൻ-65) ആണ് പിടിയിലായത്. ...

വ്യാജ കറൻസി ; രണ്ടു പേർക്ക് ആറുവർഷം കഠിനതടവ്

ബംഗളൂരു: കർണ്ണാടക കേന്ദ്രീകരിച്ച് വ്യാജകറൻസി വേട്ടയിൽ പിടിക്കപ്പെട്ട രണ്ടു പേർക്ക് ആറു വർഷം ജയിൽ ശിക്ഷ.ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഗംഗാധർ ഖോൽകാർ, ...