final - Janam TV
Friday, November 7 2025

final

അങ്ങാടിയിൽ തോറ്റതിന് …; റണ്ണർ അപ്പ് ചെക്ക് വലിച്ചെറി‍ഞ്ഞ് സൽമാൻ അലി ആ​ഗ, വൈറലായി പാക് ക്യാപ്റ്റന്റെ വീഡിയോ

ന്യൂഡൽഹി: ഏഷ്യ കപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ടീമിന് മുന്നിൽ മുട്ടുകുത്തേണ്ടി വന്നതിനെ തുടർന്ന് റണ്ണർ അപ്പ് ചെക്ക് വലിച്ചെറി‍ഞ്ഞ് പാകിസ്ഥാൻ ടീം ക്യാപ്റ്റൻ സൽമാൻ അലി ...

ഏഷ്യ കപ്പ്; പാക് ആഭ്യന്തരമന്ത്രിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യൻ ടീം, പിന്നാലെ കപ്പുമായി ഹോട്ടൽ മുറിയിലേക്ക് കടന്നു, മൊഹ്സിൻ നഖ്‌വിക്കെതിരെ പരാതിയുമായി BCC​I

ന്യൂഡൽഹി: ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ വിജയകിരീടം ചൂടിയ ഭാരതത്തിന് ട്രോഫി നൽകാതെ പാക് ആഭ്യന്തര മന്ത്രിയും എസിസി തലവനുമായ മൊഹ്സിൻ നഖ്‌വി ...

മരണം വാതിൽക്കൽ! ഫൈനൽ ഡെസ്റ്റിനേഷൻ ബ്ല‍ഡ് ലൈൻസ് ഒടിടിയിൽ

ഫൈനൽ ഡെസ്റ്റിനേഷൻ ഫ്രാഞ്ചൈസിലെ ആറാം ചിത്രമായ ഫൈനൽ ഡെസ്റ്റിനേഷൻ ബ്ല‍ഡ് ലൈൻസ് ഒടിടിയിൽ എത്തി. മേയ്യിൽ തിയേറ്ററിലെത്തിയ ചിത്രം ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും ഏറെ പ്രശംസ ...

പ്രോട്ടീസ് ചാമ്പ്യന്മാർ! ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടി ദക്ഷിണാഫ്രിക്ക; ഓസ്‌ട്രേലിയക്കെതിരെ 5 വിക്കറ്റ് വിജയം; മാർക്രം വിജയശില്പി

ലണ്ടൻ: 2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജേതാക്കളായി ദക്ഷിണാഫ്രിക്ക. മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് പ്രോട്ടീസ് പട കിരീടവരൾച്ചയ്ക്ക് വിരാമമിട്ടത്. 27 വർഷത്തിനുശേഷം ...

അടി തിരിച്ചടി! ലോർഡ്സിൽ ആവേശം നിറച്ച് പേസർമാർ; പിടിമുറുക്കി ഓസ്ട്രേലിയ

ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൂന്നു ദിവസം കൊണ്ടു തീർന്നാലും അത്ഭുതപ്പെടാനില്ല. സ്പിൻ അനുകൂലമെന്ന് പ്രവചിക്കപ്പെട്ടിരുന്ന ലോർഡ്സ് പിച്ചിൽ പേസർമാർ അരങ്ങുവാണപ്പോൾ ആദ്യ ദിനം നിലംപൊത്തിയത് 14 വിക്കറ്റുകളാണ്. ...

ലോക ടെസ്റ്റ് ചാമ്പ്യനാര്! കിരീടം നിലനിർത്തുമോ ഓസ്ട്രേലിയ? തലവരമാറ്റുമോ ദക്ഷിണാഫ്രിക്ക! ഫൈനൽ നാളെ

ലോർഡ്സിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് നാളെ തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ചാമ്പ്യൻഷിപ്പ് നിലനിർത്താൻ ഇറങ്ങുമ്പോൾ ദക്ഷിണാഫ്രിക്കയുടെ വരവ് ഫൈനലുകളിലെ ദുർവിധി മാറ്റാനാണ്. 11 മുതൽ ...

ടെന്നീസിലും തലമുറ മാറ്റം! ഫ്രഞ്ച് ഓപ്പൺ കലാശപോരിൽ സിന്നറും അൽകാരസും നേർക്കുനേർ

ഫ്രഞ്ച് ഓപ്പണിൽ ഇതിഹാസങ്ങൾ പാതിവഴിൽ മടങ്ങിയതോടെ പുത്തൻ തലമുറയാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. സെമിയില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയാണ് ഇറ്റലിയുടെ ലോക ഒന്നാം നമ്പര്‍ താരം യാനിക് ...

തലമുറകളുടെ പോരാട്ടം! നേഷൻസ് ലീ​ഗ് കലാശപോരിൽ പറങ്കിപ്പടയ്‌ക്ക് എതിരാളി സ്പെയ്ൻ

യുവതയുടെ കരുത്തിൽ ഫ്രാൻസിനെ മറികടന്നെത്തിയ സ്പെയിനും പരിചയസമ്പത്തിന്റെ പിൻബലത്തിൽ ജർമനിയെ വീഴ്ത്തിയ പോർച്ചു​ഗലും നേഷൻസ് ലീ​ഗ് ഫൈനലിൽ നേർക്കുനേർ വരും. ഞായറാഴ്ച മ്യൂണിക് ഫുട്ബോൾ അരീനയിലാണ് കലാശ ...

25 വർഷങ്ങൾക്ക് ശേഷം ജർമനിയെ തുരത്തി! പോർച്ചു​ഗൽ നേഷൻസ് ലീ​ഗ് ഫൈനലിൽ

കാൽ പതിറ്റാണ്ടിന് ശേഷം ജർമനിയെ ആദ്യമായി കീഴടക്കി പോർച്ചു​ഗൽ. യുവേഫ നേഷൻസ് ലീ​ഗിന്റെ സെമിയിലാണ് ജർമൻ പടയെ വീഴ്ത്തി റൊണാൾഡോയുടെ പോർച്ചു​ഗൽ ഫൈനലിലേക്ക് മുുന്നേറിയത്. ഒന്നിനെതിരെ രണ്ടു ...

യുദ്ധം ജയിച്ച് ആരുയർത്തും ആ കനക കിരീടം! പഞ്ചാബോ ബെം​ഗളൂരുവോ? എഐ പറയുന്ന കന്നി ചാമ്പ്യന്മാരിവർ

18-ാം സീസണിൽ ഐപിഎല്ലിനൊരു പുതിയ ചാമ്പ്യനെ ലഭിക്കും. അത് ആരെന്ന് അറിയാൻ ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. പഞ്ചാബ് കിം​ഗ്സും റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകളുടെ ...

വഞ്ചിയൂരില്ലാതെ വഞ്ചിയൂർ വാർഡും കണ്ണമ്മൂലയില്ലാതെ കണ്ണമ്മൂല വാർഡും; തദ്ദേശ വാർഡ് വിഭജനത്തിൽ സർവത്ര പിഴവുകൾ

തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജനത്തിൽ തലസ്ഥാനത്ത് സർവത്ര പിഴവുകളും പൊരുത്തക്കേടുകളും. ഒരേ സ്ഥലം ഒന്നിലധികം വാർഡുകളിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്. തിരുവനന്തപുരം നഗരസഭയിൽ വഞ്ചിയൂർ ഇല്ലാത്ത ...

ആർസിബി ഫൈനലിൽ തോറ്റാൽ ഭർത്താവിനെ ഡിവോഴ്സ് ചെയ്യും; കടുപ്പിച്ച് ആരാധിക, വൈറലായി പോസ്റ്റർ

2025 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫൈനലിൽ കടന്നതോടെ ആവേശത്തിലാണ് ആർസിബി ആരാധകർ. ഇതുവരെ കന്നി കിരീടം നേടിയിട്ടില്ലെങ്കിലും ഇത് നാലാം തവണയാണ് ആർസിബി കിരീടപോരാട്ടത്തിനായി ഫൈനലിലെത്തുന്നത്. ...

