സംഘടനാ പരിപാടിയിൽ പോപ്പുലർ ഫ്രണ്ടുകാർക്ക് പരിശീലനം നൽകിയ സംഭവം; സസ്‌പെൻഷനിലായിരുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനെയും തിരിച്ചെടുത്തു
Monday, June 5 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സംഘടനാ പരിപാടിയിൽ പോപ്പുലർ ഫ്രണ്ടുകാർക്ക് പരിശീലനം നൽകിയ സംഭവം; സസ്‌പെൻഷനിലായിരുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനെയും തിരിച്ചെടുത്തു

Janam Web Desk by Janam Web Desk
Oct 20, 2022, 10:08 am IST
A A

പാലക്കാട്: പോപ്പുലർ ഫ്രണ്ടുകാർക്ക് പരിശീലനം നൽകാൻ അനുമതി നൽകിയതിനെ തുടർന്ന് സസ്‌പെൻഷനിലായിരുന്ന അഗ്‌നിരക്ഷാസേനയിലെ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. റീജണൽ ഫയർ ഓഫീസറായിരുന്ന ഷിജു കെ.കെയ്‌ക്കാണ് അതേ തസ്തികയിൽ പാലക്കാട് റീജണൽ ഫയർ ഓഫീസിൽ നിയമനം നൽകിയത്. പാലക്കാട് റീജണൽ ഫയർഓഫീസറായിരുന്ന ജെ.എസ്. സുജിത് കുമാറിനെ എറണാകുളത്തേക്കും എറണാകുളം റീജണൽ ഫയർ ഓഫീസർ വി. സിദ്ധകുമാറിനെ സിവിൽ ഡിഫൻസ് റീജണൽ ഫയർ ഓഫീസറായി ആസ്ഥാന കാര്യാലയത്തിലേക്കും മാറ്റി

നേരത്തെ ഇതേ സംഭവത്തിൽ സസ്‌പെൻഷനിലായ എറണാകുളം ജില്ലാ ഫയർ ഓഫീസറായ എ.എസ്.ജോഗിയെ സർവ്വീസിലേയ്‌ക്ക് തിരിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഷിജുവിനെയും തിരിച്ചെടുക്കുന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത് രൂക്ഷ വിമർശനത്തിനും വലിയ വിവാദത്തിനും കാരണമായിരുന്നു. ഇതേ തുടർന്നായിരുന്നു ഇവരെ സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ മാർച്ച് 30 നായിരുന്നു സംഭവം. ആലുവ ടൗൺ ഹാളിൽ വച്ച് പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിലാണ് പ്രവർത്തകർക്ക് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരീശീലനം നൽകിയത്.സംഭവം വിവാദമായതോടെ ബിജെപിയടക്കമുള്ള പാർട്ടികൾ രംഗത്തു വരികയായിരുന്നു. തീവ്രവാദ സ്വഭാവമുള്ള സംഘടനയുടെ പ്രവർത്തകർക്ക് ഫയർഫോഴ്സ് പരിശീലനം നൽകിയത് ചട്ടലംഘനമാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ഇതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ അഗ്‌നിശമനസേനാ മേധാവി ബി. സന്ധ്യ ഉത്തരവിടുകയായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: PFIfireforce
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ആലുവ മാർക്കറ്റിൽ മിന്നൽ പരിശോധന; 200 കിലോയോളം പഴകിയ മത്സ്യം പിടികൂടി

Next Post

പാക് ഭീകരതയ്‌ക്ക് വീണ്ടും കുടപിടിച്ച് ചൈന; കൊടുംഭീകരൻ തലാഹ് സയീദിനെ കരിമ്പട്ടികയിൽ ചേർക്കുന്നത് തടഞ്ഞു; പിന്തുണയ്‌ക്കുന്നത് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ മകനെ – China puts hold on proposal to blacklist LeT terrorist Hafiz Saeed

More News from this section

പോപ്പുലർ ഫ്രണ്ടിനോട് പിണറായി സർക്കാരിന് മെല്ലെപ്പോക്ക് സമീപനം; പോപ്പുലർ ഫ്രണ്ടുകാരെ സിപിഎമ്മിലേക്ക് ആകർഷിക്കാനുള്ള നീക്കം നടക്കുന്നു: കെ.സുരേന്ദ്രൻ

എ.ഐ ക്യാമറ: വികസനങ്ങളെ അഴിമതിക്കുള്ള മറയാക്കുകയാണ് സംസ്ഥാന സർക്കാർ എന്ന് കെ.സുരേന്ദ്രൻ

എഐ ക്യാമറ കെണി നാളെ മുതൽ; വൻ പിഴത്തുക ഈടാക്കും; ബൈക്കിൽ കുട്ടികളെ അനുവദിക്കുമെന്ന് ഗതാഗതമന്ത്രി

എഐ ക്യാമറ കെണി നാളെ മുതൽ; വൻ പിഴത്തുക ഈടാക്കും; ബൈക്കിൽ കുട്ടികളെ അനുവദിക്കുമെന്ന് ഗതാഗതമന്ത്രി

വിയ്യൂർ സബ് ജയിലിൽ കൊലക്കേസ് പ്രതി മരിച്ചു

വിയ്യൂർ സബ് ജയിലിൽ കൊലക്കേസ് പ്രതി മരിച്ചു

അറബിക്കടലിൽ ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും ഉണ്ടാകാൻ സാദ്ധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു; അമ്മയും കുഞ്ഞും സുരക്ഷിതം; സംഭവം ഇടുക്കി അടിമാലിയിൽ

ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു; അമ്മയും കുഞ്ഞും സുരക്ഷിതം; സംഭവം ഇടുക്കി അടിമാലിയിൽ

പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാനല്ല, കൊന്ന് തീർക്കാനാണ് പിണറായിയുടെ പാർട്ടിക്ക് താൽപര്യം; പോലീസ് സംരക്ഷിക്കുമെന്ന ഉറപ്പാണ് കൊലപാതകികൾക്ക് ധൈര്യമേകുന്നത്: വി.മുരളീധരൻ

പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാനല്ല, കൊന്ന് തീർക്കാനാണ് പിണറായിയുടെ പാർട്ടിക്ക് താൽപര്യം; പോലീസ് സംരക്ഷിക്കുമെന്ന ഉറപ്പാണ് കൊലപാതകികൾക്ക് ധൈര്യമേകുന്നത്: വി.മുരളീധരൻ

Load More

Latest News

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ രക്ഷപ്പെട്ട മലയാളികൾ നാളെ കേരളത്തിലത്തും

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ രക്ഷപ്പെട്ട മലയാളികൾ നാളെ കേരളത്തിലത്തും

ഡൽഹിയിലെ മദ്രസയിൽ തീപിടിത്തം; തീ നിയന്ത്രണവിധേയം

ഡൽഹിയിലെ മദ്രസയിൽ തീപിടിത്തം; തീ നിയന്ത്രണവിധേയം

മാതാ അമൃതാന്ദമയി ദേവിയുടെ പാദങ്ങളിൽ സമ്പൂർണ മനസ്സോടെ പ്രണാമം അർപ്പിക്കുന്നു; കേരളത്തിൽ എത്തുന്നത് മനസ്സിന് വലിയ സന്തോഷവും ഊർജ്ജവും നൽകുന്നു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

മാതാ അമൃതാന്ദമയി ദേവിയുടെ പാദങ്ങളിൽ സമ്പൂർണ മനസ്സോടെ പ്രണാമം അർപ്പിക്കുന്നു; കേരളത്തിൽ എത്തുന്നത് മനസ്സിന് വലിയ സന്തോഷവും ഊർജ്ജവും നൽകുന്നു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

നിപുൺ ഭാരത് മിഷൻ; വിദ്യാർത്ഥികൾക്കായി പൊതുപരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ

നിപുൺ ഭാരത് മിഷൻ; വിദ്യാർത്ഥികൾക്കായി പൊതുപരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ

കലാഭവൻ ഷാജോൺ ചിത്രം’സിഐഡി രാമചന്ദ്രൻ റിട്ട. എസ്‌ഐ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കലാഭവൻ ഷാജോൺ ചിത്രം’സിഐഡി രാമചന്ദ്രൻ റിട്ട. എസ്‌ഐ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഒത്തുചേർന്ന് ഭക്തർ ; രക്തദാനക്യാമ്പുകളുമായി പൂനെയിലെ ക്ഷേത്രങ്ങൾ , ശേഖരിക്കുന്നത് 7000 ത്തിലേറെ ബ്ലഡ് ബാഗുകൾ

ഒത്തുചേർന്ന് ഭക്തർ ; രക്തദാനക്യാമ്പുകളുമായി പൂനെയിലെ ക്ഷേത്രങ്ങൾ , ശേഖരിക്കുന്നത് 7000 ത്തിലേറെ ബ്ലഡ് ബാഗുകൾ

72 ഹുറൈൻ, റിലീസ് ജൂലൈ 7ന്; സിനിമയിൽ ഇസ്ലാമിക്ക് പ്രത്യയശാസ്ത്രത്തിന്റെ ഇരുണ്ട വശങ്ങളെ അനാവരണം ചെയ്യും: സംവിധായകൻ സഞ്ജയ് പുരൺ സിംഗ് ചൗഹാൻ

72 ഹുറൈൻ, റിലീസ് ജൂലൈ 7ന്; സിനിമയിൽ ഇസ്ലാമിക്ക് പ്രത്യയശാസ്ത്രത്തിന്റെ ഇരുണ്ട വശങ്ങളെ അനാവരണം ചെയ്യും: സംവിധായകൻ സഞ്ജയ് പുരൺ സിംഗ് ചൗഹാൻ

ഒഡീഷ ട്രെയിൻ ദുരന്തം; രക്ഷാപ്രവർത്തനം പൂർത്തിയായെന്ന് ദേശീയ ദുരന്ത നിവാരണ സേന

ഒഡീഷ ട്രെയിൻ ദുരന്തം; രക്ഷാപ്രവർത്തനം പൂർത്തിയായെന്ന് ദേശീയ ദുരന്ത നിവാരണ സേന

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies