ഒരുവശത്ത് വിവാദങ്ങൾ, മറുവശത്ത് പ്രമോഷൻ ; ഷൈൻ- വിൻസി ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്, ഒളിവിലിരുന്ന് മാർക്കറ്റിംഗെന്ന് സോഷ്യൽമീഡിയ
വിവാദങ്ങൾക്കിടെ ഷൈൻ ടോം ചാക്കോയും വിൻസി അലോഷ്യസും ഒന്നിക്കുന്ന സൂത്രവാക്യം എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സിനിമയുടെ ലൊക്കേഷനിൽ വച്ച് നടനിൽ നിന്നുണ്ടായ മോശം അനുഭവത്തെ ...