ന്യൂയോർക്കിൽ തീപിടിത്തം; ഇന്ത്യക്കാരനായ മാദ്ധ്യമപ്രവർത്തകൻ മരിച്ചു
ന്യൂയോർക്ക്: അമേരിക്കയിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ പൗരൻ മരിച്ചു. 27-കാരനായ മാദ്ധ്യമപ്രവർത്തകൻ ഫാസിൽ ഖാനാണ് മരിച്ചത്. ന്യൂയോർക്ക് സിറ്റിയിലെ ഹാർലേമിലുള്ള അപ്പാർട്ട്മെന്റിലായിരുന്നു അപകടം. ലിഥിയം-അയേൺ ബാറ്ററി പൊട്ടിത്തെറിച്ചാണ് ...