വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു; ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് വിൽക്കുന്നത് : അമൂൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു; ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് വിൽക്കുന്നത് : അമൂൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2023, 04:40 pm IST
Facebook
Twitter
WhatsAppTelegram

അമൂൽ ലസ്സിയുടെ പാക്കറ്റിൽ ഫംഗസ് ഉണ്ടെന്ന് ആരോപണം വ്യാജമാണെന്ന് കമ്പനി അറിയിച്ചു. തങ്ങൾക്കെതിരെ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുകയും ഉപഭോക്താക്കളിൽ ഭയം പരത്തുകയും ചെയ്യുന്ന വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്ന് കമ്പനി ആരോപിച്ചു. ട്വിറ്ററിലൂടെയാണ് കമ്പനി പ്രതികരിച്ചത്.

വീഡിയോയിൽ പറയുന്ന ആരോപണങ്ങളെ തള്ളിക്കളയുന്നു എന്ന് അമൂൽ ട്വിറ്ററിൽ പ്രതികരിച്ചു. പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും അമൂൽ ഉത്പ്പന്നങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും കമ്പനി ട്വീറ്റ് ചെയ്തു. ഉത്പ്പന്നങ്ങളിൽ കൃത്യമായ ഗുണനിലവാര പരിശോധനകൾ നടത്തുന്നുണ്ടെന്നും അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഉത്പ്പന്നങ്ങൾ ഉണ്ടാക്കുന്നതെന്നും അമൂൽ ട്വീറ്റിൽ കൂട്ടിച്ചേർത്തു.

വീഡിയോയിൽ കാണുന്ന അമൂൽ പായ്‌ക്കറ്റിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇത് ഫംഗസ് വരാൻ കാരണമാകാം. എന്നാൽ ഈ വീഡിയോ പകർത്തിയ വ്യക്തി തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും എവിടെ നിന്നാണ് ഈ പായ്‌ക്കറ്റ് വാങ്ങിയതെന്ന് പറഞ്ഞിട്ടില്ലെന്നും അമൂൽ പറഞ്ഞു.

Tags: fake newsAmul
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies