fire cracker - Janam TV
Friday, November 7 2025

fire cracker

തമിഴ്നാട് വിരുദുന​ഗറിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം ; സ്ത്രീ ഉൾപ്പെടെ മൂന്ന് തൊഴിലാളികൾ പൊള്ളലേറ്റ് മരിച്ചു

ചെന്നൈ : പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. വിരുദുന​ഗറിലെ കരിയപട്ടിക്ക് സമീപത്താണ് സംഭവം. തൊഴിലാളികൾ മരിച്ചത്. സംഭവസമയത്ത് എട്ട് പേരാണ് ...

”ഒരു തീപ്പൊരി വീണു, പിന്നാലെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ശബ്ദം”; ആളുകൾ ചിതറിയോടിയെന്ന് ദൃക്‌സാക്ഷികൾ

നീലേശ്വരം: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ വെടിമരുന്നുപുരയ്ക്ക് തീപിടിച്ച് പൊട്ടിത്തെറി ഉണ്ടായത് പടക്കം സൂക്ഷിച്ച ഇടത്തേക്ക് തീപ്പൊരി വീണാണെന്ന് ദൃക്‌സാക്ഷികൾ. പടക്കം സൂക്ഷിച്ചതിന് തൊട്ടടുത്ത് നിന്നാണ് ...

രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്; സ്ഥിരമായി വന്നിരിക്കുന്ന സ്ഥലം; വരാപ്പുഴ സ്ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്ന് ധർമജൻ

എറണാകുളം: വരാപ്പുഴയിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാഴിഴയ്‌ക്കാണെന്ന് നടൻ ധർമജൻ ബോൾഗാട്ടി. താൻ സ്ഥിരമായി ഇരിക്കുന്ന സ്ഥലമാണെന്നും സുഹൃത്തുക്കൾ നടത്തുന്ന പടക്ക നിർമാണ ...

എറണാകുളത്ത് പടക്ക നിർമാണശാലയിൽ ഉഗ്ര സ്ഫോടനം; ഒരാൾ മരിച്ചു, കുട്ടികൾ ഉൾപ്പടെ ആറ് പേർക്ക് പരിക്ക്; രണ്ട് കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം

കൊച്ചി: എറണാകുളത്ത് പടക്ക നിർമാണശാലയിൽ ഉഗ്ര സ്ഫോടനം. വരാപ്പുഴയിലെ പടക്ക നിർമാണശാലയിലാണ് അപകടം. സ്ഫോടനത്തിൽ ആറിലധികം പേർക്ക് പരിക്കേറ്റു എന്നാണ് പ്രാഥമിക റിപ്പോർട്ട്. ഒരാൾ മരിച്ചു. മരിച്ച ...

ശിവകാശിയിലെ പടക്കനിർമ്മാണശാലയിൽ സ്‌ഫോടനം; രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ 

ചെന്നൈ: തമിഴ്‌നാട്ടിലെ പടക്കനിർമ്മാണശാലയിൽ സ്‌ഫോടനം. വിരുദനഗർ ജില്ലയിലെ ശിവകാശിയിലാണ് സ്‌ഫോടനം നടന്നതെന്ന് ജില്ലാ കളക്ടർ മേഗനാഥ് റെഡ്ഡി വ്യക്തമാക്കി. സംഭവത്തെ തുടർന്ന് സ്ഥലത്ത് അഗ്നിശമനാസേന എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ...

കടയിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ് ആക്രമണം; ഏറുപടക്കമെന്ന് പോലീസ്

കോഴിക്കോട് :കോഴിക്കോട് കടയിലേക്ക് സ്‌ഫോടന വസ്തു എറിഞ്ഞ് ആക്രമണം. ബാലുശ്ശേരി പാലോളിമുക്കിലാണ് സംഭവം. അലൂമിനിമയം ഫാബ്രിക്കേഷൻ കടയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. എറിഞ്ഞത് ഏറുപടക്കമാണെന്നാണ് ...

എത്തിയത് ചുവന്ന സ്‌കൂട്ടറിൽ; പടക്കം കിട്ടിയത് വഴിയിൽവെച്ച്; എകെജി സെന്ററിന്റെ മതിലിലേക്ക് പടക്കം എറിഞ്ഞതിൽ ഒരാൾക്ക് കൂടി പങ്ക്

തിരുവനന്തപുരം: എകെജി സെന്ററിന്റെ മതിലിലേക്ക് പടക്കം എറിഞ്ഞ സംഭവത്തിൽ ഒരാൾക്ക് കൂടി പങ്കുള്ളതായി പോലീസ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അക്രമിയ്ക്ക് വഴിയിൽവെച്ച് ...

എകെജി സെന്ററിന് നേരെയുണ്ടായ പടക്കമേറ്; എകെജി സെന്ററിന് നേർക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ പടക്കം എറിഞ്ഞ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. അന്തിയൂർക്കോണം സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കാട്ടായിക്കോണത്തെ വാടക വീട്ടിൽ ...

കുറഞ്ഞ ശബ്ദത്തിൽ പടക്കം പൊട്ടിക്കാം; നാടാകെ പ്രകാശം പരത്തുന്ന പടക്കങ്ങളുടെ വിശേഷങ്ങൾ

പടക്കം എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ആഘോഷങ്ങളും ആരവങ്ങളും കടന്നുവരും. ഏത് ആഘോഷത്തിനും മലയാളികൾ ആദ്യം തേടിപ്പോകുന്നത് പടക്കമാണ്. ഒരു കാലത്ത് ഉത്സവങ്ങൾക്കും വിശേഷ ദിവസങ്ങളായ ദീപാവലിക്കും ...

പടക്കം എറിയാൻ എടുത്തത് ഒന്നര മിനിറ്റ്; രീതി പരിശീലനം ലഭിച്ചയാളുടേത്; അക്രമി എകെജി സെന്ററിനെക്കുറിച്ച് അറിയാവുന്നയാളെന്ന് പോലീസ്

തിരുവനന്തപുരം: സിപിഎം പ്രവർത്തകരെ തന്നെ സംശയ നിഴലിൽ നിർത്തി എകെജി സെന്റർ ആക്രമണത്തെക്കുറിച്ചുള്ള പോലീസിന്റെ നിഗമനങ്ങൾ. എകെജി സെന്ററിനെക്കുറിച്ച് നന്നായി അറിയുന്ന ആളാണ് അക്രമി എന്നാണ് പോലീസിന്റെ ...

മണ്ണിൽ അലിഞ്ഞ് പോകും: കളിമണ്ണ് ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ പടക്കം നിർമ്മിച്ച് ഗുജറാത്തിലെ ഒരുഗ്രാമം: പുനരുജ്ജീവിപ്പിച്ചത് 400 വർഷം പഴക്കമുള്ള നിർമ്മാണരീതി

ഗുജറാത്ത്: 400 വർഷം പഴക്കമുള്ള പടക്കനിർമ്മാണ രീതി പുനരുജ്ജീവിപ്പിച്ച് വഡോദരയിലെ ഒരു ഗ്രാമം. കളിമണ്ണ് ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ പടക്കവുമായി ഫത്തേപൂരിലെ കുംഹാവാഡ ഗ്രാമമാണ് എത്തിയിരിക്കുന്നത്. പരിസ്ഥിതിയ്ക്ക് ...