നേവിയുടെ മുങ്ങിക്കപ്പലിൽ ഇടിച്ച് മത്സ്യബന്ധന യാനം; അപകടം ​ഗോവൻ തീരത്ത്; 11 പേരെ രക്ഷപ്പെടുത്തി നാവികസേന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേവിയുടെ മുങ്ങിക്കപ്പലിൽ ഇടിച്ച് മത്സ്യബന്ധന യാനം; അപകടം ​ഗോവൻ തീരത്ത്; 11 പേരെ രക്ഷപ്പെടുത്തി നാവികസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 02:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മത്സ്യത്തൊഴിലാളികളുടെ യാനം നേവിയുടെ മുങ്ങിക്കപ്പലിൽ ഇടിച്ച് അപകടം. ​ഗോവൻ തീരത്താണ് അപകടമുണ്ടായത്. 13 പേരടങ്ങുന്ന മത്സ്യത്തൊഴിലാളി സംഘമാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിന് തൊട്ടുപിന്നാലെ നാവികസേന രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിനോടകം 11 പേരെ രക്ഷപ്പെടുത്തിയതായി നേവി വ്യക്തമാക്കി. കാണാതായ രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. ആറ് ചെറുകപ്പലുകളും ഒരു എയർക്രാഫ്റ്റും ഉപയോ​ഗിച്ചാണ് നേവിയുടെ രക്ഷാദൗത്യം പുരോ​ഗമിക്കുന്നത്.

മാർത്തോമ എന്ന് പേരുള്ള മത്സ്യബന്ധന യാനമാണ് അപകടത്തിൽപ്പെട്ടത്. നേവിയുടെ സ്കോർപിയൻ-ക്ലാസ് മുങ്ങിക്കപ്പലുമായി (Scorpene-Class Submarines) കൂട്ടിയിടിക്കുകയായിരുന്നു. ​ഗോവൻ തീരത്ത് നിന്ന് 70 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായതെന്ന് പ്രതിരോധമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. മുംബൈയിലെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററാണ് (MRCC) കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി നിലവിൽ തിരച്ചിൽ നടത്തുന്നത്. തീരദേശ സേനയും രക്ഷാദൗത്യത്തിൽ പങ്കാളിയായിട്ടുണ്ട്. എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യൻ നാവിക ശക്തിയുടെ ഒരു പ്രധാന ഭാഗമാണ് സ്കോർപിയൻ ക്ലാസ് അന്തർവാഹിനികൾ. ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഇവയെ വിന്യസിച്ചിരിക്കുന്നത്. അന്തർവാഹിനി യുദ്ധം, ഉപരിതലയുദ്ധം, രഹസ്യാന്വേഷണ ശേഖരണം, മൈനുകൾ സ്ഥാപിക്കൽ, നിരീക്ഷണം ശക്തിപ്പെടുത്തൽ തുടങ്ങി വിവിധ ദൗത്യങ്ങൾ ഏറ്റെടുക്കാൻ ഇവയ്‌ക്ക് കഴിയും.

Tags: indian navyGoasubmarinefishermenfishing boatIndian Navy SubmarineScorpene-Class
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies