അയാൾ വീണ്ടും വീണ്ടും ഹൃദയങ്ങൾ കീഴടക്കുന്നു; ആരാധകന്റെ പിറന്നാളിന് തലയുടെ കൂൾ എൻട്രി; വൈറലായി വീഡിയോ
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും ധോണിയോടുള്ള ആരാധകരുടെ സ്നേഹത്തിന് ഇപ്പോഴും ഒരു കുറവും ഉണ്ടായിട്ടില്ല. അയാളുടെ സാന്നിദ്ധ്യമുള്ള എല്ലാ പരിപാടികളിലും വലിയ ആരാധകവൃന്ദം എത്താറുണ്ട്. ...