കാൽതൊട്ട് വണങ്ങാനും ഹാരമിടാനും കൂട്ടയിടി; ജന്മദിനത്തിൽ കലിപ്പിലായി നന്ദമൂരി ബാലകൃഷ്ണ, വീഡിയോ
പൊതു പരിപാടികളിൽ പൊട്ടിത്തെറിക്കുന്ന പതിവ് മുതിർന്ന തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണ ഇത്തവണയും തെറ്റിച്ചില്ല. ബാലയ്യ ജൂൺ 10-നാണ് 65-ാം വയസിലേക്ക് കടന്നത്. മൂന്ന് നിലകളുള്ള കേക്കാണ് ...