മെ​ഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 73-ാം പിറന്നാൾ; മലയാള സിനിമയുടെ വല്ല്യേട്ടന് ആശംസകളുമായി ആരാധകർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മെ​ഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 73-ാം പിറന്നാൾ; മലയാള സിനിമയുടെ വല്ല്യേട്ടന് ആശംസകളുമായി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 09:17 am IST
FacebookTwitterWhatsAppTelegram

മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിക്ക് ഇന്ന് 73-ാം പിറന്നാൾ. മലയാളികളുടെ വല്ല്യേട്ടന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഏട്ടനായും അച്ഛനായും നായകനായുമൊക്കെ സിനിമയിൽ നിറഞ്ഞാടിയ മമ്മൂക്കയ്‌ക്ക് പ്രായം വെറും നമ്പർ മാത്രമാണ്. 70-കൾ പിന്നിടുമ്പോഴും സിനിമയിലേക്ക് കാലെടുത്തുവച്ച അതേ ചുറുചുറുക്കോടെയാണ് മമ്മൂട്ടി ഇന്നും സിനിമയിൽ നിറഞ്ഞുനിൽക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ടർബോയിലെ മമ്മൂട്ടിയുടെ ആക്ഷൻ രം​ഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകൾ മമ്മൂട്ടി മലയാളികൾക്ക് സമ്മാനിച്ചത് വിസ്മയങ്ങളുടെ മായാലോകമായിരുന്നു. 1971-ൽ സത്യൻ മാഷിന്റെ കാൽതൊട്ട് വന്ദിച്ചായിരുന്നു താരത്തിന്റെ തു‍ടക്കം. പിന്നിട്ട നാളുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഓർമകളിൽ നിറയുന്നത് മനസിലേക്ക് ആഴ്ന്നിറങ്ങിയ ഒരുപിടി കഥാപാത്രങ്ങൾ മാത്രമാണ്.

മലയാളത്തിന് പുറമേ തമിഴ്, തെലങ്ക്, ഹിന്ദി, കന്നട തുടങ്ങിയ ഭാഷകളിലും മമ്മൂട്ടി തന്റെ കഴിവ് തെളിയിച്ചു. അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നു മമ്മൂട്ടിക്ക് അന്നും ഇന്നും. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അഭിനയ ലോകത്തേക്ക് വന്നത്. ചെറിയൊരു വേഷത്തിൽ സിനിമയിൽ മുഖം കാണിച്ച പൊടിമീശക്കാരന്റെ ജീവിതം മാറ്റിമറിച്ചത് ഈ സിനിമയായിരുന്നു.

മലയാളത്തിന്റെ സൂപ്പർതാരം സത്യന്റെ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള ഭാ​ഗ്യവും മമ്മൂട്ടിക്ക് ലഭിച്ചിരുന്നു. സത്യന്റെ അവസാന ചിത്രം കൂടിയായിരുന്നു അത്. പിന്നീട് താരത്തിന് കിട്ടിയത് മുഴുവൻ ചെറിയ വേഷങ്ങളായിരുന്നു. 9 വർഷങ്ങൾക്ക് ശേഷം സ്വപ്നങ്ങൾ വിൽക്കാനുണ്ട് എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി നായകവേഷത്തിലെത്തിയത്.

Tags: birthdayMAMMOOTTYwishesFANS
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies