fireforce - Janam TV
Monday, July 14 2025

fireforce

വാങ്ങിയിട്ട് മണിക്കൂറുകൾ മാത്രം, സെൽഫിയെടുക്കുന്നതിനിടെ കനാലിൽ വീണു; ഒന്നേകാൽ ലക്ഷം രൂപയുടെ ഐഫോൺ മുങ്ങിയെടുത്ത് ഫയർഫോഴ്സ്

തൃശൂർ: സെൽഫിയെടുക്കുന്നതിനിടെ കനാലിൽ വീണ ഒന്നേകാൽ ലക്ഷം രൂപയുടെ ഐഫോൺ മുങ്ങിയെടുത്ത് ഉടമക്ക് നൽകി ഫയർഫോഴ്‌സ്. ചേർപ്പ് സ്വദേശി ഇ പി കൃഷ്ണയുടെ പുതിയ മൊബൈൽ ഫോണാണ് ...

മഹാരാഷ്‌ട്രയിലെ ആയുധ നിർമ്മാണശാലയിൽ വൻ സ്ഫോടനം; അഞ്ചുപേർ മരിച്ചതായി റിപ്പോർട്ട്

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള ആയുധനിർമ്മാണശാലയിൽ വൻ സ്ഫോടനം. അപകടത്തിൽ അഞ്ചുപേർ മരിച്ചതായും നിരവധിപേർക്ക് ഗുരുതര പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. രാവിലെ 10.30 ...

അടുക്കളയിൽ കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരിയുടെ തല സ്റ്റീൽ കുടത്തിൽ കുടുങ്ങി ; രക്ഷകരായി ഫയർഫോഴ്സ്

സ്റ്റീൽ കലം തലയിൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി അഗ്നിരക്ഷാസേന . അടിവാരം സ്വദേശി കൂളമടത്ത് പുളിക്കൽ ജംഷീദിന്റെ മകൾ രണ്ടര വയസ്സുകാരി അസാ സഹറയുടെ തലയിലാണ് സ്റ്റീൽ ...

വാതിലിനിടയിൽ കുടുങ്ങി പിഞ്ചു വിരൽ : ഒന്നരവയസുകാരിയ്‌ക്ക് രക്ഷകരായി എത്തി ഫയർഫോഴ്സ്

പത്തനംതിട്ട : വാതിലിനിടയിൽ കൈ വിരൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി ഫയര്‍ഫോഴ്സ്. പ്രമാടം പഞ്ചായത്തിലെ അമ്മൂമ്മത്തോട് വലിയവിളയിൽ അഭിജിത് സാറാ അൽവിന്റെ കൈവിരലുകളാണ് ഫ്ലാറ്റിലെ റൂമിൽ വാതിലിനും ...

ദർശനം കഴിഞ്ഞ് മടങ്ങവെ കുളിക്കാനിറങ്ങി; ശബരിമല തീർത്ഥാടകൻ പമ്പയിൽ ഒഴുക്കിൽപ്പെട്ടു

പത്തനംതിട്ട: ശബരിമല തീർത്ഥാടകൻ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ടു കാണാതായി. പെരുനാട് മാടമൺ ഭാഗത്തായിരുന്നു അപകടം. ജിഷ്ണു (22) വിനെയാണ് കാണാതായത്. തിരുവനന്തപുരത്തുനിന്നുള്ള തീർത്ഥാടക സംഘത്തിൽപ്പെട്ടയാളാണ് ഒഴുക്കിൽപ്പെട്ടത്. ശബരിമല ...

ചെറുപ്പം മുതലേ ഉയരത്തെ പേടിച്ച പെൺകുട്ടി; വയനാട്ടിൽ അഗ്‌നിരക്ഷാ സേനയുടെ കയറിൽ തൂങ്ങി രക്ഷാപ്രവർത്തനം നടത്തിയ ധീരവനിത; കയ്യടി നേടി ഡോ. ലവ്‌ന മുഹമ്മദ്

ചൂരൽമലയിലെ ദുരന്തഭൂമിയിൽ അഗ്നിരക്ഷാ സേനയുടെ കയറിൽ തൂങ്ങി രക്ഷാപ്രവർത്തനം നടത്തിയ ഡോക്ടറുടെ ചിത്രം നമ്മുടെ മനസിലുണ്ട്. മലപ്പുറം ചേളാരി സ്വദേശി ലവ്‌ന മുഹമ്മദാണ് ആ ഡോക്ടർ. കോഴിക്കോട് ...

വാ​ഗമൺ കാണാനെത്തി, ഭം​ഗി ആസ്വദിക്കുന്നതിനിടെ ഒന്നരലക്ഷത്തിന്റെ ഫോൺ 800 അടി താഴ്ചയിലേക്ക് വീണു; പിന്നീട് സംഭവിച്ചത്!!

ഇടുക്കി: സെൽഫിയെടുക്കുന്നതിനിടെ ഒന്നര ലക്ഷത്തിന്റെ ഫോൺ കൊക്കയിൽ വീണു. പിന്നാലെ അ​ഗ്നിരക്ഷാ സേനയെത്തി വീണ്ടെടുത്ത് നൽകി. ഇടുക്കി വാ​ഗമണ്ണിലാണ് സംഭവം. കാഞ്ഞാർ-വാ​ഗമൺ കണ്ണിക്കൽ‌ വ്യൂപോയിന്റിൽ, 800 അടി ...

അട്ടപ്പാടിയിൽ വൈക്കോൽ ലോറിയ്‌ക്ക് തീപിടിച്ചു; മൂന്ന് പേരെ രക്ഷിച്ച് ആർആർടി

പാലക്കാട്: ആലത്തൂരിൽ നിന്ന് അട്ടപ്പാടിയിലേക്ക് വരികയായിരുന്ന വൈക്കോൽ ലോറിയ്ക്ക് തീപിടിച്ചു. താവളം-മുള്ളി റോഡിൽ വേലംപടികയിലാണ് സംഭവം. ഇന്നലെ രാത്രി 12.30-ഓടെ വൈക്കോൽ കയറ്റി വന്ന ലോറിക്കാണ് തീപിടിച്ചത്. ...

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർവീസ് കഴിഞ്ഞ സ്‌കൂൾ ബസിന് തീപിടിച്ചു; സംഭവം മോനിപ്പള്ളിയിൽ

കോട്ടയം: മോനിപ്പള്ളിയിൽ അറ്റകുറ്റപ്പണിക്ക് ശേഷം വർക്ക് ഷോപ്പ് പരിസരത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂൾ ബസ് കത്തിനശിച്ചു. മോനിപ്പള്ളി സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂളിന്റെ ബസാണ് കത്തിനശിച്ചത്. ഇന്നലെ ...

കുടുംബപ്രശ്‌നം; 19-കാരിയായ മകൾ കിണറ്റിൽ ചാടി, പിന്നാലെ രക്ഷിക്കാനായി പിതാവ് ചാടി; ഒടുവിൽ ഫയർഫോഴ്‌സും ചാടി

തിരുവനന്തപുരം: കിണറ്റിൽ വീണ മകളെയും അച്ഛനെയും രക്ഷപ്പെടുത്തി അഗ്നിശമനസേന. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം നടന്നത്. കിണറ്റിൽ ചാടിയ 19-കാരിയെയും രക്ഷിക്കാൻ ചാടിയ പിതാവിനെയുമാണ് ഫയർഫോഴ്‌സ് കൃത്യസമയത്തെത്തി ...

സെക്രട്ടറിയേറ്റും നിയമസഭയും പ്രവർത്തിക്കുന്നത് അഗ്നിശമന സംവിധാനങ്ങൾ ഇല്ലാതെ; മാനദണ്ഡങ്ങൾ അനുസരിക്കുന്നതിൽ വീഴ്ച വരുത്തി 28 സർക്കാർ സ്ഥാപനങ്ങൾ

തിരുവനന്തപുരം: തലസ്ഥാനത്തെ തന്ത്ര പ്രധാന ഓഫീസുകളെല്ലാം പ്രവർത്തിക്കുന്നത് അഗ്നിസുരക്ഷാ സംവിധാനമില്ലാതെയെന്ന് ഓഡിറ്റ് റിപ്പോർട്ട്. സെക്രട്ടറിയേറ്റും നിയമസഭയും അടക്കം 28 വൻകെട്ടിടങ്ങൾക്കാണ് സുരക്ഷ ഇല്ലാതിരിക്കുന്നത്. നാഷണൽ ബിൽഡിംഗ് കോഡ് ...