ഈ സാലാ കപ്പ് ആർസിബിക്കോ? രണ്ടും കൽപ്പിച്ച് കോലിപ്പട; 18 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുമോ?

തങ്ങളുടെ ഐപിഎൽ ചരിത്രത്തിലെ നാലാമത്തെയും 2016 നുശേഷം ആദ്യത്തെയും ഫൈനലിലേക്ക് കടന്നിരിക്കുകയാണ് ആർസിബി. കഴിഞ്ഞ ദിവസം ന്യൂ ചണ്ഡീഗഡിൽ നടന്ന ആദ്യ ക്വാളിഫയറിൽ പഞ്ചാബിനെതിരെ ഏകപക്ഷീയമായ എട്ട് ...

ഓപ്പറേഷൻ സിന്ദൂർ, സൈനികർക്ക് ആദരമാെരുക്കൻ ബിസിസിഐ; ഐപിഎൽ ഫൈനലിൽ പ്രത്യേക ക്ഷണം

രാജ്യത്തിന്റെ കരുത്തുകാട്ടിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സൈനികർക്ക് ആദരമൊരുക്കാൻ ബിസിസിഐ. ഐപിഎൽ ഫൈനലിന്റെ ഭാ​ഗമാകാൻ സൈനികരെ പ്രത്യേകമായി ക്ഷണിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പറഞ്ഞു. മുതിർന്ന ...

റിയൽ ഹൊറർ! ഫൈനൽ ഡെസ്റ്റിനേഷൻ സിനിമയ്‌ക്കിടെ തിയേറ്റർ തകർന്നു വീണു, ഒരാൾക്ക് പരിക്ക്

സ്ക്രീനിലെ  ഹൊറർ രം​ഗങ്ങളിലൊന്ന് കാണുന്ന തിയേറ്ററിൽ സംഭവിച്ചാലോ? അത്തരമൊരു കാര്യമാണ് അർജൻ്റീനയിലെ ഒരു 7ഡി തിയേറ്ററിലുണ്ടായത്. ഫൈനൽ ഡെസ്റ്റിനേഷൻ ഫ്രാഞ്ചൈസിയിലെ ആറാം ചിത്രമായ ഫൈനൽ ഡെസ്റ്റിനേഷൻ ബ്ലഡ്ലൈൻസ് ...

ആയുധം വച്ച് കീഴടങ്ങണമെന്ന് പെറ്റമ്മ, സൈന്യം വരട്ടെ നോക്കാമെന്ന് ജെയ്ഷെ ഭീകരൻ! എൻകൗണ്ടറിൽ “തീർന്ന” നസീർ വാനിയുടെ അവസാന കോൾ

ജമ്മുകശ്മീരിൽ സുരക്ഷ സേനയുടെ എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഭീകരൻ നസീർ വാനിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലപ്പെടുന്നതിന് മുൻപ് മാതാവുമായി വീഡിയോ കോളിൽ സംസാരിച്ചെന്ന് കരുതുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ ...

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നു; തീയതി പ്രഖ്യാപിച്ച് ബിസിസിഐ; ഫൈനലിനും മാറ്റം

ഇന്ത്യ പാക്-സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നു. ബി‌സി‌സി‌ഐ മത്സരങ്ങളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു. സർക്കാരുമായും സുരക്ഷ ഏജൻസികളുമായും നടത്തിയ കൂടിയാലോചനകൾക്ക് ശേഷം ശേഷിക്കുന്ന മത്സരങ്ങൾ ...

കിരീടം ലക്ഷ്യമിട്ട് ബെം​ഗളൂരുവും ബ​ഗാനും; ഐഎസ്എൽ കലാശ പോര് ഇന്ന് രാത്രി

2024-25 ഐഎസ്എൽ സീസണിലെ കലാശ പോരി കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയം വേദിയാകും. ഇന്ന് രാത്രി 7.30ന് മോഹൻ ബ​ഗാൻ സൂപ്പർ ജയൻ്റ്സും ബെം​ഗളൂരു എഫ്സിയും ഏറ്റുമുട്ടും. ലീ​ഗിൽ ...

വനിതാ പ്രീമിയർ ലീഗ്: മുംബൈ ചാമ്പ്യൻമാർ! വീണ്ടും പടിക്കൽ കലമുടച്ച് ഡൽഹി

മുംബൈ: ഡൽഹി ക്യാപിറ്റൽസിനെ കീഴടക്കി മുംബൈ ഇന്ത്യൻസ് വനിതാ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഫൈനലിൽ ഡൽഹിയെ എട്ട് റൺസിന് തോൽപ്പിച്ചാണ് മുംബൈ ...

മാസ്റ്റേഴ്സ് ലീഗിൽ ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ ഫൈനലിൽ; തിളങ്ങി സച്ചിനും യുവിയും

റായ്‌പൂർ: മാസ്റ്റേഴ്സ് ലീഗ് ടി20യിൽ ഓസ്‌ട്രേലിയയെ തോല്പിച്ച് ഇന്ത്യ ഫൈനലിലെത്തി. ലീഗ് റൗണ്ടിൽ ഓസ്‌ട്രേലിയയോട് തോൽവി വഴങ്ങിയിരുന്നെങ്കിലും സെമിയിൽ 94 റണ്‍സിന്‍റെ കൂറ്റൻ ജയത്തോടെ പ്രതികാരം വീട്ടിയാണ് ...

പ്ലീസ് ഒന്ന് കരച്ചിലടക്കൂ! ഇന്ത്യ പാകിസ്താനിൽ കളിച്ചിരുന്നെങ്കിൽ കിരീടം നേടുമോ? ഉത്തരം നൽകി വസിം അക്രം

ചാമ്പ്യൻ ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെ നാലു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ മൂന്നാം കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റ് ആരംഭിച്ച നാൾ മുതൽ ഇന്ത്യ ഒരു വേദിയിൽ കളിക്കുന്നതിനെ കുറിച്ച് ...

മൂന്നാം കിരീടം അരികെ! പതറിയെങ്കിലും ചിതറിയില്ല; കരുതലോടെ ഇന്ത്യ

ചാമ്പ്യൻസ് ട്രോഫി ഫൈനൽ ചേസിം​ഗിൽ ​ഗംഭീര തുടക്കത്തിന് ശേഷം പതറിയ ഇന്ത്യയെ കരുതലോടെ മുന്നോട്ട് നയിച്ച് ശ്രേയസ് അയ്യരും അക്സർ പട്ടേലും.  എന്നാൽ ഡ്രിങ്ക്സിന് പിന്നാലെ 48 ...

ശർമാ ജി കാ ബേട്ടാ..! അർദ്ധ സെഞ്ച്വറിയുമായി ഹിറ്റ്മാൻ; ഇന്ത്യ ഡ്രൈവിം​ഗ് സീറ്റിൽ

ചാമ്പ്യൻസ്ട്രോഫിയിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഡ്രൈവിം​ഗ് സീറ്റിൽ. സ്വതസിദ്ധ ശൈലിയിൽ ആക്രമണം അഴിച്ചുവിട്ട രോ​​ഹിത്തിന് മുന്നിൽ കിവീസ് ബൗളർമാർ മുട്ടിടിക്കുന്നതാണ് കണ്ടത്. 41 പന്തിൽ ...

കൂടൊരുക്കി കെണിയിൽ വീഴ്‌ത്തി സ്പിന്നർമാർ; വിരസമായ ആദ്യപകുതിയിൽ കിവീസിന് ഭേദപ്പെട്ട സ്കോർ; കളമൊരുങ്ങുന്നത് ലോ സ്കോറിം​ഗ് ത്രില്ലറിനോ?

സ്പിന്നർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോൾ ദുബായിൽ ഇന്ത്യയുടെ കെണിയിൽ ന്യൂസിലൻഡ് വീഴുന്നതാണ് കണ്ടത്. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് എടുക്കാനെ അവർക്ക് സാധിച്ചുള്ളു. 101 ...

Page 1 of 7 127