'അവർ എനിക്ക് ദ്രോഹം മാത്രമേ ചെയ്തിട്ടുള്ളൂ'; വ്യാജവാർത്തകൾ പ്രചരിപ്പിച്ച മാദ്ധ്യമങ്ങൾക്കെതിരെ ജനം ടിവിയിലൂടെ തുറന്നടിച്ച് സുരേഷ് ഗോപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘അവർ എനിക്ക് ദ്രോഹം മാത്രമേ ചെയ്തിട്ടുള്ളൂ’; വ്യാജവാർത്തകൾ പ്രചരിപ്പിച്ച മാദ്ധ്യമങ്ങൾക്കെതിരെ ജനം ടിവിയിലൂടെ തുറന്നടിച്ച് സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 12:25 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: തൃശൂരിൽ ജയിച്ചതിന് ശേഷവും സുരേഷ് ഗോപിയെ ലക്ഷ്യം വെച്ചു കൊണ്ടുള്ള വ്യാജ പ്രചരണങ്ങൾ തുടരുകയാണ്. മലയാളത്തിലെ ചില പ്രമുഖ ചാനലുകളാണ് ഇതിനുപിന്നിൽ. തെരഞ്ഞെടുപ്പ് സമയത്തും ഇത്തരം ചാനലുകൾ സുരേഷ് ഗോപിയെ ലക്ഷ്യം വെച്ചിരുന്നു. എന്നാൽ അതിനെയെല്ലാം മറികടന്ന് സുരേഷ് ഗോപി തൃശൂരിൽ വിജയിച്ചു. കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വീണ്ടും അദ്ദേഹത്തിനെതിരെ ഇവർ വ്യാജ വാർത്തകൾ സൃഷ്ടിച്ചു. തന്നെ ലക്ഷ്യം വെയ്‌ക്കുന്ന ചില മാധ്യമങ്ങൾക്കെതിരെ ജനം ടിവിയിലൂടെ തുറന്നടിച്ചിരിക്കുകയാണ് സുരേഷ് ഗോപി.

“കേരളത്തിലെ ജനങ്ങൾ തന്ന സ്നേഹം എനിക്ക് ഭാരിച്ച ഒരു ഉത്തരവാദിത്വം കൂടിയാണ്. പ്രധാനമന്ത്രി തന്നെ കേരളത്തിലെ ടൂറിസം മേഖലയെ പറ്റി പറഞ്ഞിട്ടുണ്ട്. കേരളമാണ് ഇന്ത്യൻ ടൂറിസത്തിന്റെ പ്രധാന ആകർഷണമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മനസ്സിൽ അങ്ങനെയൊരു കാഴ്ചപ്പാട് വന്നിട്ടുണ്ടെങ്കിൽ, അതുകൊണ്ടാവണം അദ്ദേഹം എന്നെ തിരഞ്ഞെടുത്തത്. എനിക്ക് കൂടി ഖ്യാതി നേടിത്തരുന്ന ഒരു കാഴ്ചപ്പാട് പ്രധാനമന്ത്രിക്ക് ഉണ്ടായിരിക്കാം”.

“എനിക്കെതിരെ വ്യാജവാർത്തകൾ ചില മാധ്യമങ്ങൾ സൃഷ്ടിച്ചിരുന്നു. ഒരുപാട് മാധ്യമങ്ങൾ എന്നെ കണ്ടു. ആരൊക്കെയാണ് അതിൽ കുഴപ്പമുണ്ടാക്കിയതെന്ന് നിങ്ങൾ കണ്ടതല്ലേ. അവർ എക്കാലവും എനിക്ക് കുഴപ്പമേ ഉണ്ടാക്കിയിട്ടുള്ളൂ, ദ്രോഹമേ ചെയ്തിട്ടുള്ളൂ. അവർ ഇനിയും എന്നെ ദ്രോഹിക്കട്ടെ. ആ ദ്രോഹത്തിൽ നിന്നെല്ലാം എനിക്ക് വളർച്ചയ്‌ക്കുള്ള വളമേ ലഭിച്ചിട്ടുള്ളൂ”- സുരേഷ് ഗോപി പറഞ്ഞു.

 

Tags: BJPSuresh Gopifake newsTrissur
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies