ഇരുമുടിക്കെട്ടേന്തി ഉണ്ണി മുകുന്ദൻ; പിറന്നാൾ ദിനത്തിൽ മാളിപ്പുറത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാളികപ്പുറം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ പുറത്തുവിട്ടത്. ഇരുമുടിക്കെട്ടേന്തി മറ്റ് രണ്ട് ബാലതാരങ്ങൾക്കൊപ്പം ...