​ICC ചാമ്പ്യൻസ് ട്രോഫി ഫൈനൽ, കിരീടപ്പോരാട്ടം ഇന്ന്; ഇന്ത്യയുടെ വിജയത്തിനായി വാരണാസിയിൽ പ്രാർത്ഥന നടത്തി ആരാധകർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

​ICC ചാമ്പ്യൻസ് ട്രോഫി ഫൈനൽ, കിരീടപ്പോരാട്ടം ഇന്ന്; ഇന്ത്യയുടെ വിജയത്തിനായി വാരണാസിയിൽ പ്രാർത്ഥന നടത്തി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2025, 11:49 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ : ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയുടെ വിജയത്തിനായി വാരണാസിയിൽ പ്രാർത്ഥന നടത്തി ക്രിക്കറ്റ് ആരാധകർ. വാരണാസിയിലെ സാരം​ഗ് നാഥ് മഹാദേവ ക്ഷേത്രത്തിലാണ് ആരാധകർ പ്രാർത്ഥന നടത്തിയത്. മുതിർന്നവർ ഉൾപ്പെടെ മുപ്പത്തിലധികം ആളുകൾ ക്ഷേത്രത്തിൽ എത്തിയിരുന്നു.

ഇന്ത്യൻ ടീമിന് വേണ്ടി പ്രത്യേക പൂജ നടത്തിയ ആരാധകർ, വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയ താരങ്ങളുടെ ഫോട്ടോകൾ വച്ച് പ്രാർത്ഥിക്കുകയും ചെയ്തു. കൺപൂരിലെ രാധ മാധവ് ക്ഷേത്രത്തിലും ഇന്ത്യൻ ടീമിന് വേണ്ടി പൂജകൾ നടന്നു. ഓരോ താരങ്ങളുടെ പേരിലും പ്രത്യേക പൂജകൾ നടത്തിയ ശേഷമാണ് ആരാധകർ മടങ്ങിയത്. വാരണാസിയിലെ ​​ഗം​ഗാ രാജ്ഘട്ടിൽ ആരതി നടത്താനും ഒരു കൂട്ടം ആരാധകർ എത്തിയിരുന്നു.

ന്യൂസിലാൻ‌ഡിനെതിരെ നടക്കുന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യ വിജയിക്കുമെന്ന് ശുഭപ്രതീക്ഷയിലാണ് ആരാധകർ. 25 വർഷത്തെ കാത്തിരിപ്പ് ഇന്ന് അവസാനിക്കുമെന്നും ഇന്ത്യൻ ടീം ഉജ്ജ്വല നേട്ടം കൈവരിക്കുമെന്നും ക്രിക്കറ്റ് പരിശീലകനായ സെയ്ഫ് അ​ഹമ്മദ് പ്രതികരിച്ചു. ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ആവേശകരമായ മത്സരമായിരിക്കും നടക്കാൻ പോകുന്നത്. ഇന്ത്യ വിജയിക്കുമെന്ന് പരിപൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐസിസി ട്രോഫി ഇന്ത്യയിലേക്ക് വരുമെന്ന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മാതൃ സഹോദരൻ പ്രതികരിച്ചു. അവധി ദിവസമായതിനാൽ മത്സരം ആദ്യം മുതൽ അവസാനം വരെ കാണാൻ കഴിയുന്നതിന്റെ സന്തോഷവും ആരാധകർ പങ്കുവക്കുന്നുണ്ട്. ഇന്ത്യ അഭിമാനത്തോടെ ട്രോഫി ഉയർത്തുന്നത് കാണാൻ കാത്തിരിക്കുകയാണ്. വളരെ കാലത്തിന് ശേഷമാണ് ഇന്ത്യയ്‌ക്ക് ചാമ്പ്യൻസ് ട്രോഫിയിൽ അവസരം ലഭിക്കുന്നത്. ഫൈനലിൽ നമ്മുടെ ടീം ​ഗംഭീര പ്രകടനം കാഴ്ചവയ്‌ക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഇന്ത്യയ്‌ക്കും ന്യൂസിലാൻഡിനും ഈ മത്സരം നിർണായകമാണെന്നും ആരാധകൻ പറയുന്നു.

Tags: VaranasiFANSIndiaChampions Trophy Final 2025
Share
Tweet
SendShare

More News from this section

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

Latest News

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies