ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്
പാരീസ്: കളിമണ്‍ കോര്‍ട്ടിലെ അദ്ഭുതക്കുതിപ്പ് തുടര്‍ന്ന് റഷ്യയുടെ പത്തൊന്‍പതുകാരി മിറ ആന്‍ഡ്രീവ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. സെമി ഫൈനലില്‍ ഉക്രെയ്ന് താരം മാര്‍ത്താ ...









