മീന്പിടിത്തത്തിനിടെ വള്ളത്തില് കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്
വിഴിഞ്ഞം: മീന്പിടിത്തത്തിനിടെ വള്ളത്തില് കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. ചെറിയതുറ ഫിഷര്മെന് കോളനിയില് പരേതനായ വര്ഗീസിന്റെയും ഇസബെല്ലയുടെയും മകന് സെബാസ്റ്റ്യന് (49) ആണ് മരിച്ചത്. കഴിഞ്ഞ 24ന് ...
























