fiyok - Janam TV
Friday, November 7 2025

fiyok

പുതിയ ചിത്രങ്ങൾ നേരത്തെ ഒടിടിയിലെത്തുന്നു; സംസ്ഥാനത്തെ തിയേറ്ററുകൾ ഇന്നും നാളെയും അടച്ചിട്ട് സമരം ചെയ്യാൻ ഫിയോക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരിഭാ​ഗം തിയേറ്ററുകളും ഇന്നും നാളെയും അടച്ചിടും. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റേതാണ് തീരുമാനം.  പുതിയ ചിത്രങ്ങളായ ‘2018, പാച്ചുവും അത്ഭുത വിളക്കും’ എന്നിവ ഒടിടി ...

തിയേറ്റർ പ്രതിഷേധം; സംസ്ഥാനത്തെ തിയേറ്ററുകൾ നാളെയും മറ്റന്നാളും അടച്ചിടും

എറണാകുളം: സംസ്ഥാനത്തെ തിയേറ്ററുകൾ നാളെയും മറ്റന്നാളും അടച്ചിടും. തിയേറ്റർ സംഘടനയായ ഫിയോക്കാണ് തിയേറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. പുതിയ ചിത്രങ്ങളായ '2018, പാച്ചുവും അത്ഭുത വിളക്കും'എന്നിവ ഒടിടി ...

രൺജി പണിക്കരുടെ സിനിമകൾക്ക് തീയേറ്ററിൽ വിലക്ക്

തിരുവനന്തപുരം: നടനും സംവിധായകനുമായ രൺജി പണിക്കർക്ക് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ വിലക്ക്. രൺജി പണിക്കർക്ക് പങ്കാളിത്തമുള്ള വിതരണക്കമ്പനി കുടിശിക നൽകാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏർപ്പെടുത്തിയത്. കുടിശിക തീർക്കുന്നത് വരെ ...

വിലക്കുണ്ടെന്ന് ഫിയോക്ക്; ഇല്ലെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ; അവതാർ റിലീസിൽ നിലപാട് വ്യക്തമാക്കി ലിബർട്ടി ബഷീർ

കൊച്ചി: അവതാറിന്റെ സീക്വൽ ചിത്രത്തിന് കേരളത്തിൽ വിലക്കില്ലെന്ന് വ്യക്തമാക്കി കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ. ഫിയോക്ക് വിലക്ക് പ്രഖ്യാപിച്ച അവതാർ ദ വേ ഓഫ് വാട്ടർ എന്ന ...

അവതാറിന് കേരളത്തിൽ വിലക്ക്; പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ കാത്തിരിക്കുന്ന അടുത്ത ജെയിംസ് കാമറൂൺ ചിത്രമായ അവതാറിന്റെ രണ്ടാം ഭാഗത്തിന് കേരളത്തിൽ വിലക്ക്. സംസ്ഥാനത്ത് പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന് ഫിയോക്ക് വ്യക്തമാക്കി. മൂന്ന് ...

ദിലീപിനൊപ്പം രഞ്ജിത്ത് വേദി പങ്കിട്ട സംഭവം; ഇത്തരം സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് എഐവൈഎഫ്

തിരുവനന്തപുരം : ദിലീപിനൊപ്പം വേദി പങ്കിട്ടതിൽ സംവിധായകൻ രഞ്ജിത്തിന് എതിരെ എഐവൈഎഫ്. ദിലീപുമായി വേദി പങ്കിടുന്ന സാഹചര്യം രഞ്ജിത്ത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രസ്താവനയിൽ എഐവൈഎഫ് ചൂണ്ടിക്കാട്ടി. ഫിയോകിന്റെ സ്വീകരണ ...

കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യാതെ ഫിയോക്ക്; പണിമുടക്കിൽ നിന്ന് തിയേറ്ററിനെ ഒഴിവാക്കി തരണമെന്ന അപേക്ഷ തള്ളി തൊഴിലാളി യൂണിയൻ

തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ നിന്ന് ഒഴിവാക്കി തരണമെന്ന തിയേറ്റർ ഉടമകളുടെ ആവശ്യം തള്ളി സംയുക്ത തൊഴിലാളി യൂണിയൻ. 48 മണിക്കൂർ ദേശീയ പണിമുടക്കിൽ നിന്ന് സിനിമ മേഖലയ്ക്ക് ...

ഫിയോക്കിൽ നിന്നും ആന്റണി പെരുമ്പാവൂർ രാജിവെച്ചു ; ദിലീപിന് രാജിക്കത്ത് കൈമാറി

കൊച്ചി : തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ രാജിവെച്ചു. രാജിക്കത്ത് സംഘടനാ അദ്ധ്യക്ഷനായ ദിലീപിന് കൈമാറി. പുതിയ മോഹൻലാൽ ചിത്രം മരയ്ക്കാറിന്റെ ...