160 കിലോഗ്രാം ഭാരമുള്ള വൃദ്ധ നിലത്തു വീണു; എഴുന്നേൽപ്പിക്കാൻ അഗ്നിരക്ഷാസേനയുടെ സഹായം തേടി കുടുംബം

മഹാരാഷ്ട്രയിൽ കിടക്കയിൽ നിന്ന് വീണ സ്ത്രീയെ എണീപ്പിക്കുന്നതിനായി അഗ്നിരക്ഷാ സേനയുടെ സഹായം തേടി കുടുംബം. 160 കിലോഗ്രാം ഭാരമുള്ള സ്ത്രീ കിടക്കയിൽ നിന്നും താഴേക്ക് വീണതിനെ തുടർന്നാണ് ...

കൊല്ലത്ത് കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

കൊല്ലം: രാമൻകുളങ്ങരയിൽ മണ്ണിടിഞ്ഞ് വീണ് കിണറിനുളളിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കല്ലുപുറം സ്വദേശി വിനോദിനെ രക്ഷപെടുത്തിയത്. വിനോദിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

‘ജീവനക്കാർ കൂട്ട ഉറക്കത്തിൽ, പാറാവ് ഡ്യൂട്ടിക്കാരൻ പോലുമില്ലാത്ത സ്‌റ്റേഷന് ആരെങ്കിലും തീവച്ചാൽ പോലും അറിയില്ല’, ജീവനക്കാർക്ക് സന്ദേശമയച്ച് ഫയർഫോഴ്‌സ് മേധാവി

പാലക്കാട്: സ്‌റ്റേഷന് തീവച്ചാൽ ആരും അറിയില്ലെന്ന് ജീവനക്കാർക്ക് കത്തെഴുതി സംസ്ഥാന ഫയർഫോഴ്‌സ് മേധാവി ഡോ. സഞ്ജീവ് കുമാർ പട് ജോഷി. ജൂലൈ 8ന് പാലക്കാട് ജില്ലയിലെ ഒരു ...

മണിപ്പൂർ സംഘർഷം; 13,000 പേരെ രക്ഷപ്പെടുത്തി

ഇംഫാൽ: മണിപ്പൂരിലെ അക്രമബാധിത പ്രദേശങ്ങളിൽ നിന്ന് 13,000 പേരെ രക്ഷപ്പെടുത്തി. അസം റൈഫിൾസിന്റെയും ഫയർഫോഴ്‌സിന്റെയും സംയുക്ത സംഘമാണ് ആളുകളെ പ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തിയത്. രണ്ട് ദിവസമായി അക്ഷീണം ...

ബ്രഹ്‌മപുരം തീപിടുത്തം; കനത്ത വിഷപ്പുക ശ്വസിച്ച് 20 അഗ്നിശമനസേന ഉദ്യോഗസ്ഥർ ആശുപത്രിയിൽ

എറണാകുളം: കൊച്ചി ബ്രഹ്‌മപുരത്തെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചതിനെ തുടർന്നുണ്ടായ കനത്ത വിഷപ്പുക ശ്വസിച്ച് 20 അഗ്നിശമനസേനാ ഉദ്യോഗസ്ഥർ ആശുപത്രിയിൽ. ഛർദ്ദിയും ശ്വാസതടസ്സവും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഭൂരിഭാഗം പേരും ...

മഹാരാഷ്‌ട്ര താനെയിൽ കെട്ടിടത്തിൽ വൻ തീപിടിത്തം

മുംബൈ : മഹാരാഷ്ട്ര താനെയിൽ കെട്ടിടത്തിൽ വൻ തീപിടിത്തം. താനെയിലെ നൗപദ മേഖലയിൽ ഗുരുപ്രേരണയെന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ആളാപായം റിപ്പോർട്ട് ചെയ്തിട്ടില്ലന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥർ അറിയിച്ചു. അഞ്ച് ...

