പാർട്ടിയുടെ മറവിൽ വിൽപ്പന തകൃതി; കൊല്ലത്ത് ചാരായവുമായി സിപിഐ പ്രാദേശിക യുവ വനിത നേതാവിനെയും കുടുംബാംഗങ്ങളെയും എക്‌സൈസ് പിടികൂടി
കൊല്ലം: ശൂരനാട് സിപിഐ പ്രാദേശിക യുവ വനിത നേതാവും കുടുംബാംഗങ്ങളും ചാരായവുമായി എക്‌സൈസ് പിടിയിൽ. ഇടപ്പനയം മുറിയിൽ അമ്മു നിവാസിൽ സിന്ധു എന്ന് വിളിക്കുന്ന ബിന്ദു ജനാർദ്ദനൻ, ...