സാമന്തക്കായി ക്ഷേത്രം നിർമിച്ചു.! തൊഴുത് പ്രാർത്ഥിച്ച് ആരാധകൻ, നടിയുടെ 38-ാം ജന്മദിനത്തിന് സമർപ്പണവും
ആന്ധ്രപ്രദേശിൽ തെന്നിന്ത്യൻ താരം സാമന്ത റുത്ത് പ്രഭുവിനായി ക്ഷേത്രം നിർമിച്ച് ആരാധകൻ. നടിയുടെ 38-ാം ജന്മദിനത്തിനാണ് സന്ദീപ് ക്ഷേത്രം തുറന്നത്. ഇവിടെ നടിയുടെ രണ്ടു പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. ...