സംഘടനാ പരിപാടിയിൽ പോപ്പുലർ ഫ്രണ്ടുകാർക്ക് പരിശീലനം നൽകിയ സംഭവം; സസ്‌പെൻഷനിലായിരുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനെയും തിരിച്ചെടുത്തു

പാലക്കാട്: പോപ്പുലർ ഫ്രണ്ടുകാർക്ക് പരിശീലനം നൽകാൻ അനുമതി നൽകിയതിനെ തുടർന്ന് സസ്‌പെൻഷനിലായിരുന്ന അഗ്‌നിരക്ഷാസേനയിലെ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. റീജണൽ ഫയർ ഓഫീസറായിരുന്ന ഷിജു കെ.കെയ്ക്കാണ് അതേ തസ്തികയിൽ പാലക്കാട് ...

പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയ സംഭവം; സസ്‌പെൻഷനിലായിരുന്ന ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു

കൊച്ചി: തീവ്ര ഇസ്ലാമിക മതസംഘടനയായ പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയതിൽ സസ്‌പെൻഷനിലായ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥനെ സർവ്വീസിൽ തിരിച്ചെടുത്തു. എറണാകുളം ജില്ലാ ഫയർ ഓഫീസറായ എ.എസ്.ജോഗിയെയാണ് സർവ്വീസിലേയ്ക്ക് ...

ആളില്ലാത്ത വീട്ടിൽ മോഷ്ടിക്കാൻ കയറി; വീണത് കിണറ്റിൽ; ഒടുവിൽ പൊക്കിയത് ഫയർഫോഴ്‌സ്

കണ്ണൂർ: മോഷണശ്രമത്തിനിടെ കിണറിൽ കാൽതെറ്റി വീണ കള്ളനെ കരയ്ക്ക് കയറ്റി പോലീസിലേൽപ്പിച്ചു.തളിപ്പറമ്പ് മുയ്യം സ്വദേശിയായ എപി ഷെമീർ (35) ആണ് പിടിയിലായത്. കണ്ണൂർ എരമം-കുറ്റൂർ പഞ്ചായത്തിലെ തുമ്പത്തടത്ത് ...

കോഴിക്കോട് കൊടിയത്തൂരില്‍ അറക്കാന്‍ കൊണ്ടുവന്ന പോത്ത് വിരണ്ടോടി; അഗ്‌നിശമന സേനയും നാട്ടുകാരും ഓടിച്ചിട്ടു പിടിച്ചു

കോഴിക്കോട്: വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് കശാപ്പിനെത്തിച്ച പോത്ത് വിരണ്ടോടിയത്. പോത്തിനു പിന്നാലെ ഓടിയ നാട്ടുകാരും മുക്കം ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പണിപ്പെട്ട് പോത്തിനെ പിടികൂടി. മണിക്കൂറുകളോളം പലയിടങ്ങളിലായി ...

പത്തുവിരലുകളിലായി അണിഞ്ഞത് പതിനഞ്ച് മോതിരങ്ങൾ;കൈനിറയെ വളകൾ;ഊരാക്കുടുക്കിലായ മദ്ധ്യവയസ്‌ക്കന് രക്ഷകരായത് അഗ്നിശമന സേന

കായംകുളം:  പതിനഞ്ച് മോതിരങ്ങളും കൈ നിറയെ വളകളും അണിഞ്ഞ് രക്തയോട്ടം ബുദ്ധിമുട്ടിലായ മദ്ധ്യവയസ്‌ക്കന് രക്ഷകരായത് അഗ്നിശമന സേന. പടനിലം ക്ഷേത്രത്തിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന 58 കാരനായ ...

പാലക്കാട് വലിയങ്ങാടിയിൽ തീ പിടിത്തം

പാലക്കാട് : വലിയങ്ങാടിയിൽ തീ പിടിത്തം. പച്ചക്കറി ചന്തയ്ക്ക് സമീപത്തെ ആക്രിക്കടയിലാണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. അതുവഴിപോയ യാത്രക്കാരാണ് ...