‘ഖബറടക്കത്തിന് മുമ്പേ മകൾ പീഡനത്തിന് ഇരയായെന്നും ഗർഭിണിയാണെന്നും പ്രചരിപ്പിച്ചു; രണ്ടു ലക്ഷത്തിലധികം പേരാണ് സോഷ്യൽ മീഡിയയിലൂടെ കണ്ടത്’; കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി
മലപ്പുറം: മകളുടെ മരണത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയപോരാട്ടവുമായി പിതാവ്. മലപ്പുറം തിരൂർ ആതവനാട് സ്വദേശി കബീറിന്റെ 17 വയസുള്ള മകളുടെ മരണത്തെ കുറിച്ചാണ് സമൂഹമാധ്യമങ്ങളിൽ വ്യാജ ...
























