12കാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതി അഭിജിത്തിന് ക്രിമിനൽ പശ്ചാത്തലം, ലഹരി കേസിലും പ്രതി; ഡൽഹിയിലെ സുഹൃത്തും അന്വേഷണവലയത്തിൽ
കൊച്ചി: ആലുവയിൽ നിന്ന് 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന പ്രതി അഭിജിത്തിനെയും പുനെയിൽ നിന്നും അൽപ്പം മുൻപ് കേരളത്തിലെത്തിച്ചു. ഓച്ചിറ ...









